1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യു.എസ്​ സെനറ്റ് പ്രൈമറിയിൽ ജയിച്ചു കയറി ഇന്ത്യൻ വംശജൻ​ റിക്ക്​ മേത്ത
യു.എസ്​ സെനറ്റ് പ്രൈമറിയിൽ ജയിച്ചു കയറി ഇന്ത്യൻ വംശജൻ​ റിക്ക്​ മേത്ത
സ്വന്തം ലേഖകൻ: യു.എസ്​ സെനറ്റിലേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്​സിയിൽ നിന്ന്​ മത്സരിച്ച ഇന്ത്യൻ വംശജൻ റിക്ക്​ മേത്തക്ക്​ ജയം. ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റിക്ക്​ മേത്തയുടെ വിജയം. മറ്റൊരു ഇന്ത്യൻ വംശജനായ ഹർഷ സിങ്ങിനെയാണ്​ സംരംഭകനും ഫാർമസിസ്റ്റുമായ മേത്ത പരാജയപ്പെടുത്തിയത്​. 2017ൽ ന്യൂജഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് സിങ്​. നവംബറിൽ നടക്കുന്ന …
വിശന്നു പൊരിഞ്ഞ് കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന യെമൻ! ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്ന് യുഎൻ
വിശന്നു പൊരിഞ്ഞ് കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന യെമൻ! ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്ന് യുഎൻ
സ്വന്തം ലേഖകൻ: യമനിൽ അടിയന്തരമായി ഇടപെടണമെന്ന്​ സമ്പന്ന രാഷ്​ട്രങ്ങളോട്​ അഭ്യർഥിച്ച്​ യു.എൻ. യുദ്ധാനന്തര ഭീകരത വിട്ടുമാറാതെ കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത്​ പലയിടത്തും സ്​ഥിതി ഗുരുതരമാണെന്നും​ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും യു.എന്നിന്റെ വേൾഡ്​ ഫുഡ്​ പ്രോഗ്രാം (ഡബ്ല്യു.എഫ്​.പി) ഭാരവാഹികൾ പറഞ്ഞു. 20 മില്ല്യൺ ആളുകൾ യെമനിൽ അവശ്യ ഭക്ഷണ വസ്​തുക്കൾ ലഭിക്കാതെ നരകിക്കുകയാണെന്നാണ് കണക്ക്​. “എന്തെങ്കിലും ചെയ്യുകയാണെങ്കിൽ …
ലോകത്ത് കൊവിഡ് രോഗികൾ 12,660,825! കസാക്കിസ്താനിൽ “അജ്ഞാത ന്യുമോണിയ”
ലോകത്ത് കൊവിഡ് രോഗികൾ 12,660,825! കസാക്കിസ്താനിൽ “അജ്ഞാത ന്യുമോണിയ”
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563,655 ആയി ഉയര്‍ന്നു. 12,660,825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7,389,941 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി തൊള്ളായിരത്തി പതിനെട്ട് പുതിയ കേസുകളും 5,416 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 849 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ …
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലീം പള്ളി; പ്രഖ്യാപനം നടത്തി എര്‍ദൊഗാന്‍
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലീം പള്ളി; പ്രഖ്യാപനം നടത്തി എര്‍ദൊഗാന്‍
സ്വന്തം ലേഖകൻ: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃത കേന്ദ്രമായ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലീം ആരാധനാലയമാക്കിയതായി അറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള …
കൊവിഡ് വ്യാപനം: ചൈനയും WHO യും ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമെന്ന് ചൈനീസ് വൈറോളജിസ്റ്റ്
കൊവിഡ് വ്യാപനം: ചൈനയും WHO യും ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമെന്ന് ചൈനീസ് വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെക്കാൻ ശ്രമിച്ചിരുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ്. അമേരിക്കയിൽ അഭയം തേടിയെത്തിയ ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാൻ ആണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അമേരിക്കൻ വാർത്താ ചാനലായ ഫോക്സ് ന്യൂസിനോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസ് ബാധ പടർന്നു …
കരിപ്പൂർ, യുഎഇ വിമാന സർവീസ് നാളെ മുതൽ; നെട്ടോട്ടമോടി പ്രവാസി മലയാളികൾ
