1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി
ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി
സ്വന്തം ലേഖകന്‍: ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയ കീഴ്‌കോടവി വിധിക്കെതിരെ ട്രംപ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍, ഛാഡ് …
ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ
ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മായ ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിന് സമാന്തരമായി പുതിയ സൈനിക വ്യാപാര സഖ്യമാണ് സൗദി അറേബ്യയും യു.എ.ഇയും വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ സഹകരിക്കാനും ഒരുമിച്ച് മുന്നേറാനും യു.എ.ഇയും …
സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്‍, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍
സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്‍, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്‍, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍. യുഎസിന്റേയും സഖ്യകക്ഷികളുടേയും കനത്ത ആക്രമണത്തിന്റെ ഫലമായി ഐഎസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഈ വര്‍ഷം ആദ്യം തന്നെ തകര്‍ന്നടിഞ്ഞതായി യുഎസ് സൈന്യത്തിലെ കേണല്‍ റയന്‍ ഡില്ലന്‍ ട്വീറ്റ് …
യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ സര്‍ക്കാര്‍
യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ സര്‍ക്കാര്‍. ഇതോടെ നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതില്‍ വര്‍ധിക്കും. യു.എ.ഇയില്‍നിന്ന് 1000 ദിര്‍ഹം വരെ അയക്കാന്‍ 16 ദിര്‍ഹമാണ് സേവന നിരക്ക്. 1000 ദിര്‍ഹത്തിന് മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. പല …
കൊറിയന്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പ്രകടനവുമായി യുഎസും ദക്ഷിണ കൊറിയയും, ട്രംപ് ആണവ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്ന് ഉത്തര കൊറിയ
കൊറിയന്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പ്രകടനവുമായി യുഎസും ദക്ഷിണ കൊറിയയും, ട്രംപ് ആണവ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്ന് ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: കൊറിയന്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പ്രകടനവുമായി യുഎസും ദക്ഷിണ കൊറിയയും, ട്രംപ് ആണവ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്ന് ഉത്തര കൊറിയ. അമേരിക്കയിലെവിടെയും ആക്രമിക്കാന്‍ കഴിയുന്ന മിസൈ ല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനു മറുപടിയായാണ് അമേരിക്ക ദക്ഷിണകൊറിയയുമായി ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ സൈനികാഭ്യാസം ആരംഭിച്ചത്. ഇതുവരെ നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ …
ഇസ്രയേല്‍ തലസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ട്രംപ് ബുധനാഴ്ച ജറുസലേം സന്ദര്‍ശനത്തിന്
ഇസ്രയേല്‍ തലസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ട്രംപ് ബുധനാഴ്ച ജറുസലേം സന്ദര്‍ശനത്തിന്
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തലസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ട്രംപ് ബുധനാഴ്ച ജറുസലേം സന്ദര്‍ശനത്തിന്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമോ ഇല്ലയോ എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍, അമേരിക്കയുടെ നീക്കത്തിനെതിരേ പലസ്തീന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചാല്‍ അത് ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കാമെന്ന പ്രതീക്ഷ …
കുവൈത്തില്‍ സ്വകാര്യ ഭവനങ്ങള്‍ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കുവൈത്തില്‍ സ്വകാര്യ ഭവനങ്ങള്‍ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സ്വകാര്യ ഭവനങ്ങള്‍ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ സെക്രട്ടറി ഗൈസ് അല്‍ ഗാനിന്റേതെന്നാണ് വിവാദ നിര്‍ദേശം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നു തന്നെ ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. സ്വദേശികള്‍ ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത് തന്നെ വാടകയ്ക്ക് നല്‍കാനാണെന്നും …
ഐക്യരാഷ്ട്ര സഭയുടെ ആഗോള കുടിയേറ്റ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി, കരാര്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി ചേര്‍ന്നു പോകില്ലെന്ന് ന്യായം
ഐക്യരാഷ്ട്ര സഭയുടെ ആഗോള കുടിയേറ്റ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി, കരാര്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി ചേര്‍ന്നു പോകില്ലെന്ന് ന്യായം
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ ആഗോള കുടിയേറ്റ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി, കരാര്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി ചേര്‍ന്നു പോകില്ലെന്ന് ന്യായം. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഗോള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാറില്‍ നിന്നാണ് അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങിയത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കേ 2016 ലാണ് യുഎസ് കരാറില്‍ അംഗമായത്. …
ക്ലാസില്‍ ആറു വയസുകാരന്‍ അല്ലാഹു എന്ന് ആവര്‍ത്തിച്ച് പറഞ്ഞു, യുഎസില്‍ സ്‌കൂള്‍ അധ്യാപിക പോലീസിനെ വിളിച്ചു വരുത്തി
ക്ലാസില്‍ ആറു വയസുകാരന്‍ അല്ലാഹു എന്ന് ആവര്‍ത്തിച്ച് പറഞ്ഞു, യുഎസില്‍ സ്‌കൂള്‍ അധ്യാപിക പോലീസിനെ വിളിച്ചു വരുത്തി
സ്വന്തം ലേഖകന്‍: ക്ലാസില്‍ ആറു വയസുകാരന്‍ അല്ലാഹു എന്ന് ആവര്‍ത്തിച്ച് പറഞ്ഞു, യുഎസില്‍ സ്‌കൂള്‍ അധ്യാപിക പോലീസിനെ വിളിച്ചു വരുത്തി. അമേരിക്കന്‍ സ്‌കൂളില്‍ ഭിന്നശേഷിയുള്ള ആറു വയസുകാരന്‍ അല്ലാഹു എന്നു പദം ആവര്‍ത്തിച്ച് ഉരുവിട്ടതോടെ അധ്യാപിക കുട്ടി തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസില്‍ വിവരമറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് സുലൈമാന്‍ എന്ന വിദ്യാര്‍ഥി ഭിന്നശേഷിക്കാരനാണെന്നും അവന് മതിയായ …
യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം
യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം
സ്വന്തം ലേഖകന്‍: യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം. തൊഴിലാളികളുടെ തസ്തികയും യോഗ്യതയും അടിസ്ഥാനമാക്കിയാണ് വര്‍ക്ക് പെര്‍മിറ്റ് നിരക്ക് കണക്കാക്കുക. രാജ്യത്തെ കച്ചവട മേഖലകളെ മൂന്നായി തിരിച്ചാണ് തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നത്. ഒപ്പം ജോലി മാറുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളികളുടെ …