1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫിന്റെ സാംസ്ക്കാരിക തലസ്ഥാനമാകാൻ റിയാദ്; മൂന്നു ലക്ഷം കോടി റിയാലിന്റെ വൻ പദ്ധതി ഒരുങ്ങുന്നു
ഗൾഫിന്റെ സാംസ്ക്കാരിക  തലസ്ഥാനമാകാൻ റിയാദ്; മൂന്നു ലക്ഷം കോടി റിയാലിന്റെ വൻ പദ്ധതി ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ഗൾഫിന്റെ വാണിജ്യ തലസ്ഥാനമാകാൻ റിയാദ്; മൂന്നു ലക്ഷം കോടി റിയാലിന്റെ വൻ പദ്ധതി ഒരുങ്ങുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ മേഖലയിലെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക കേന്ദ്രമാക്കി നഗരത്തെ മാറ്റാകയാണ് പദ്ധതിയുടെ ലക്ഷ്യം. അർബൻ 20 (യു 20) പ്രസിഡന്റും റിയാദ് റോയൽ കമ്മീഷൻ മേധാവിയുമായ ഫഹദ് അൽ റഷീദ് ആണ് തലസ്ഥാന നഗരിയുടെ …
ഗൾഫിൽ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കവിഞ്ഞു; പ്രമുഖ മലയാളി വ്യവസായി സൗദിയിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു
ഗൾഫിൽ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കവിഞ്ഞു; പ്രമുഖ മലയാളി വ്യവസായി സൗദിയിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു
സ്വന്തം ലേഖകൻ: ഗൾഫിൽ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 62 മരണം. ഇതോടെ ആകെ മരണം 3176 ആയി. 6841 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിലെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. സൌദിയിൽ മാത്രം 49 പേരാണ് ഇന്നല മരിച്ചത്. അതേസമയം രോഗികളുടെ എണ്ണത്തിൽ കുറവുള്ളതായി സൌദി ആരോഗ്യ വിഭാഗം അറ്യിയിച്ചു. …
യുഎസിൽ കൊവിഡ് കേസുകൾ 31 ലക്ഷത്തിലേക്ക്; വിദേശ വിദ്യാർഥികളുടെ വീസകള്‍ റദ്ദാക്കുന്നു
യുഎസിൽ കൊവിഡ് കേസുകൾ 31 ലക്ഷത്തിലേക്ക്; വിദേശ വിദ്യാർഥികളുടെ വീസകള്‍ റദ്ദാക്കുന്നു
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷം കടന്ന് മുന്നോട്ട്. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3,042,670 രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മരിച്ചവരുടെ എണ്ണം 133,062 ആയി. രോഗബാധിതരുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ന്യൂയോര്‍ക്കിനു ശേഷം കാലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് സംസ്ഥാനങ്ങളും സമൂഹ വ്യാപന ഭീതിയിലാണ്. …
“ഒരു ചെറിയ പനി”യെന്ന് പുച്ഛിച്ചു! ബ്രസീൽ പ്രസിഡന്റ് ബോൾസൊനാരോക്ക് കൊവിഡ്!
“ഒരു ചെറിയ പനി”യെന്ന് പുച്ഛിച്ചു! ബ്രസീൽ പ്രസിഡന്റ് ബോൾസൊനാരോക്ക് കൊവിഡ്!
സ്വന്തം ലേഖകൻ: ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോ​ഗിക വസതിയിൽ വെച്ച് നടന്ന തത്സമയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതെല്ലാം ചേർന്നതാണ് ജീവിതം. ജീവിതം മുന്നോട്ട് പോവുകതന്നെ ചെയ്യും. ബ്രസീലിനെ നയിക്കാൻ അവസരം ലഭിച്ചതിൽ, രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ സാധിച്ചതിൽ ദെെവത്തോട് നന്ദി പറയുന്നതായും ബോൾസൊനാരോ …
കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
സ്വന്തം ലേഖകൻ: കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 1ന് രാജ്യാന്തര സർവീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്. ചില ദിവസങ്ങളിലെ ടിക്കറ്റ് ഇതിനകം തന്നെ തീർന്നു രണ്ടാം തീയതി ടിക്കറ്റ് ലഭ്യമാണെങ്കിലും 48,239 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്. നാലിനുള്ള ടിക്കറ്റിന് 46,664 രൂപയുണ്ട്. ശനി, ഞായർ …
സ്വർണക്കടത്ത്: യുഎഇ അന്വേഷണം തുടങ്ങി; വിവരങ്ങൾ ആരാഞ്ഞ് കേന്ദ്രവും സിബിഐയും
