1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ നെതർലൻഡ്സ്; ജയിലുകൾ അടച്ചുപൂട്ടി ഡച്ച് സർക്കാർ
കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ നെതർലൻഡ്സ്; ജയിലുകൾ അടച്ചുപൂട്ടി ഡച്ച് സർക്കാർ
സ്വന്തം ലേഖകൻ: ഒരു മനുഷ്യനെ തെറ്റ് ചെയ്‍തതിന്‍റെ പേരിൽ കുറ്റവാളിയായി മുദ്രകുത്തി ഒരുപാട് കാലം ജയിലിലടക്കുന്നതിന് പകരം സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുകയാണ് നെതർലൻഡ്സിന്റെ നയം. നെതർലാൻഡിൽ ആവശ്യമുണ്ടെങ്കിൽ മാത്രം ആളുകളെ ജയിലിലടയ്ക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. കുറ്റവാളികളെ ജയിലിൽ അടച്ചതുകൊണ്ടുമാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. മറിച്ച് കുറ്റകൃത്യത്തിനുള്ള പ്രവണതയെയാണ് തിരുത്തേണ്ടതെന്ന് അവിടത്തെ സർക്കാർ …
യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്
യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രശസ്ത ജോബ്സ് ആൻഡ് റിക്രൂട്ട്മെന്‍റ് കൺസട്ടൻസിയായ കൂപ്പർ ഫിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാന്ദ്യത്തെ അതിജീവിക്കുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ ജോലി സ്ഥിരത നൽകുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ്, മാനുഫാക്ചറിങ്, ടെക്നോളജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിലാണ് ശമ്പള …
തെരഞ്ഞെടുപ്പ് ചൂടിൽ ബ്രിട്ടൻ; ബ്രിട്ടന്റേയും ബ്രെക്സിറ്റിന്റേയും ഭാവി തീരുമാനിക്കുന്ന ജനവിധി ഇന്ന്
തെരഞ്ഞെടുപ്പ് ചൂടിൽ ബ്രിട്ടൻ; ബ്രിട്ടന്റേയും ബ്രെക്സിറ്റിന്റേയും ഭാവി തീരുമാനിക്കുന്ന ജനവിധി ഇന്ന്
സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ബ്രിട്ടൻ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ഡിസംബർ 12 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനുവരി അവസാനം ബ്രെക്‌സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. എന്നാല്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ …
ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി സൌദി; ജിദ്ദ-റിയാദ് റെയില്‍ പാത യാഥാർഥ്യമാകും
ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി സൌദി; ജിദ്ദ-റിയാദ് റെയില്‍ പാത യാഥാർഥ്യമാകും
സ്വന്തം ലേഖകൻ: സൌദിയില്‍ ഗതാഗത മേഖലയില്‍ വന്‍ പദ്ധതികള്‍ക്കാണ് ഗതാഗത മന്താലാലയം തയ്യാറെടുക്കുന്നത്. റോഡുകളിലെ സുരക്ഷയും, ഗുണമേന്മയും വർധിപ്പിക്കുക, ജിദ്ദ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുക, റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് വികസനം, മറ്റു എയര്‍പോര്‍ട്ടുകളില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അടുത്ത വർഷം ഗതാഗത മന്ത്രാലയം മുന്‍ഗണന നല്‍കും. ജിദ്ദ-റിയാദ് …
ആദ്യ ശമ്പളം രണ്ടു മാസത്തിനുള്ളിൽ നൽകണം; വേതന നിയമം കർശനമാക്കി കുവൈത്ത്
ആദ്യ ശമ്പളം രണ്ടു മാസത്തിനുള്ളിൽ നൽകണം; വേതന നിയമം കർശനമാക്കി കുവൈത്ത്
സ്വന്തം ലേഖകൻ: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. ശമ്പളം ബാങ്ക് അകൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും അതോറിറ്റി വ്യക്തമാക്കി. വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്ന് വ്യകതമാക്കിയിരിക്കുകയാണ് മാന്‍പവര്‍ അതോറിറ്റി. വർക് പെർമിറ്റ് …
മഹാരാഷ്ട്രയിൽ വീതംവെപ്പ്; ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍സിപിക്ക് ധനകാര്യം, കോണ്‍ഗ്രസിന് റെവന്യൂ
മഹാരാഷ്ട്രയിൽ വീതംവെപ്പ്; ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍സിപിക്ക് ധനകാര്യം, കോണ്‍ഗ്രസിന് റെവന്യൂ
സ്വന്തം ലേഖകൻ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണിത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍സിപിക്കും റെവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനും ലഭിക്കും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആറ് മന്ത്രിമാര്‍ക്കൊപ്പം നവംബര്‍ 28നാണ് …
സ്വകാര്യ വിവരങ്ങൾ പരിശോധിക്കാനുള്ള ഡേറ്റ സംരക്ഷണ ബില്‍ ലോക്സഭയില്‍; പ്രതിഷേധം
സ്വകാര്യ വിവരങ്ങൾ പരിശോധിക്കാനുള്ള ഡേറ്റ സംരക്ഷണ ബില്‍ ലോക്സഭയില്‍; പ്രതിഷേധം
സ്വന്തം ലേഖകൻ: ലോക്‌സഭയില്‍ അവതരിപ്പിച്ച ഡേറ്റ സംരക്ഷണ ബില്‍ സംയുക്ത സമിതിക്ക് വിട്ടു. കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് സംയുക്ത സമിതിക്ക് വിട്ടത്. ബില്‍ അവതരണത്തെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നും സ്ഥിരസമിതി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അറിയിച്ചു. ലോകസഭയില്‍ 20 പേരും രാജ്യസഭയില്‍ നിന്ന് …
ട്രംപിനെ വീഴ്ത്താനുള്ള ഇം‌പീച്ച്മെന്റ് കെണിയുമായി ഡെമോക്രാറ്റുകൾ; അധികാര ദുർവിനിയോഗ ആരോപണം
ട്രംപിനെ വീഴ്ത്താനുള്ള ഇം‌പീച്ച്മെന്റ് കെണിയുമായി ഡെമോക്രാറ്റുകൾ; അധികാര ദുർവിനിയോഗ ആരോപണം
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ചു ചെയ്യുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കം നിര്‍ണായകഘട്ടത്തിലേക്കു കടന്നു. രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇംപീച്ച്‌മെന്റ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റി തയാറാക്കിയ പ്രമേയങ്ങളില്‍ കുറ്റപ്പെടുത്തി. ഇതിന്മേല്‍ മിക്കവാറും നാളെ വോട്ടെടുപ്പ് നടക്കും. അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തില്‍ ഇതു നാലാംതവണയാണ് …
വിഷൻ 2030 ലക്ഷ്യം വച്ചുള്ള ബജറ്റിന് അംഗീകാരം നൽകി സൌദി മന്ത്രിസഭ; സ്വകാര്യ മേഖലയ്ക്ക് നേട്ടം
വിഷൻ 2030 ലക്ഷ്യം വച്ചുള്ള ബജറ്റിന് അംഗീകാരം നൽകി സൌദി മന്ത്രിസഭ; സ്വകാര്യ മേഖലയ്ക്ക് നേട്ടം
സ്വന്തം ലേഖകൻ: 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതിനും പരിഷ്‌കരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. 1020 ബില്യണ്‍ റിയാലിന്റ് പദ്ധതികൾ.‌ സ്വകാര്യമേഖലയുടെ വികസനത്തിന് ഊന്നൽ.സ്വകാര്യമേഖലയുടെ വികസനത്തിനും ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം, …
സര്‍പ്രൈസ് ബോണസ് പ്രഖ്യാപിച്ച് ജീവനക്കാരെ ഞെട്ടിച്ച് യുഎസ് റിയൽ എസ്റ്റേറ്റ് കമ്പനി
സര്‍പ്രൈസ് ബോണസ് പ്രഖ്യാപിച്ച് ജീവനക്കാരെ ഞെട്ടിച്ച് യുഎസ് റിയൽ എസ്റ്റേറ്റ് കമ്പനി
സ്വന്തം ലേഖകൻ: സര്‍പ്രൈസ് ബോണസ് പ്രഖ്യാപനത്തിലൂടെ ജീവനക്കാരെയാകെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു കമ്പനി. പതിവുപോലെയുള്ള വാര്‍ഷികാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആ ബോണസ് പ്രഖ്യാപനം. ആകെ 10 മില്യണ്‍ ഡോളറായിരുന്നു(ഏകദേശം 70.78 കോടി രൂപ) ബോണസായി ജീവനക്കാര്‍ക്ക് നല്‍കിയത്. മേരിലാന്‍ഡിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസാണ് ജീവനക്കാര്‍ക്ക് ഈ വലിയ സര്‍പ്രൈസ് നല്‍കിയത്. …