1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ സൂപ്പര്‍വൈസിംഗ് ജോലികളിലും സൗദിവൽക്കരണം; ഒഴിവുകള്‍ താഖത്ത് പോര്‍ട്ടലില്‍
സൗദിയിൽ സൂപ്പര്‍വൈസിംഗ് ജോലികളിലും സൗദിവൽക്കരണം; ഒഴിവുകള്‍ താഖത്ത് പോര്‍ട്ടലില്‍
സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിംഗ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് …
ഹജ്​: തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി; തിരിച്ചെത്തിയ വർക്ക് കൊവിഡ് ടെസ്റ്റും ഐസൊലേഷനും വേണ്ട
ഹജ്​: തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി; തിരിച്ചെത്തിയ വർക്ക് കൊവിഡ് ടെസ്റ്റും ഐസൊലേഷനും വേണ്ട
സ്വന്തം ലേഖകൻ: ഇൗ ​വ​ർ​ഷ​ത്തെ ഹജ്​ ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യോ​ടെ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി. വ്യാ​ഴാ​ഴ്​​ച (ദു​ൽ​ഹജ്​ 12) രാ​ത്രി മു​ത​ൽ ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച​ത്തെ (ദു​ൽ​ഹജ്​ 13) ക​ല്ലേ​റ്​ കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ മി​ന​യി​ൽ ത​ങ്ങി​യ​വ​രാ​ണ്​ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫും നി​ർ​വ​ഹി​ച്ച​ശേ​ഷം യാ​ത്ര തി​രി​ച്ച​ത്. വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫി​ന്​ എ​ത്തു​ന്ന​വ​രു​ടെ …
ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കും; ഇനി സായാഹ്ന ലോക്ഡൗൺ
ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കും; ഇനി സായാഹ്ന ലോക്ഡൗൺ
സ്വന്തം ലേഖകൻ: ഒമാനിൽ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ അവസാനിക്കും. ശനിയാഴ്ച മുതൽ ഒമാനിൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെയാണ് അവസാനിക്കുക. നാളെ മുതൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ …
ഖത്തറിൽ വിസിറ്റിങ്, ഓണ്‍ അറൈവല്‍ വിസക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍? ആശയക്കുഴപ്പം!
ഖത്തറിൽ വിസിറ്റിങ്, ഓണ്‍ അറൈവല്‍ വിസക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍? ആശയക്കുഴപ്പം!
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകള്‍, ഓണ്‍ അറൈവല്‍ എന്നിവ വഴി ഖത്തറിലേക്കെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി സൂചന. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് വരുന്ന ഇത്തരം യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. എന്നാല്‍ പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 …
യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്
യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്
സ്വന്തം ലേഖകൻ: യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പു റത്തി റക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, …
അഫ്ഗാനിൽ തോക്കെടുത്തവരെല്ലാം യുദ്ധത്തിന്; രാജ്യം താലിബാൻ്റെ പിടിയിൽ അമരുന്നു
അഫ്ഗാനിൽ തോക്കെടുത്തവരെല്ലാം യുദ്ധത്തിന്; രാജ്യം താലിബാൻ്റെ പിടിയിൽ അമരുന്നു
സ്വന്തം ലേഖകൻ: അഫ്​ഗാനിസ്​താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്​പിൻ ബോൾഡാക്​ ജില്ലയിലാണ്​ ആ​ക്രമണമുണ്ടായത്​. ടോളോ ന്യൂസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. അഫ്​ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്​. താലിബാനാണ്​ ആക്രമണം നടത്തിയതെന്ന്​ അവർ ആരോപിച്ചു. ഭീകരവാദികൾ സ്​പിൻ ബോൾഡാക്​ ജില്ലയിലെ നിരപരാധികൾക്ക്​ നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ …
ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാര്‍ക്കും യുഎഇ യാത്രാ വിലക്കിൽ ഇളവ് നൽകി
ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാര്‍ക്കും യുഎഇ യാത്രാ വിലക്കിൽ ഇളവ് നൽകി
സ്വന്തം ലേഖകൻ: ഒക്ടോബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കുമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍, എക്‌സ്‌പോയില്‍ പ്രദര്‍ശനം നടത്തുന്നവര്‍, പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക. ഇന്ത്യയും പാകിസ്താനും ഇന്തോനീഷ്യയും ഉള്‍പ്പെടെ നിലവില്‍ …
നാട്ടിൽ നിന്ന് ടിക്കറ്റ് എടുക്കും മുമ്പ് അനുമതി ഉറപ്പാക്കണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
നാട്ടിൽ നിന്ന് ടിക്കറ്റ് എടുക്കും മുമ്പ് അനുമതി ഉറപ്പാക്കണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: അധികൃതരിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിച്ചതിനു ശേഷം മാത്രമേ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. യാ‍ത്ര മുടങ്ങിയ ഇന്ത്യക്കാർ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള പത്രക്കുറിപ്പിലാണു നിർദേശം. യാത്ര മുടങ്ങിയ ഇന്ത്യക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡേറ്റാ ശേഖരണം …
ഡെൽറ്റ വകഭേദം കൂടുതൽ അപകടകാരി; ഇന്ത്യയിലെ കോവിഡ് വ്യാപനം ഭീഷണിയെന്ന് സൗദി
ഡെൽറ്റ വകഭേദം കൂടുതൽ അപകടകാരി; ഇന്ത്യയിലെ കോവിഡ് വ്യാപനം ഭീഷണിയെന്ന് സൗദി
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകും. അതിനാൽ കോവിഡ് ഭേദമായി ഇമ്യൂൺ സ്റ്റാറ്റസിലുള്ളവരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിമറിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് …
ഇന്ത്യയുള്‍പ്പെടെ റെഡ്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആറിൽ ഇളവ്
ഇന്ത്യയുള്‍പ്പെടെ റെഡ്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആറിൽ ഇളവ്
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെട‌െ റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ദോഹ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് മാറ്റുന്നു. ദോഹയിലിറങ്ങിയതിനുശേഷം 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം. റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം …