സ്വന്തം ലേഖകൻ: വെള്ളിയാഴച് ഉരുൾപൊട്ടലുണ്ടായ രാജമലയിൽനിന്ന് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെട 41 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്വാരത്ത് ഒരു വലിയ …
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ഏജൻസികളിൽ നിന്നും അനൗദ്യോഗിക ഉറവിടങ്ങളിൽനിന്നുമുള്ള തൊഴിലവസരങ്ങളിൽ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം ഏജൻസികൾക്ക് ഒരിക്കലും സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അനൗദ്യോഗികവും അനുമതിയില്ലാത്തതുമായ േസ്രാതസ്സുകളിൽനിന്നും ഏജൻസികളിൽനിന്നുമുള്ള തൊഴിലവസരങ്ങൾ വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുമായോ ഏജൻസികളുമായോ സമൂഹ മാധ്യമ അക്കൗണ്ടുകളടക്കമുള്ള മാർഗങ്ങളിലൂടെ …
സ്വന്തം ലേഖകൻ: ജിസിഎസ്ഇ എ-ലെവൽ ഫല പ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, മോശം ഗ്രേഡുകൾക്കെതിരെ അപ്പീൽ നൽകുന്നതിന് ഇംഗ്ലണ്ടിലെ സ്കൂളുകൾക്ക് കൂടുതൽ അധികാരം. അതേസമയം വിദ്യാർത്ഥികൾക്ക് അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഒഫ്കൊൽ റദ്ദാക്കി. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഈ വർഷത്തെ എ-ലെവൽ, ജിസിഎസ്ഇ പരീക്ഷകൾ റദ്ദാക്കപ്പെട്ടിരുന്നു, അതിനാൽ കൗമാരക്കാർക്ക് അവരുടെ അധ്യാപകരുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകുന്നത്. …
സ്വന്തം ലേഖകൻ: മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ് രാജ്യം വിടേണ്ടതെന്ന് സൂചന. ഇതു സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ദുബായിലും വടക്കൻ എമിറ്റേറ്റിലും ഉള്ളവരിൽ മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ആദ്യം ഇന്ത്യൻ കൊൺസുലേറ്റിലാണ് ഔട്ട് പാസിന് അപേക്ഷിക്കേണ്ടത്. ഈ സേവനം വിവിധ ഇന്ത്യൻ …
സ്വന്തം ലേഖകൻ: അവധിക്ക് നാട്ടിൽപോയി കുടുങ്ങിക്കിടക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന് മൂന്നുഘട്ട പദ്ധതി നിർദേശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ന്യായാധിപന്മാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, അധ്യാപകർ തുടങ്ങി രാജ്യത്ത് അടിയന്തരമായി എത്തിക്കേണ്ടവരെ കൊണ്ടുവരും. ഇവരുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായാണ് വിവരം. കുടുംബം കുവൈത്തിലുള്ള വിദേശികൾക്കായി രണ്ടാംഘട്ടത്തിൽ പരിഗണന. മൂന്നാം ഘട്ടത്തിൽ …
സ്വന്തം ലേഖകൻ: “യുദ്ധമുഖത്ത് ഞാന്‍ മരിച്ചു വീണാല്‍ എന്നെ പെട്ടിയിലടയ്ക്കണം, പിന്നെ വീട്ടിലേക്കയ്ക്കണം എന്റെ പ്രിയതമയോട് കരയരുതെന്ന് പറയണം കാരണം മരിക്കാന്‍ വേണ്ടി ജനിച്ച ഒരു സൈനികനാണ് ഞാന്‍!“ ദീപക് സാഠേയെന്ന ക്യാപ്റ്റനെ കുറിച്ച് കസിനായ നീലേഷ് സാഠേ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഓര്‍മക്കുറിപ്പില്‍ ചേര്‍ത്ത കവിതയിലെ വരികളാണിവ. അതെ, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ …
സ്വന്തം ലേഖകൻ: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ മരിച്ചതായി സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (കത1344) അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി …
സ്വന്തം ലേഖകൻ: മെച്ചപ്പെട്ട പരിശോധന നടത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാനുള്ള ബ്രിട്ടന്റെ തീരുമാനം വന്‍ തിരിച്ചടിയാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ, രോഗ നിര്‍ണയ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആദ്യ തരംഗത്തേക്കാല്‍ ഗുരുതരമായ കോവിഡിന്റെ രണ്ടാം തരംഗമാണ് മഞ്ഞുകാലത്ത് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് …
സ്വന്തം ലേഖകൻ: യുഎസിൽ 1.2 ദശലക്ഷം തൊഴിലാളികള്‍ കഴിഞ്ഞയാഴ്ച സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയ ക്ലെയിമുകള്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിവാര കണക്കാണിതെങ്കിലും തുടര്‍ച്ചയായ 20 ആഴ്ചകളായി തുടരുന്ന വർധന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ കണക്കാണ്. ഫ്രീലാന്‍സര്‍മാര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍, കൂടാതെ മറ്റ് സംസ്ഥാന തൊഴിലില്ലായ്മ …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജപക്‌സെ കുടുംബം നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി.) മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. എസ്.എല്‍.പി.പി. വിജയിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ പ്രഖ്യാപിച്ചു. ഗോതാബയ രാജപക്‌സെയുടെ സഹോദരനും കാവല്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെ ഇതോടെ പദവിയില്‍ ഔദ്യോഗികമായി തുടരും. 225-ല്‍ 145 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് …