സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 1,522 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 11 ആഴ്ചക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ പ്രതിദിന കേസാണ് ഇന്നലെ രേഖപ്പെടുത്തിയത്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ ഓരോ ദിവസവും ശരാശരി 1,138 പോസിറ്റീവ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ഇത് ജൂലൈ പകുതിയോടെ വെറും 540 മാത്രമായിരുന്നു. അതായത് ഒരു …
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തിനിടെ ലോറ കൊടുങ്കാറ്റ് ടെക്സസില്‍ വന്‍ നാശനഷ്ടം വിതയ്ക്കുന്നു. മിക്കയിടത്തും വൈദ്യുതി ലൈനുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചതോടെ നഗരപ്രദേശങ്ങളടക്കം ഇരുട്ടിലായി. യുഎസിന്റെ കണക്കനുസരിച്ച് 400,000 ജനങ്ങളെയാണ് ലോറ ചുഴലിക്കാറ്റ് കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ലൂസിയാനയും ടെക്‌സസും ഏറ്റവും വലിയ തകരാറുകള്‍ നേരിടുന്നു. ടെക്‌സസില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ കാറ്റ് ബാധിക്കുന്നു. ദേശീയ …
സ്വന്തം ലേഖകൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി പ്രഖ്യാപിച്ചു. നിരവധി വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ആബെയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് രാജി തീരുമാനം. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ആബെ പ്രധാനമന്ത്രിയായ തുടരുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലൂടെയായിരുന്നു രാജി പ്രഖ്യാപനം. കാലാവധി പൂർത്തിയാക്കാതെ പദവി ഒഴിയുന്നതിൽ ആബെ ജപ്പാനിലെ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ ട്രാഫിക് പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. 2019ലും അതിനു മുൻപും ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. ഈ വർഷം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ പിഴ അടയ്ക്കണം. വാഹനം കണ്ടുകെട്ടിയത് ഒഴിവാക്കുമെങ്കിലും അപകടകരമാം വിധം വാഹനമോടിച്ചതിനുള്ള പിഴയ്ക്ക് ആനുകൂല്യം ലഭിക്കില്ല. കൊവിഡ് കാലത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സഹായകമാകാനാണ് …
സ്വന്തം ലേഖകൻ: ദുബായില്‍ ഇ ലേണിങ് നടത്തുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് തുടര്‍ന്നും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഞായറാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെയാണ് ദുബായ് കിരീടാവകാശിയുടെ ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ജോലിക്കാരായ അമ്മമാര്‍ക്കാണ് ഉത്തരവ് ബാധകം. കൊവിഡ്-19 ഭീതിയില്‍ പല രക്ഷിതാക്കളും ഇ ലേണിങ്ങ് …
സ്വന്തം ലേഖകൻ: അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനായ യുവാവിന് നേരെ പൊലീസ് വെടിയുതിർത്തു. ജേക്കബ് ബ്ലേയ്ക്ക് (29)എന്ന യുവാവാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വിസ്‌കോൺസിനിലെ കെനോഷയിലാണ് സംഭവം. ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. വെടിവയ്പിൽ ബ്ലേയ്ക്കിന് ഗുരുതര പരുക്കേറ്റു. അരയ്ക്ക് താഴേയ്ക്ക് തളർന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ബ്ലേയ്ക്ക്. പൊലീസ് അതിക്രമത്തിന് പിന്നാലെ കെനോഷയിലും സമീപ …
സ്വന്തം ലേഖകൻ: നാല് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത്. “ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ …
സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ വിവിധ പദ്ധതികളിലായി ജോലി ചെയ്യുന്നതു 20,698 തൊഴിലാളികൾ. തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് പ്രവർത്തനമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കത്തിൽ ഇന്ത്യ, നേപ്പാൾ, തുർക്കി, ചൈന, ഘാന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി 30,000 …
സ്വന്തം ലേഖകൻ: സെപ്റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക് വിസ കാലാവധി നീട്ടിനൽകുന്നത് നിലവിൽ കുവൈത്തിലുള്ളവർക്ക് മാത്രം. സെപ്റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ് സ്വാഭാവിക എക്സ്റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക് കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കുവൈത്തിൽ മാർച്ച് ഒന്നുമുതൽ രണ്ട് ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ …
സ്വന്തം ലേഖകൻ: സ്കോട്ട്ലാന്ഡിന് പിന്നാലെ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് സെക്കൻഡറി വിദ്യാർത്ഥികളും സ്കൂളുകളിൽ ഫേസ് മാസ്ക് ധരിക്കേണ്ടിവരും. വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിവരുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രാദേശിക ലോക്ക്ഡൗണുകൾ പ്രാബല്യത്തിലുള്ള സ്കൂളുകളുടെ സാമുദായിക മേഖലകളിൽ ഫേസ് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ രാത്രി പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിലെ മറ്റ് സ്കൂളുകളിൽ …