1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ പൈലറ്റ് സംശയത്തിന്റെ നിഴലില്‍
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ പൈലറ്റ് സംശയത്തിന്റെ നിഴലില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ പൈലറ്റ് സംശയത്തിന്റെ നിഴലില്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ് തകര്‍ന്നുവെന്ന് കരുതുന്ന മലേഷ്യന്‍ വിമാനം എം.എച്ച് 370 സഞ്ചരിച്ച അതേ പാതയില്‍ ഒരാഴ്ച മുമ്പ് പൈലറ്റ് സഞ്ചരിച്ചതായി തെളിഞ്ഞു. 53കാരനായ പൈലറ്റ് സഹരിയ അഹമ്മദ് ഷാ വിമാനം പറപ്പിക്കാന്‍ പഠിപ്പിക്കുന്ന യന്ത്രം (ഫൈ്‌ളറ്റ് …
പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായേക്കും, രഹസ്യ വോട്ടെടുപ്പില്‍ ഗുട്ടെറസ് മുന്നില്‍
പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായേക്കും, രഹസ്യ വോട്ടെടുപ്പില്‍ ഗുട്ടെറസ് മുന്നില്‍
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായേക്കും, രഹസ്യ വോട്ടെടുപ്പില്‍ ഗുട്ടെറസ് മുന്നില്‍. രക്ഷാസമിതിയിലെ 15 സ്ഥാനപതിമാരാണു വോട്ടെടുപ്പു നടത്തിയത്. ഇത്തവണ ഒരു വനിത സെക്രട്ടറി ജനറലാവുമെന്നു പരക്കെ പ്രതീക്ഷയുണ്ടായിരുന്നു. അതിനിടയിലാണ് ആദ്യ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് …
ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നട്ടെല്ല് തകര്‍ത്തതായി റിപ്പോര്‍ട്ട്, കടുത്ത സാമ്പത്തികമാന്ദ്യം വരുന്നതായി മുന്നറിയിപ്പ്
ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നട്ടെല്ല് തകര്‍ത്തതായി റിപ്പോര്‍ട്ട്, കടുത്ത സാമ്പത്തികമാന്ദ്യം വരുന്നതായി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നട്ടെല്ല് തകര്‍ത്തതായി റിപ്പോര്‍ട്ട്, കടുത്ത സാമ്പത്തികമാന്ദ്യം വരുന്നതായി മുന്നറിയിപ്പ്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തേക്കു പോവണമെന്ന തീരുമാനം ബ്രിട്ടന്റെ സാമ്പത്തികനില തകര്‍ത്തതായി പ്രമുഖ ബ്രിട്ടീഷ് മാക്രോ ഇക്കണോമിസ്റ്റ് സാമുവല്‍ തോംസന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണ, സേവന രംഗങ്ങളെ ബ്രെക്‌സിറ്റ് സാരമായി ബാധിച്ചു. ഉല്‍പാദനവും ഓര്‍ഡറുകളും കുറഞ്ഞു. എന്നാല്‍, കയറ്റുമതി വര്‍ധിച്ചത് …
ജര്‍മനിയിലെ മ്യൂണിച്ചില്‍ വെടിവപ്പ്, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
ജര്‍മനിയിലെ മ്യൂണിച്ചില്‍ വെടിവപ്പ്, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ മ്യൂണിച്ചില്‍ വെടിവപ്പ്, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ ഒരു വ്യാപാര സമുച്ചയത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തെക്കന്‍ ജര്‍മനിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിന് സമീപമുള്ള വ്യാപാര സമുച്ചയത്തിലാണ്? വെടിവെപ്പ് നടന്നത്. ജര്‍മന്‍ സമയം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അക്രമിയെ കണ്ടത്തൊന്‍ പൊലീസ് സംഭവസ്ഥലം …
മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ്, പ്രതികളില്‍ ഒരാള്‍ മുംബൈയില്‍ അറസ്റ്റില്‍
മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ്, പ്രതികളില്‍ ഒരാള്‍ മുംബൈയില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ്, പ്രതികളില്‍ ഒരാള്‍ മുംബൈയില്‍ അറസ്റ്റില്‍. കേസിലെ പ്രതി ആര്‍.സി. ഖുറേഷിയാണ് മുംബൈയില്‍ പിടിയിലായത്. തമ്മനം സ്വദേശിനി മെറീന എന്ന മറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് യു.എ.പി.എ. നിയമപ്രകാരം കേസെടുത്തിരുന്നു. ഭീകരവാദം സംശയിക്കുന്നതായി എബിന്‍ പരാതിയില്‍ പറഞ്ഞതാണ് യു.എ.പി.എ. …
വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഐഎസിന് അന്ത്യശാസനം
വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഐഎസിന് അന്ത്യശാസനം
സ്വന്തം ലേഖകന്‍: വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഐഎസിന് അന്ത്യശാസനം. യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതരാണ് ഈ സമയപരിധിക്കുള്ളില്‍ ലഘു ആയുധങ്ങളുമായി ജിഹാദിസ്റ്റുകള്‍ക്ക് മന്‍ബിജ് വിടാന്‍ അന്ത്യശാസനം നല്‍കിയത്. യുഎസ് പിന്തുണയുള്ള കുര്‍ദിഷ്, അറബി സഖ്യമായ സിറിയാ ഡെമോക്രാറ്റിക് ഫോഴ്‌സുമായി (എസ്ഡിഎഫ്) സഹകരിച്ചാണു മിലിറ്ററി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. എസ്ഡിഎഫ് സൈനികര്‍ നഗരം …
തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, പട്ടാളത്തെ മുഴുവന്‍ ശുദ്ധീകരിക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, പട്ടാളത്തെ മുഴുവന്‍ ശുദ്ധീകരിക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, പട്ടാളത്തെ മുഴുവന്‍ ശുദ്ധീകരിക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അങ്കാറയില്‍ ഉന്നത സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥരുമായും മന്ത്രിസഭാ അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രഖ്യാപനം. പാര്‍ലമെന്റിന്റെ അനുമതിയോടെ ആറുമാസം വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തുര്‍ക്കി ഭരണഘടനയിലെ 121 ആം വകുപ്പ് അനുശാസിക്കുന്നുണ്ട്. അടിയന്തരാവസ്ഥ ജനാധിപത്യത്തിനും നിയമവാഴ്ചക്കും …
പ്രസിഡന്റ് എര്‍ദോഗാന്റെ പ്രതികാര തീയില്‍ കരിഞ്ഞ് തുര്‍ക്കി അട്ടിമറിക്കാര്‍, അര ലക്ഷത്തിലധികം പേര്‍ക്കെതിരെ നടപടി
പ്രസിഡന്റ് എര്‍ദോഗാന്റെ പ്രതികാര തീയില്‍ കരിഞ്ഞ് തുര്‍ക്കി അട്ടിമറിക്കാര്‍, അര ലക്ഷത്തിലധികം പേര്‍ക്കെതിരെ നടപടി
സ്വന്തം ലേഖകന്‍: പ്രസിഡന്റ് എര്‍ദോഗാന്റെ പ്രതികാര തീയില്‍ കരിഞ്ഞ് തുര്‍ക്കി അട്ടിമറിക്കാര്‍, അര ലക്ഷത്തിലധികം പേര്‍ക്കെതിരെ നടപടി. തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടര്‍ന്നു പ്രസിഡന്റ് എര്‍ദോഗന്‍ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഇതിനകം അരലക്ഷത്തിലധികം പേര്‍ക്ക് എതിരേ നടപടിയെടുത്തു. ഇന്നലെ അങ്കാറയില്‍ എര്‍ദോഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭാവി നടപടികള്‍ ചര്‍ച്ച ചെയ്തു. 99 ജനറല്‍മാര്‍ക്കും …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യാന ഗവര്‍ണര്‍ മൈക്ക് പെന്‍സിനെ നേരത്തെ ട്രംപ് നിശ്ചയിച്ചിരുന്നു. പതിനാറ് എതിരാളികളെ പിന്തള്ളിയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് പ്രമുഖനും കോടീശ്വരനും മുന്‍ റിയാലിറ്റി ടിവി ഷോ താരവുമായ ട്രംപ് റിപ്പബ്ലിക്കന്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പാര്‍ട്ടി …
2017 ല്‍ ബ്രിട്ടന് ലഭിക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം വേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ്
2017 ല്‍ ബ്രിട്ടന് ലഭിക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം വേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ്
സ്വന്തം ലേഖകന്‍: 2017 ല്‍ ബ്രിട്ടന് ലഭിക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം വേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന ജനവിധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടന്റെ തീരുമാനം യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്കിനെ ഫോണില്‍ അറിയിച്ചു. പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം തെരേസ മേയ് ആദ്യമായാണ് യൂറോപ്യന്‍ …