കരിപ്പൂർ, യുഎഇ വിമാന സർവീസ് നാളെ മുതൽ; നെട്ടോട്ടമോടി പ്രവാസി മലയാളികൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നാളെ മുതൽ യുഎഇയിലേക്കു വിമാന സർവീസുകൾ. അബുദാബി, ദുബായ്, ഷാർജ എന്നീ വിമാനത്താവളങ്ങളിലേക്ക് 26 വരെ നിശ്ചയിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് കരിപ്പൂരിൽനിന്നു പുറപ്പെടാൻ അനുമതിയായത്. യുഎഇ പൗരന്മാർക്കും യുഎഇയിൽ വീസയുള്ള ഇന്ത്യക്കാർക്കും നിബന്ധനകൾക്കു വിധേയമായി യാത്ര ചെയ്യാം. യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് …
75 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ക്വാറന്റീൻ ഇളവ് നൽകി ബ്രിട്ടൻ; നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും
75 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ക്വാറന്റീൻ ഇളവ് നൽകി ബ്രിട്ടൻ;  നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും
സ്വന്തം ലേഖകൻ: 75 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ക്വാറന്റീൻ ഇളവ് നൽകി ബ്രിട്ടൻ. ഈ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല. ബ്രിട്ടന് പുറത്തുള്ള ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാണ്. ഇംഗ്ലണ്ടും വെയിൽസും വടക്കൻ അയർലൻഡും ഇളവുകളുമായി മുന്നോട്ട് പോകുമ്പോൾ സ്പെയിനിൽ നിന്നെത്തുന്ന സന്ദർശകർക്ക് സ്കോട്ട്ലൻഡ് …
കൊവിഡിനു മുന്നിൽ സുല്ലിട്ട് യുഎസും ബ്രസീലും; 13 രാജ്യക്കാരെ വിലക്കി ഇറ്റലി
കൊവിഡിനു മുന്നിൽ സുല്ലിട്ട് യുഎസും ബ്രസീലും; 13 രാജ്യക്കാരെ വിലക്കി ഇറ്റലി
സ്വന്തം ലേഖകൻ: അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനവും മരണ നിരക്കും കുത്തനെ ഉയരുന്നത് തുടരുകയാണ്. 32 ലക്ഷം പിന്നിട്ടിരിക്കുകയാണ് അമേരിക്കയില്‍ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം. മരണ സംഖ്യ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പിന്നിട്ടു. പതിനേഴ് ലക്ഷത്തി അമ്പത്തി അയ്യായിരം കടന്ന് കുതിക്കുകയാണ് ബ്രസീലിലെ രോഗബാധിതരുടെ എണ്ണം. മരണ സംഖ്യയാകട്ടെ അറുപത്തി ഒന്‍പതിനായിരം കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. കൊവിഡ് …
ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് വിമാനമില്ല; തിരിച്ചു പോകാനാകാതെ നാട്ടിൽ കുടുങ്ങി പ്രവാസികൾ
ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് വിമാനമില്ല; തിരിച്ചു പോകാനാകാതെ നാട്ടിൽ കുടുങ്ങി പ്രവാസികൾ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ തിരിച്ചു പോകാൻ വഴി കാണാതെ നാട്ടിൽ കുടുങ്ങി പ്രവാസികൾ. വി​സ കാ​ലാ​വ​ധി ക​ഴി​യാ​റാ​യ​വ​രും ​അ​ടി​യ​ന്തി​ര​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​വ​രു​മൊ​ക്കെ ഇ​ങ്ങ​നെ കു​ടു​ങ്ങി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ ബ​ഹ്​​റൈ​നി​​ലേ​ക്ക്​ വ​രു​ന്ന വി​മാ​ന​ങ്ങ​ളി​ൽ സാ​ധു​വാ​യ റ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റു​ള്ള​വ​രെ കൊ​ണ്ടു​വ​രാ​ൻ നേ​ര​ത്തെ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​മാ​സം …
ഖത്തറിൽ നിന്ന് 17 വന്ദേഭാരത് വിമാനങ്ങൾ കൂടി; യുഎഇയിൽ നിന്നുള്ള 104 വിമാനങ്ങളിൽ 51ഉം കേരളത്തിലേക്ക്.
ഖത്തറിൽ നിന്ന് 17 വന്ദേഭാരത് വിമാനങ്ങൾ കൂടി; യുഎഇയിൽ നിന്നുള്ള 104 വിമാനങ്ങളിൽ 51ഉം കേരളത്തിലേക്ക്.
സ്വന്തം ലേഖകൻ: ​വന്ദേഭാരത്​ പദ്ധതിയിൽ ജൂലൈ മാസത്തിൽ ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്ക്​ 17 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ചതിന്​ പുറമേ മുംബൈയിലേക്ക്​ നാല്​, ലഖ്​​നോ​, ​ൈഹദരാബാദ്​​, ചെന്നൈ​, ബംഗളൂരു എന്നിവിടങ്ങളിലേക്ക്​​ മൂന്നു വീതം​, കൊച്ചിയിലേക്ക്​ ഒന്ന്​ എന്നിങ്ങനെയാണ്​ കൂടുതലായി ഉൾ​െപ്പടുത്തിയ വിമാനങ്ങൾ. ഇൻഡിഗോയാണ്​ എല്ലാ സർവിസും നട​ത്തുന്നത്​. ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്ത ആർക്കും രജിസ്​റ്റർ …