1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിം ജോംഗ് ഉന്നിന്റെ മിസൈല്‍ പരീക്ഷണം, ഉത്തര കൊറിയയുമായുള്ള എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളോട് അമേരിക്ക
കിം ജോംഗ് ഉന്നിന്റെ മിസൈല്‍ പരീക്ഷണം, ഉത്തര കൊറിയയുമായുള്ള എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളോട് അമേരിക്ക
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന്റെ മിസൈല്‍ പരീക്ഷണം, ഉത്തര കൊറിയയുമായുള്ള എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളോട് അമേരിക്ക. യു.എന്‍ രക്ഷാ സമിതിയില്‍ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ബന്ധം ഉപേക്ഷിക്കുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുമെന്നതിനാല്‍ അത്തരം നടപടിക്ക് കഴിയില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. …
മാര്‍പാപ്പ ബംഗ്ലാദേശില്‍, ആരാണ് മാര്‍പാപ്പയെന്ന ചോദ്യവുമായി അഭയാര്‍ഥി ക്യാമ്പുകളിലെ റോഹിംഗ്യകള്‍
മാര്‍പാപ്പ ബംഗ്ലാദേശില്‍, ആരാണ് മാര്‍പാപ്പയെന്ന ചോദ്യവുമായി അഭയാര്‍ഥി ക്യാമ്പുകളിലെ റോഹിംഗ്യകള്‍
സ്വന്തം ലേഖകന്‍: മാര്‍പാപ്പ ബംഗ്ലാദേശില്‍, ആരാണ് മാര്‍പാപ്പയെന്ന ചോദ്യവുമായി അഭയാര്‍ഥി ക്യാമ്പുകളിലെ റോഹിംഗ്യകള്‍. നാലു ദിവസത്തെ മ്യാന്മര്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ അയല്‍രാജ്യമായ ബംഗ്ലാദേശിലെത്തി. മൂന്നു ദിവസമാണ് അദ്ദേഹം ബംഗ്ലാദേശില്‍ തങ്ങുക. അതിനിടെ റോഹിംഗ്യ അഭയാര്‍ഥികളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് അബ്ദുല്‍ ഹാമിദിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍പ്രതിനിധികളും …
അമേരിക്കയിലെ ആദ്യ സിഖ് വനിതാ മേയറായി പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടു
അമേരിക്കയിലെ ആദ്യ സിഖ് വനിതാ മേയറായി പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ സിഖ് വനിതാ മേയറായി പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോര്‍ണിയയിലെ യൂബ സിറ്റിയിയുടെ മേയറായാണ് പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ അഞ്ചിന് പ്രീത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2014 മുതല്‍ പ്രീത് യൂബ സിറ്റിയിലെ വൈസ് മേയറാണ്. യു.എസില്‍ സിഖ് മേയര്‍മാര്‍ ധാരാളമുണ്ട്, എന്നാല്‍ ആദ്യമായാണ് വനിത മേയര്‍ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ …
ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍
ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍. തീവ്ര വലതു സംഘടനയായ ബ്രിട്ടണ്‍ ഫസ്റ്റ് ഡപ്യൂട്ടി ലീഡര്‍ ജയ്ദ ഫ്രാന്‍സണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ട്രംപ് വിവാദത്തില്‍ കുടുങ്ങിയത്. ഫ്രാന്‍സണിന്റെ മൂന്നു മുസ്‌ലിം വിരുദ്ധ ട്വീറ്റുകളാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്. മുസ്‌ലിം അഭയാര്‍ഥി ഡച്ചുകാരനായ കുട്ടിയെ …
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ഇനി മുതല്‍ സിങ്കപ്പൂരിലെ ചാങ്ങി നേവല്‍ ബേസാണ് ഇന്ത്യന്‍ സൈനിക കപ്പലുകള്‍ക്ക് പ്രവേശിക്കാനും നങ്കൂരമിടാനും അവിടെനിന്ന് ഇന്ധനം നിറയ്ക്കാനും ഇന്ത്യയ്ക്കായി തുറന്നു നല്‍കുന്നത്. നിലവില്‍ നാവികസേനയ്ക്ക് സിങ്കപ്പൂര്‍ തുറമുഖത്തില്‍ പ്രവേശിക്കാന്‍ …
അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം
അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം
സ്വന്തം ലേഖകന്‍: അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം. വടക്കന്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ ഈ നദിയിലെ ജലം ഉപയോഗശൂന്യമായതിനു പിന്നില്‍ 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാന്‍ ചൈന നടത്തുന്ന ശ്രമങ്ങളാണെന്ന …
അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ തുടങ്ങി
അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ തുടങ്ങി
സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ ഓട്ടം തുടങ്ങി. സൗദി റെയില്‍വേ കമ്പനിയുടെ ട്രെയിന്‍ ഹായില്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പരമ്പരാഗത നൃത്തങ്ങളുടെ അകമ്പടിയോടെ വന്‍സ്വീകരണമാണ് സ്വദേശികളും വിദേശികളും ചേര്‍ന്ന് ഒരുക്കിയത്. അല്‍ ഖസിം പ്രവിശ്യയെ തലസ്ഥാനമായ റിയാദുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വീസ്. റിയാദില്‍ നിന്ന് മജ്മ, ഖസിം എന്നീ സ്‌റ്റേഷനുകള്‍ പിന്നിട്ടാണ് …
മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം
മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം. റോഹിംഗ്യ മുസ്ലിംകളോടുള്ള ക്രൂരതകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന മ്യാന്‍മറില്‍ സൂക്ഷ്മായി തെരഞ്ഞെടുത്ത വാക്കുകളാണ് മാര്‍പാപ്പ ഉപയോഗിച്ചത്. റോഹിംഗ്യകളെക്കുറിച്ച് നേരിട്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം മ്യാന്മറിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നതിനാലായിരുനു ഇത്. റോഹിന്‍ക്യ …
ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു
ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു
സ്വന്തം ലേഖകന്‍: ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ് പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നു വീട്ടുതടങ്കലില്‍ നിന്നു മോചിതനായതിനു പിന്നാലെയാണ് യുഎന്നിനെ സമീപിച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ …
ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു
ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു
സ്വന്തം ലേഖകന്‍: ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു. മൗണ്ട് അഗോങ്ങോ അഗ്‌നിപര്‍വതമാണ് തുടര്‍ച്ചയായി പുകയും ചാരവും വമിപ്പിച്ച് ജനജീവിതം താറുമാറാക്കിയത്. തുടര്‍ച്ചയായി പുക ഉയരുന്നതിനാല്‍ രണ്ടാം ദിവസവും ബാലിയിലെ വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളം തുറക്കാത്തതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. 443 വിമാന …