സ്വന്തം ലേഖകൻ: ചൈനയുമായുള്ള അതിർത്തി നയതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഇന്ത്യയുടെ NSA അജിത് ഡോവലും. ചൈനയുടെ ഓരോ രഹസ്യ നീക്കങ്ങളും കൃത്യമായി അറിയുന്ന വ്യക്തിയാണ് അജിത് ഡോവൽ. ഏഴു വര്‍ഷം മുൻപ് തന്നെ ചൈനയുടെ രഹസ്യനീക്കങ്ങൾ കണ്ടെത്തി ഡോവൽ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ ഗൂഢാലോചനയുടെ ഭാഗമായി …
സ്വന്തം ലേഖകൻ: കൊറോണയുടെ ഉദ്ഭവം ചൈനയില്‍ തന്നെ ആകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഏതെങ്കിലും ഒരു രാജ്യമോ അതിെൻറ ഭക്ഷ്യ സംസ്കാരമോ അല്ല, മറിച്ച് പാരിസ്ഥിതിക സാഹചര്യങ്ങളാണ് കൊറോണ വൈറസിന് കാരണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ: ടോം ജെഫെഴ്സന്‍റെ അഭിപ്രായത്തില്‍ ഏഷ്യക്ക് പുറത്ത് നിന്നാണ് കൊറോണ വൈറസ് ഏഷ്യയിലേക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക്ടോക് ഉൾപ്പെടെ ചൈനീസ് ആപുകൾ നിരോധിക്കുന്ന കാര്യം തീർച്ചയായും പരിശോധിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. നേരത്തേ അമേരിക്കൻ ഭരണകൂടം ടിക്ടോകിന്റെ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറുപ്പക്കാർ കൂടുതലായി ടിക്ടോകിനെ ഉപയോഗിക്കുന്നുവെന്നതാണ് യു.എസിനെ ഭയെപ്പടുത്തുന്ന കാര്യം. ചൈനയും വാവെയ് ടെക്നോളജീസും ലോകമെമ്പാടും …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക് ഡൗൺ ചട്ടങ്ങളിൽ ഇളവുകൾ പ്രാബല്യത്തിലായതോടെ പബ്ബുകളിലും ബാറുകളിലും “അൺലോക്ക്” ആഘോഷിച്ച് ആളുകൾ. പബ്ബുകളിലേക്ക് കൂട്ടമായെത്തിയവർ സാമൂഹിക അകലത്തിന്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി. നിന്നുതിരിയാൻ ഇടമില്ലാത്തവിധം നിറഞ്ഞ പബ്ബുകളിലും ബാറുകളിലും കെട്ടിപ്പിടിച്ചും നൃത്തമാടിയുമാണ് മൂന്നു മാസമായി നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയ ജനങ്ങൾ ആഘോഷിച്ചത്. ന്യൂഇയർ ഈവിനും ക്രിസ്മസ് ഈവിനും സമാനമായ രീതിയിലായിരുന്നു സെൻട്രൽ …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ സൗദിയിലെ പരിമിതമായ തീർഥാടകരെ മാത്രം പെങ്കടുപ്പിച്ച് ഹജ്ജ് നടത്താനുള്ള സൗദി ഹജ്ജ് മന്ത്രാലയം തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. തീർഥാടന കാലത്ത് പാലിക്കേണ്ട പ്രോട്ടോകോളുകൾ ദേശീയ രോഗപ്രതിരോധ കൺട്രോൾ സെന്ററാണ് പ്രഖ്യാപിച്ചത്. ഹജ്ജ് സുരക്ഷിതവും സമൂഹ അകലം പാലിച്ചും ആയിരിക്കാൻ വേണ്ട കാര്യങ്ങളാണ് പ്രോേട്ടാകാളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർഥാടകരുടെ താമസസ്ഥലങ്ങൾ, …
സ്വന്തം ലേഖകൻ: കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ബില്ലിന് ദേശീയ അസംബ്ലിയുടെ നിയമ സമിതി അംഗീകാരം നല്‍കിയിരിക്കുകയാണ്. ബില്‍ ഘടനാപരമാണെന്നാണ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. നീക്കത്തിന്റെ സമഗ്ര പദ്ധതിക്കായി ഈ ബില്‍ മറ്റൊരു സമിതിയിലേക്ക് അയച്ചിരിക്കുകയാണ്. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് …
സ്വന്തം ലേഖകൻ: താമസ സ്ഥലങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യത നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം ‘മൈ അഡ്രസ്’ സേവനം ആരംഭിച്ചു. സ്ട്രീറ്റിന്റെ പേര്, ഇലക്ട്രിസിറ്റി നമ്പർ, സോണിെൻറ പേര്, സമീപപ്രദേശത്തിെൻറ പേര്, കെട്ടിട നമ്പർ, കോർഡിനേറ്റ്സ് എന്നീ ആറ് മാർഗങ്ങളിലൂടെ താമസക്കാർക്ക് തങ്ങളുടെ കൃത്യമായ സ്ഥലവും താമസിക്കുന്ന കെട്ടിടവും അറിയാനാകും. 999 നമ്പർ ഉപയോഗിച്ചുള്ള അടിയന്തര സേവനം …
സ്വന്തം ലേഖകൻ: ജൂലൈ മുതൽ മൂന്നു മാസത്തേക്ക് പ്രതിമാസ വർക്ക് ഫീസ് 50 ശതമാനമായി കുറച്ചത് വീട്ടുജോലിക്കാരുടെ വർക്ക് പെർമിറ്റിനും ബാധകം. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കാൻ ഏപ്രിൽ മുതൽ ജൂൺ വരെ വർക്ക് പെർമിറ്റ് ഫീസ് പൂർണമായി ഒഴിവാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഈ ആനുകൂല്യം വീട്ടുജോലിക്കാരുടെ വർക്ക് പെർമിറ്റിനും ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽനിന്ന് ചൈനീസ് സൈന്യം പിന്മാറിയതായി റിപ്പോർട്ട്. ഇരുഭാഗത്തും സേനാപിന്മാറ്റം നടന്നതായാണ് വിവരം. തുല്യദൂരം പിന്മാറിയാണ് അതിർത്തിയിൽ സുരക്ഷിത മേഖല സൃഷ്ടിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 15ന് ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൈനികതല ചർച്ചകൾ നടന്നിരുന്നു. …
സ്വന്തം ലേഖകൻ: 511 ഏക്കര്‍, പത്ത് ലക്ഷത്തേോളം മനുഷ്യര്‍, പതിനായിരക്കണക്കിനു കൂരകള്‍. ഒന്ന് തൊട്ടാല്‍ കൂടെ പോരുന്ന മഹാമാരി തുടക്കത്തില്‍ ഏറ്റവും ആശങ്കപ്പെടുത്തിയത് ധാരാവിയെയാണ്. തുടക്കത്തില്‍ പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നിടത്ത് ഇപ്പോള്‍ പത്തില്‍ താഴെ രോഗികള്‍മാത്രം. ആകെ 2,323 പേര്‍ക്ക് രോഗം കണ്ടെത്തിയെങ്കിലും 1700ലേറെ പേര്‍ രോഗമുക്തരായി. 86 പേരാണ് ഇവിടെ രോഗം …