1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി ഇദ്ദേഹമാണ്‍
കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി ഇദ്ദേഹമാണ്‍
സ്വന്തം ലേഖകന്‍: കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി ഇദ്ദേഹമാണ്‍ സ്വയം ഉറപ്പുവരുത്താന്‍ വേണ്ടി ബാങ്കില്‍ നിന്ന് പത്ത് മില്യണ്‍ ഡോളര്‍ (69.2 കോടി രൂപ) പിന്‍വലിച്ചത് ആഫ്രിക്കയിലെ ഏറ്റവും വലിയ ധനികനായ ആലികോ ദാന്‍ഗോട്ടാണ്. ഇബ്രാഹിം ഫോറത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദാന്‍ഗോട്ട് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക അഭിമുഖീകരിക്കുന്ന പ്രധാന …
ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്നു മേയ്; ഒരു വര്‍ഷത്തേക്ക് നീട്ടുകയാണ് നല്ലതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്
ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്നു മേയ്; ഒരു വര്‍ഷത്തേക്ക് നീട്ടുകയാണ് നല്ലതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്നു മേയ്; ഒരു വര്‍ഷത്തേക്ക് നീട്ടുകയാണ് നല്ലതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്. ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിക്കാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് അയച്ച കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അഭ്യര്‍ഥിച്ചു. ബ്രെക്‌സിറ്റ് കാലാവധി ഒരുവര്‍ഷത്തേക്കു നീട്ടുന്നതാവും നല്ലതെന്നു ടസ്‌ക് അഭിപ്രായപ്പെട്ടു. …
ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്
ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്. ഫ്‌ളോറിഡയിലെ തന്റെ ആഡംബര റിസോര്‍ട്ടില്‍ നിന്നു ചാരവൃത്തി ആരോപിച്ച് ചൈനക്കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആശങ്കയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 4 സെല്‍ഫോണുകളും ലാപ്‌ടോപും കംപ്യൂട്ടര്‍ വൈറസുകള്‍ നിറച്ച തംപ് ഡ്രൈവുമായി റിസോര്‍ട്ടില്‍ കടന്നുകയറിയ യുയിങ് ജാങ് …
ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍
ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍
സ്വന്തം ലേഖകന്‍: ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍ കൊണ്ടുവരുന്നതില്‍ മാതൃകയാണ് യു.എ.ഇ യിലെ എമിറേറ്റുകള്‍. ആരോഗ്യ ഇന്‍ഷൂറന്‍സില്ലാതെ അബൂദബിയിലും ദുബൈയിലും താമസ വിസ ലഭിക്കില്ല.2006 മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയ എമിറേറ്റാണ് യു.എ.ഇ യിലെ അബൂദബി. ദുബൈ എമിറേറ്റിലും ഇപ്പോള്‍ മുഴുവന്‍പേര്‍ക്കും ആരോഗ്യ …
വെള്ളപ്പൊക്കത്തില്‍ മുങ്ങി ഇറാന്‍; മരണം 70 കവിഞ്ഞു; വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത് 86,000 ത്തോളം പേരെ
വെള്ളപ്പൊക്കത്തില്‍ മുങ്ങി ഇറാന്‍; മരണം 70 കവിഞ്ഞു; വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത് 86,000 ത്തോളം പേരെ
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തില്‍ മുങ്ങി ഇറാന്‍; മരണം 70 കവിഞ്ഞു; വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത് 86,000 ത്തോളം പേരെ. ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. 1,900 നഗരങ്ങളും ഗ്രാമങ്ങളും ഇതിനോടകം തന്നെ വെള്ളത്താല്‍ ചുറ്റപ്പെട്ടു. 86,000ത്തോളം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. അമ്പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന സുസഗേഡ്, …
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ഒരുങ്ങി പാകിസ്താന്‍
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ഒരുങ്ങി പാകിസ്താന്‍
സ്വന്തം ലേഖകന്‍: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ഒരുങ്ങി പാകിസ്താന്‍. പാകിസ്താന്‍ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതായി സൂചന. ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്. പാകിസ്താന്‍ റേഡിയോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തടവുകാരെ മോചിപ്പിക്കും. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഡോ. …
ബ്രെക്‌സിറ്റ് നീട്ടാന്‍ അനുമതിയായി; ബില്‍ പാസായത് ഒരു വോട്ടിന്; യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ചര്‍ച്ച നടത്തും
ബ്രെക്‌സിറ്റ് നീട്ടാന്‍ അനുമതിയായി; ബില്‍ പാസായത് ഒരു വോട്ടിന്; യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ചര്‍ച്ച നടത്തും
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നീട്ടാന്‍ അനുമതിയായി; ബില്‍ പാസായത് ഒരു വോട്ടിന്; യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ചര്‍ച്ച നടത്തും. ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രഭുസഭയുടെ അനുമതി കൂടി ലഭിച്ചാല്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച നടത്തും. ഏപ്രില്‍ …
സര്‍ക്കാരിന്റെ ഭരണം കാരണം ജീവിതം വഴിമുട്ടി; അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്
സര്‍ക്കാരിന്റെ ഭരണം കാരണം ജീവിതം വഴിമുട്ടി; അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്
സ്വന്തം ലേഖകന്‍: സര്‍ക്കാരിന്റെ ഭരണം കാരണം ജീവിതം വഴിമുട്ടി; അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്. അര്‍ജന്റീനയില്‍ വന്‍തൊഴിലാളി പ്രതിഷേധ മാര്‍ച്ച് . സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അര്‍ജന്റീനയിലെ തൊഴിലാളി യൂണിയനുകള്‍, ചെറുകിട കച്ചവടക്കാര്‍ , സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രസിഡന്റ് മൌറിഷ്യോ മാക്രിയുടെ ചെലവു ചുരുക്കല്‍ നടപടികകള്‍ തൊഴിലാളികള്‍ക്കും …
പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; പാകിസ്താന് നല്‍കിയ എഫ്16 വിമാനങ്ങളുടെ കണക്കെടുത്തു
പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; പാകിസ്താന് നല്‍കിയ എഫ്16 വിമാനങ്ങളുടെ കണക്കെടുത്തു
സ്വന്തം ലേഖകന്‍: പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; പാകിസ്താന് നല്‍കിയ എഫ്16 വിമാനങ്ങളുടെ കണക്കെടുത്തു. പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി …
സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍
സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍. അപൂര്‍വ പ്രതിഭകളായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ദീര്‍ഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നല്‍കി. അന്താരാഷ്ട്ര തലത്തിലെ അപൂര്‍വ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘകാല ഇഖാമ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. …