1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം; യുകെയില്‍ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത സ്വീകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം; യുകെയില്‍ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത സ്വീകരണം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം; യുകെയില്‍ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത സ്വീകരണം. കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിനായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സ്വീകരണമന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റിന് മാത്രം നല്‍കുന്ന തരത്തിലുള്ള സ്വീകരണമാണ് ബ്രിട്ടന്‍ മോദിക്കായി ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി …
ഇന്ത്യാ, പാക് ബന്ധത്തില്‍ പുതിയ കല്ലുകടി; പാക് സന്ദര്‍ശനത്തിനിടേ സിഖ് തീര്‍ഥാടകരെ തടഞ്ഞ നടപടി വിവാദമാകുന്നു
ഇന്ത്യാ, പാക് ബന്ധത്തില്‍ പുതിയ കല്ലുകടി; പാക് സന്ദര്‍ശനത്തിനിടേ സിഖ് തീര്‍ഥാടകരെ തടഞ്ഞ നടപടി വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് ബന്ധത്തില്‍ പുതിയ കല്ലുകടിയായി സിഖ് തീര്‍ഥാടകരെ തടഞ്ഞ നടപടി വിവാദമാകുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തി!നെത്തിയ സിഖ് തീര്‍ഥാടകര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മിഷനറെ കാണാന്‍ അനുമതി നിഷേധിച്ചതാണ് സംഭവം. തീര്‍ഥാടകരെ കാണാന്‍ ഗുരുദ്വാരയിലേക്കു പുറപ്പെട്ട ഹൈക്കമ്മിഷനറെ മടക്കിവിടുകയും ചെയ്തു. തീര്‍ഥാടകരുടെ സന്ദര്‍ശനം സംബന്ധിച്ചുള്ള ഇന്ത്യ–പാക്ക് ഉഭയകക്ഷി കരാര്‍, നയതന്ത്രപ്രതിനിധികളോടുള്ള പെരുമാറ്റച്ചട്ടം, വിയന്ന ഉടമ്പടി എന്നിവ …
ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറില്ലെന്ന് അമേരിക്ക
ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറില്ലെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറില്ലെന്ന് അമേരിക്ക. ഫോക്‌സ് ന്യൂസ് സണ്‍ഡെ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ നിലപാട് വ്യക്തമാക്കിയത്. സിറിയയില്‍ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സൈന്യത്തെ പിന്‍വലിക്കൂ. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും …
അമേരിക്കയിലെ ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
അമേരിക്കയിലെ ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹംകണ്ടെത്തി. കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരിറ്റ താഴ്വരയിലെ അപകട സ്ഥലത്ത് നിന്ന് 11 കിലോ മീറ്റര്‍ തെക്ക് മാറി വെള്ളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെണ്ടോസിനോ കൗണ്ടി പൊലീസ് തോമസ് അല്‍മാന്‍ …
ഇസ്രായേലിലെ അമേരിക്കന്‍ എംബസി മാറ്റിയ നടപടിയെ വിമര്‍ശിച്ച് സൗദിയിലെ സല്‍മാന്‍ രാജാവ്
ഇസ്രായേലിലെ അമേരിക്കന്‍ എംബസി മാറ്റിയ നടപടിയെ വിമര്‍ശിച്ച് സൗദിയിലെ സല്‍മാന്‍ രാജാവ്
സ്വന്തം ലേഖകന്‍: ഇസ്രായേലിലെ അമേരിക്കന്‍ എംബസി മാറ്റിയ നടപടിയെ വിമര്‍ശിച്ച് സൗദിയിലെ സല്‍മാന്‍ രാജാവ്. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു യുഎസ് എംബസി ടെല്‍അവീവില്‍ നിന്ന്ജ റൂസലേമിലേക്ക് മാറ്റിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ സല്‍മാനാ രാജാവ് വിമര്‍ശിച്ചത്. യുഎസ് തീരുമാനത്തെ തങ്ങള്‍ നിരാകരിക്കുന്നുവെന്ന് ദഹറാനില്‍ നടക്കുന്ന അറബ് ലീഗില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറുസലേം …
സിറിയയില്‍ മിസൈല്‍ മഴ പെയ്യിച്ച് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സംയുക്താക്രമണം; യുഎന്നില്‍ റഷ്യയ്ക്ക് തിരിച്ചടിയായി അടിയന്തിര പ്രമേയം തള്ളി
സിറിയയില്‍ മിസൈല്‍ മഴ പെയ്യിച്ച് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സംയുക്താക്രമണം; യുഎന്നില്‍ റഷ്യയ്ക്ക്  തിരിച്ചടിയായി അടിയന്തിര പ്രമേയം തള്ളി
സ്വന്തം ലേഖകന്‍: സിറിയയില്‍ മിസൈല്‍ മഴ പെയ്യിച്ച് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സംയുക്താക്രമണം; യുഎന്നില്‍ റഷ്യയ്ക്ക് തിരിച്ചടിയായി അടിയന്തിര പ്രമേയം തള്ളി. വെള്ളിയാഴ്ച രാത്രിമുതല്‍ ശനിയാഴ്ച പുലര്‍ച്ചെവരെ നീണ്ട ആക്രമണത്തില്‍ 103 ക്രൂസ് മിസൈലുകളാണു സിറിയയ്ക്കുനേരെ സഖ്യസേന തൊടുത്തതെന്നാണ്റി പ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതില്‍ 71 മിസൈലുകള്‍ സിറിയയുടെ സോവിയറ്റ് നിര്‍മിത മിസൈല്‍വേധ സംവിധാനം തകര്‍ത്തതതായി റഷ്യ …
സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല; സഖ്യസേനയുടെ സിറിയന്‍ ആക്രമണത്തെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസാ മേയ്
സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല; സഖ്യസേനയുടെ സിറിയന്‍ ആക്രമണത്തെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസാ മേയ്
സ്വന്തം ലേഖകന്‍: സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല; സഖ്യസേനയുടെ സിറിയന്‍ ആക്രമണത്തെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെട്ടുകൊണ്ടുള്ള യുദ്ധമല്ല. ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനുമല്ല ആക്രമണം നടത്തുന്നതെന്നും തെരേസാ മേ …
സിറിയന്‍ സൈന്യത്തിനെതിരെ യുഎസ്, യുകെ, ഫ്രാന്‍സ് സഖ്യസേന ആക്രമണം തുടങ്ങി; റഷ്യയുടെ പ്രതികരണം കാത്ത് ആശങ്കയോടെ ലോകം
സിറിയന്‍ സൈന്യത്തിനെതിരെ യുഎസ്, യുകെ, ഫ്രാന്‍സ് സഖ്യസേന ആക്രമണം തുടങ്ങി; റഷ്യയുടെ പ്രതികരണം കാത്ത് ആശങ്കയോടെ ലോകം
സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിനെതിരെ യുഎസ്, യുകെ, ഫ്രാന്‍സ് സഖ്യസേന ആക്രമണം തുടങ്ങി; റഷ്യയുടെ പ്രതികരണം കാത്ത് ആശങ്കയോടെ ലോകം. രാസായുധ പ്രയോഗം നടത്തിയതായി സംശയിക്കുന്ന ദൂമ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് പ്രദേശത്ത് നടത്തുന്ന ആക്രമണങ്ങള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് …
ഗാസയില്‍ പ്രതിഷേധം കത്തുന്നു; റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവുമായി ഇസ്രയേല്‍; നൂറിലേറെ പേര്‍ക്ക് പരുക്ക്
ഗാസയില്‍ പ്രതിഷേധം കത്തുന്നു; റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവുമായി ഇസ്രയേല്‍; നൂറിലേറെ പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം കത്തുന്നു; റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവുമായി ഇസ്രയേല്‍; നൂറിലേറെ പേര്‍ക്ക് പരുക്ക്. ഓര്‍മ പുതുക്കല്‍ ദിനമായ മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധം മൂന്നാം വെള്ളിയാഴ്ചയും തുടരുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെയായി 34 പേര്‍ കൊല്ലപ്പെടുകയും 2000ത്തോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ പൊലീസ് റബര്‍ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പ്രക്ഷോഭകരെ നേരിടുന്നത്. കിഴക്കന്‍മേഖലയിലെ …
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്ത വിലക്ക്; രാഷ്ട്രീയ ജീവിതത്തിന് താത്ക്കാലിക വിരാമം
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്ത വിലക്ക്; രാഷ്ട്രീയ ജീവിതത്തിന് താത്ക്കാലിക വിരാമം
സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്ത വിലക്ക്; രാഷ്ട്രീയ ജീവിതത്തിന് താത്ക്കാലിക വിരാമം. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്താന്‍ സുപ്രിം കോടതിയുടേതാണ് ഉത്തരവ്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്. പാക് ഭരണഘടന പ്രകാരം ആജീവനാന്ത വിലക്കാണ് ഷരീഫിന് …