സ്വർണക്കടത്ത്: യുഎഇ അന്വേഷണം തുടങ്ങി; വിവരങ്ങൾ ആരാഞ്ഞ് കേന്ദ്രവും സിബിഐയും
സ്വന്തം ലേഖകൻ: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിനു എല്ലാവിധ സഹകരണവും നടത്തുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. ഏറെ ഗുരുതരമായ കൃത്യത്തിലൂടെ സ്ഥാനപാതി കാര്യാലയത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് യുഎഇ ചൂണ്ടിക്കാട്ടി. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ആരാണ് സ്വര്‍ണമടങ്ങിയ പാഴ്സല്‍ അയച്ചതെന്ന കാര്യത്തില്‍ യുഎഇ അന്വേഷണം നടത്തി …
വന്ദേഭാരത് 4.0 സര്‍വീസുകള്‍ക്ക് തുടക്കം; ബുക്കിങ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മാത്രം
വന്ദേഭാരത് 4.0 സര്‍വീസുകള്‍ക്ക് തുടക്കം; ബുക്കിങ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മാത്രം
സ്വന്തം ലേഖകൻ: വന്ദേഭാരത് നാലാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇന്നു സര്‍വീസുകളുള്ളത്. 4-ാം ഘട്ടത്തില്‍ 36 സര്‍വീസുകളാണ് ജൂലൈ 30 വരെ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി കൊച്ചിയിലേക്ക് ഇന്ന് മുതല്‍ ജൂലൈ 30 വരെ 12, തിരുവനന്തപുരത്തേക്ക് ബുധനാഴ്ച മുതല്‍ 22 വരെ 8 സര്‍വീസുകളാണുള്ളത്. കോഴിക്കോട്, …
വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവും ഷോപ്പിങ് വൗച്ചറുമായി ബ്രിട്ടനിൽ സാമ്പത്തിക പാക്കേജ്
വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവും ഷോപ്പിങ് വൗച്ചറുമായി ബ്രിട്ടനിൽ സാമ്പത്തിക പാക്കേജ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുന്ന ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സാമ്പത്തിക പാക്കേജും അണിയറയിൽ ഒരുങ്ങുന്നു. പുതിയ പാക്കേജും നയങ്ങളും ബുധനാഴ്ച ചാൻസലർ ഋഷി സുനാക് പാർലമെന്റിൽ പ്രഖ്യാപിക്കും. റിയൽ എസ്റ്റേറ്റ് മേഖലയെ ഉണർത്താൻ തൽകാലത്തേക്ക് ഹൗസിങ് മാർക്കറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. 5 ലക്ഷം പൗണ്ട്‌ വരെയുള്ള വിൽപ്പന കരാറുകൾക്ക് …
വിനോദ സഞ്ചാരികൾക്ക് ദുബായിലേക്ക് സ്വാഗതം; പാസ്പോർട്ടുകളിൽ സ്വാഗത മുദ്ര പതിക്കും
വിനോദ സഞ്ചാരികൾക്ക് ദുബായിലേക്ക് സ്വാഗതം; പാസ്പോർട്ടുകളിൽ സ്വാഗത മുദ്ര പതിക്കും
സ്വന്തം ലേഖകൻ: നോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ് നഗരം. സഞ്ചാരികൾ ക്വാറന്റീനിൽ കഴിയേണ്ടെങ്കിലും കൊവിഡ് ഇല്ലെന്നു തെളിയിക്കുന്ന അംഗീകൃത റിപ്പോർട്ട് വിമാനത്താവളത്തിൽ കാണിക്കണം. യാത്ര ചെയ്യുന്നതിന് പരമാവധി 96 മണിക്കൂർ മുൻപ് നടത്തിയ പിസിആർ (പോളിമറൈസ് ചെയിൻ റിയാക്‌ഷൻ) പരിശോധനാ റിപ്പോർട്ട് ആയിരിക്കണം. പരിശോധന നടത്തിയിട്ടില്ലെങ്കിൽ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനു വിധേയമാകണം. ഇതിന്റെ ഫലം …
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് ചിറക് വിടർത്തും; ആദ്യ വിമാനം ഈജിപ്തിലേക്ക്
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് ചിറക് വിടർത്തും; ആദ്യ വിമാനം ഈജിപ്തിലേക്ക്
സ്വന്തം ലേഖകൻ: അബുദാബിയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് പ്രവർത്തനമാരംഭിക്കും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് ആദ്യ വിമാന സർവീസ്. യുഎഇ സമയം വൈകിട്ട് മൂന്നിന് പുറപ്പെട്ട് പ്രാദേശിക 4.55ന് ഈ വിമാനം അലക്സാണ്ട്രിയയിലെത്തും. ഈജിപ്തിലെ സൊഹാഗിലേക്കും സർവീസുണ്ട്. അബുദാബി രാജ്യാന്തര ആസ്ഥാനമാക്കിയാണ് എയർലൈൻ പ്രവർത്തിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസ് …