1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
സ്വന്തം ലേഖകൻ: നിലവില്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വീസക്കാരുടെ യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വീസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വീസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ …
യുഎസിൽ സർക്കാർ ഏജൻസി ജോലികളിൽ എച്ച്‌-വൺബി വീസക്കാർക്ക് വിലക്ക്
യുഎസിൽ സർക്കാർ ഏജൻസി ജോലികളിൽ എച്ച്‌-വൺബി വീസക്കാർക്ക് വിലക്ക്
സ്വന്തം ലേഖകൻ: അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1ബി വീസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമായും എച്ച് 1 ബി വീസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വീസയുടെ …
“കൊവിഡിനെ നേരിടാൻ മാന്ത്രികവടിയില്ല, വാക്സിൻ ഒറ്റമൂലിയല്ല!” ലോകാരോഗ്യ സംഘടന
“കൊവിഡിനെ നേരിടാൻ മാന്ത്രികവടിയില്ല, വാക്സിൻ ഒറ്റമൂലിയല്ല!” ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന് വാക്‌സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്റോസ് അഥാനം പറഞ്ഞു. “നിരവധി വാക്‌സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. ആളുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു,” എന്നാല്‍ നിലവില്‍ അത്തരമൊരു …
ബ്രിട്ടീഷ് കറൻസിയിൽ ആലേഖനം ചെയ്യപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്​തിയായി ഗാന്ധിജി
ബ്രിട്ടീഷ് കറൻസിയിൽ ആലേഖനം ചെയ്യപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്​തിയായി ഗാന്ധിജി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യാനൊരുങ്ങുന്നു. ഇതോടെ ബ്രിട്ടീഷ് കറൻസിയിൽ ഉൾപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തി​​െൻറ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്. നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിൻറ്​ ഉപദേശക …
രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടിയ കേന്ദ്ര നടപടി തിരുത്തണമെന്ന് ആവശ്യം
രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടിയ കേന്ദ്ര നടപടി തിരുത്തണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: നാ​ട്ടി​ൽ​നി​ന്ന്​ മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി സാ​ധാ​ര​ണ യാ​ത്ര​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​കു​ന്നു. ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി വി​ദേ​ശി​ക​ൾ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക്​ ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ആ​ഗ​സ്​​റ്റ്​ 31 വ​രെ നീ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങു​ന്ന അ​വ​സ്​​ഥ​യാ​ണ്.​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ …
സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനുറച്ച് യുകെ; ലണ്ടനിലും ബെർലിനിലും മാസ്ക് വിരുദ്ധ സമരം
സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനുറച്ച് യുകെ; ലണ്ടനിലും ബെർലിനിലും മാസ്ക് വിരുദ്ധ സമരം
സ്വന്തം ലേഖകൻ: സെപ്റ്റംബറിൽ സ്കൂളുകൾ വീണ്ടും തുറക്കുക എന്നതിനാണ് സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണനയെന്ന് ഭവന നിർമ്മാണ സെക്രട്ടറി റോബർട്ട് ജെൻ‌റിക് പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെടുന്ന അധ്യാപക യൂണിയനുകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ജെൻറിക് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ഭീതി നിലനിൽക്കുമ്പോഴും ക്ലാസുകൾ തുടങ്ങുന്നതിൽ അപകടമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. …
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
സ്വന്തം ലേഖകൻ: അകാലത്തിൽ പൊലിഞ്ഞുപോയ പൊന്നോമനയുടെ ഓർമയ്ക്കായി യു.എ.ഇയിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റെടുത്ത് നൽകി ഒരച്ഛൻ. തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടി.എൻ. കൃഷ്ണകുമാറാണ് കൊവിഡ് മൂലം പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ആശ്രയമായത്. അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാർ നൽകി. ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു …
“കൊറോണക്കാലത്തെ പ്രണയം”: ഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി
“കൊറോണക്കാലത്തെ പ്രണയം”: ഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി
സ്വന്തം ലേഖകൻ: ഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി. തന്‍റെ ദീർഘകാല പങ്കാളിയായ മർക്കസ് റെയ്കോണനെയാണ് ഇവർ വിവാഹം ചെയ്തത്. കൊവിഡ് കാലത്ത് ഏറ്റവും ആർഭാട രഹിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വെറും 40 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. പല തവണ മാറ്റിവെച്ച വിവാഹമാണ് ശനിയാഴ്ച യാഥാർഥ്യമായത്. തെരഞ്ഞെടുപ്പും കൊറോണ വൈറസ് …
ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിനാശംസയും പാക് ചാനലിൽ! പണി പറ്റിച്ചത് ഹാക്കർമാർ
ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിനാശംസയും പാക് ചാനലിൽ! പണി പറ്റിച്ചത് ഹാക്കർമാർ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പാകിസ്​താനിലെ പ്രമു​ഖ ചാനലായ ഡോണിനു മുന്നിലിരുന്നവർ അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു. ഒരു വേള തങ്ങൾ ഇരിക്കുന്നത്​ പാകിസ്​താനിൽ തന്നെ ആണോ എന്നു പോലും കരുതിക്കാണും. സംഭവം മറ്റൊന്നുമല്ല, മുന്നിലെ ടെലിവിഷൻ സ്​ക്രീനിൽ പരസ്യ ചിത്രം കണ്ടുകൊണ്ടിരിക്കെ ‘സ്വാതന്ത്ര്യ ദിനാശംസകൾ’ എന്ന വാചകത്തോടെ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടു. ഞായറാഴ്​ച വൈകുന്നേരം 3.36ഓടെയായിരുന്നു സംഭവം. …
യുഎഇയിലേക്ക് മടങ്ങുന്ന താമസ വിസക്കാർ പെർമിറ്റ് കിട്ടും മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന് നിർദേശം
യുഎഇയിലേക്ക് മടങ്ങുന്ന താമസ വിസക്കാർ പെർമിറ്റ് കിട്ടും മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന് നിർദേശം
സ്വന്തം ലേഖകൻ: വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്. അപേക്ഷകൾ നിരസിക്കുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വിശദീകരണം.നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ പെർമിറ്റ് കിട്ടുംമുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. …