1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
70 ജാപ്പനീസ് സൈനികർക്ക് ഒരു “കംഫർട്ട് വുമൻ,” രണ്ടാം ലോകയുദ്ധകാലത്തെ രഹസ്യ രേഖകൾ പുറത്ത്
70 ജാപ്പനീസ് സൈനികർക്ക് ഒരു “കംഫർട്ട് വുമൻ,” രണ്ടാം ലോകയുദ്ധകാലത്തെ രഹസ്യ രേഖകൾ പുറത്ത്
സ്വന്തം ലേഖകൻ: 1939 സെപ്റ്റംബർ 1 മുതൽ, 1945 സെപ്റ്റംബർ 2 വരെ ആറു വർഷവും ഒരു ദിവസവും നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിനിടെ ജാപ്പാനീസ് സൈനിക മേധാവികൾ ഒരു ആവശ്യവുമായി ഇമ്പീരിയൽ സർക്കാരിനെ സമീപിച്ചു. യുദ്ധത്തിനിടെ സൈനികരുടെ ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാൻ വേണ്ടി, അവർക്ക് രതിയിൽ ഏർപ്പെടാൻ വേണ്ടി സന്നദ്ധരായ ‘കംഫർട്ട് വിമൺ’നെ തെരഞ്ഞെടുത്ത് യുദ്ധമുഖത്തേക്ക് …
സൌദിയിൽ താമസ രേഖ പുതുക്കുന്നതിന് യോഗ്യത സർട്ടിഫിക്കറ്റ്; പ്രവാസികൾ വലയും
സൌദിയിൽ താമസ രേഖ പുതുക്കുന്നതിന് യോഗ്യത സർട്ടിഫിക്കറ്റ്; പ്രവാസികൾ വലയും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ താമസ രേഖ പുതുക്കുന്നതിന് ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷൻ അനുസരിച്ചുള്ള യോഗ്യത സർട്ടിഫിക്കറ്റ് വേണമെന്ന നിയമം പ്രാബല്യത്തിലായതോടെ മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ വലയാൻ സാധ്യത. ജോലി ചെയ്യുന്ന കമ്പനികൾ ഇഖാമ പുതുക്കാനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ഇതിനകം തൊഴിലാളികൾക്ക് അറിയിപ്പ് നൽകി. കാലാവധി അവസാനിക്കും മുമ്പ് പ്രൊഫഷണൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത …
ലണ്ടൻ ബ്രിഡ്ജ് ആക്രമണം നടത്തിയ ഭീകരന്റെ ശവസംസ്ക്കാരം പാക് അധീന കശ്മീരിൽ
ലണ്ടൻ ബ്രിഡ്ജ് ആക്രമണം നടത്തിയ ഭീകരന്റെ ശവസംസ്ക്കാരം പാക് അധീന കശ്മീരിൽ
സ്വന്തം ലേഖകൻ: ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച പ്രതി പാക് വംശജനാണെന്ന് ഉറപ്പായി. ഭീകരപ്രവർത്തകനായ ഉസ്മാൻ ഖാന്‍റെ മൃതദേഹം പാക് അധീന കശ്മീരിലെ ഗ്രാമത്തിലാണ് സംസ്ക്കരിച്ചത്. ഇക്കഴിഞ്ഞ നവംബർ 29നാണ് ലണ്ടൻ ബ്രിഡ്ജിൽവെച്ച് ഉസ്മാൻ ഖാൻ നിരവധി പേരെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തിയത്. ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആൾക്കൂട്ടം …
സൗദി റസ്റ്റോറന്റുകളില്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ഒരു പ്രവേശന കവാടം: ദേദഗതി
സൗദി റസ്റ്റോറന്റുകളില്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ഒരു പ്രവേശന കവാടം: ദേദഗതി
സ്വന്തം ലേഖകൻ: സൗദിയിലെ റെസ്റ്റോറന്റുകളില്‍ ഇനി മുതല്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ഒരൊറ്റ പ്രവേശന കവാടം. റെസ്റ്റോറന്റുകളിലെ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സുപ്രധാന വിഷയങ്ങളില്‍ ഇന്ന് ചേര്‍ന്ന മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം അനുമതി നല്‍കി. മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയ മേധാവി ഡോ. മാജിദ് അല്‍ ഖസബിയാണ് പരിഷ്‌കരിച്ച പന്ത്രണ്ട് ഉത്തരവുകള്‍ പ്രഖ്യാപിച്ചത്. റെസ്റ്റോറന്റുകളില്‍ ബാച്ചിലേഴ്‌സിനും കുടുംബങ്ങള്‍ക്കും ഏകീകൃത …
ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിഗൂഡ പരീക്ഷണം; ആശങ്കയിലാഴ്ത്തി ഉത്തര കൊറിയ
ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിഗൂഡ പരീക്ഷണം;  ആശങ്കയിലാഴ്ത്തി ഉത്തര കൊറിയ
സ്വന്തം ലേഖകൻ: ഉത്തരകൊറിയ ഏറെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ പരീക്ഷണം ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും …
ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ചൊവ്വാഴ്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ചൊവ്വാഴ്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
സ്വന്തം ലേഖകൻ: ഒമാനിൽ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ ഞായറാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴയും കാറ്റും മൂലം വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുദിവസമായി രാജ്യത്ത് കനത്ത മഴ തുടരുകയാണ്. നിസ്വ, ബഹ്‌ല, അൽ അവാബി, ഇബ്രി, ദങ്ക്, യങ്കൽ, …
“ഇസ്രയേലിന്റെ അടുത്ത സുഹൃത്ത്, ഞാനാണയാൾ,” തെരഞ്ഞെടുപ്പിൽ ജൂത വോട്ടുകൾ പിടിക്കാൻ ട്രം‌പ്
“ഇസ്രയേലിന്റെ അടുത്ത സുഹൃത്ത്, ഞാനാണയാൾ,”  തെരഞ്ഞെടുപ്പിൽ ജൂത വോട്ടുകൾ പിടിക്കാൻ ട്രം‌പ്
സ്വന്തം ലേഖകൻ: ഇസ്രയേലുമായി ഏറ്റവുംഅടുത്ത സുഹൃദ് ബന്ധമുള്ളയാളാണ് താനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ വെച്ച് ഇസ്രയേല്‍-അമേരിക്കന്‍ കൗണ്‍സിലിലെ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പരാമര്‍ശം. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അമേരിക്കന്‍ ജൂതരുടെ മുമ്പാകെ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ ജൂതര്‍ പലരും ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നെന്നും എന്നാല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഇസ്രഈലിനെ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് ട്രംപ് പറയുന്നത്. ജൂതരാഷ്ട്രത്തിന് …
കുവൈറ്റിൽ ഡ്രൈവർ വിസയ്ക്ക് നിയന്ത്രണം; ഒരു സ്വദേശി കുടുംബത്തിന് രണ്ട് ഡ്രൈവർമാർ മാത്രം
കുവൈറ്റിൽ ഡ്രൈവർ വിസയ്ക്ക് നിയന്ത്രണം; ഒരു സ്വദേശി കുടുംബത്തിന് രണ്ട് ഡ്രൈവർമാർ മാത്രം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിച്ചാൽ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് സർക്കുലർ അയച്ചു. രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ വേണമെങ്കിൽ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. താമസകാര്യവകുപ്പ് മേധാവി അബ്ദുൽ ഖാദർ ശഅബാൻ, അസിസ്റ്റൻറ് അണ്ടർ …
സൌദി, ഖത്തർ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു; സ്ഥിരീകരണവുമായി ഖത്തർ വിദേശകാര്യ മന്ത്രി
സൌദി, ഖത്തർ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു; സ്ഥിരീകരണവുമായി ഖത്തർ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകൻ: സൗദിയുമായി ഖത്തര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ വിദേശ കാര്യ മന്ത്രി. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം റോമില്‍ വെച്ച് നടന്ന വിദേശ കാര്യ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തില്‍ ചെറിയ പുരോഗതി …
ഗ്വാണ്ടനാമോ ബേയിലെ അമേരിക്കയുടെ പീഡന പരീക്ഷണങ്ങൾ; ജയിൽ മോചിതൻ വരച്ച ചിത്രങ്ങൾ
ഗ്വാണ്ടനാമോ ബേയിലെ അമേരിക്കയുടെ പീഡന പരീക്ഷണങ്ങൾ; ജയിൽ മോചിതൻ വരച്ച ചിത്രങ്ങൾ
സ്വന്തം ലേഖകൻ: ഗ്വാണ്ടനാമോ ബേ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന അമേരിക്കയുടെ കൈവശമുള്ള തടക്കല്‍ പാളയം. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശത്തെ കുറിച്ച് ആദി കൊള്ളുന്ന അമേരിക്ക, പക്ഷേ തങ്ങളുടെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്നു. 2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് …