സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കൊവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം …
സ്വന്തം ലേഖകൻ: ഇറാനുമേലുള്ള ആയുധ വിലക്ക് നീട്ടാന്‍ ജി.സി.സി രാജ്യങ്ങള്‍ ഇറാനു മേല്‍ കത്തയച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഗള്‍ഫ് കൊര്‍പ്പറേഷന്റെ നടപടി യാഥാര്‍ത്ഥ്യ വിരുദ്ധമാണെന്ന് ഇറാന്‍ ആരോപിച്ചു. “ജി.സി.സി അതിന്റെ കഴിവില്ലായ്മയുടെ പരകൊടിയിലാണ്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നയങ്ങള്‍ അതിനെ ഫലപ്രദമല്ലാതാക്കി,” ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് മൗസവി ന്യൂസ് കൊണ്‍ഫറന്‍സില്‍ പറഞ്ഞു. “ചില …
സ്വന്തം ലേഖകൻ: ഒരു കൊവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാമത്തെ ദിവസമാണ് ന്യൂസിലാന്‍ഡിൽ കഴിഞ്ഞു പോയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കൊവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്. ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് …
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ ഒമാനിൽ നിന്നുള്ള അടുത്ത ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ആകെ 23 സർവീസുകളാണ് ഉള്ളത്. ഇതിൽ എെട്ടണ്ണം കേരളത്തിലേക്കാണ്. ആഗസ്റ്റ് 16 മുതൽ 31 വരെയാണ് സർവീസുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതമുണ്ട്. ദൽഹി, മുംബൈ,ഗോവ, ചെന്നൈ, ബംഗളൂരു/മംഗളൂരു, വിജയവാഡ, തിരുച്ചിറപ്പള്ളി, …
സ്വന്തം ലേഖകൻ: ഖത്തറിനെതിരെ അയൽരാജ്യം സൈനികാക്രമണത്തിന് പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ. നടക്കാതിരുന്നത് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ശക്തമായ ഇടപെടൽ മൂലമെന്ന് വാഷിങ്ടൺ ആസ്ഥാനമായുള്ള ‘ദ ഫോറിൻ പോളിസി’ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിനെതിരായ അയൽരാജ്യങ്ങളുൾപ്പെടെയുള്ള നാലു രാഷ്ട്രങ്ങളുടെ അന്യായ ഉപരോധം ഏർപ്പെടുത്തിയ 2017 ജൂൺ അഞ്ചിന് പിറ്റേദിവസം ആക്രമിക്കാനായിരുന്നു അയൽരാജ്യം പദ്ധതിയിട്ടിരുന്നത്. ഖത്തറിനെ ആക്രമിക്കാനുള്ള അയൽരാജ്യത്തിന്റെ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്ന് കേരളത്തിലേക്കുള്ള അടുത്ത ഘട്ടം വന്ദേഭാരത് വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 മുതൽ 28 വരെ ആറ് വിമാനങ്ങളാണ് സർവീസ് നടത്തുക. ആഗസ്റ്റ് 16നും 23നും കോഴിക്കോട്, 19നും 26നും കൊച്ചി, 19ന് തിരുവനന്തപുരം, 28ന് കണ്ണൂർ എന്നിങ്ങനെയാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. എയർ ഇന്ത്യ എക്സ്പ്രസ് …
സ്വന്തം ലേഖകൻ: കരിപ്പൂരിലെ എയർ ഇന്ത്യ വിമാന ദുരന്തം പ്രവാസലോകത്തിൻെറ മൊത്തം വേദനയായി. വന്ദേ ഭാരത് മിഷനിൽ ദുബൈയിൽനിന്ന് പോയ വിമാനമാണ് അപകടത്തിൽപെട്ടത്. 18 പേരാണ് മരിച്ചത്. കോവിഡ് പ്രതിസന്ധിയിൽ എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി വിമാനങ്ങളാണ് കേരളത്തിലേക്ക് പോയത്. വിവിധ തരത്തിലുള്ള പ്രയാസങ്ങളും ദുരിതങ്ങളും താണ്ടിയാണ് ഓരോ പ്രവാസിയും വിമാനങ്ങളിൽ നാടണഞ്ഞത്. നാടണഞ്ഞതിലുള്ള സന്തോഷം …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ രാജ്പക്‌സെയുടെ മുന്നിലാണ് സത്യ പ്രതിജ്ഞ ചെയ്തത്. 2005 മുതല്‍ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു രാജ്പക്‌സെ. 2004 മുതല്‍ 2005 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2018 …
സ്വന്തം ലേഖകൻ: ലോകമാകെ കോവിഡിന്റെ ആശങ്കയില്‍ തുടരുന്നതിനിടെ വൈറസ് ബാധയുണ്ടായിട്ടും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവര്‍ രോഗബാധയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലെ അസാധാരണത്വത്തെപ്പറ്റിയുള്ള പഠനത്തിലാണ് പുതിയ വിവരങ്ങള്‍. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മോണിക്ക ഗാന്ധി ആ വിഷയത്തില്‍ പഠനം നടത്തുകയാണ്. കടുത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നവരില്‍ പലര്‍ക്കും …
സ്വന്തം ലേഖകൻ: ഓഗസ്റ്റ്13 മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്സ്. ഖത്തര്‍ എയര്‍വെയ്സ് അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള സര്‍ട്ടഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇന്ത്യക്കു പുറമേ അര്‍മീനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇറാന്‍, ഇറാഖ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്ര്ീലങ്ക, നേപ്പാള്‍, നേജീരിയ, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് …