സ്വന്തം ലേഖകന്‍: കൊടും വിഷമായ ഇന്ധന അവശിഷ്ടങ്ങള്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെക്കുന്നു, കയറ്റുമതി ഇന്ത്യന്‍ വ്യവസായ ശാലകള്‍ക്കുള്ള ഇന്ധനമെന്ന മറവില്‍. സ്വന്തം നാട്ടില്‍ വിറ്റഴിക്കാനാവാത്ത, കനേഡിയന്‍ ടാര്‍ സാന്‍ഡ് അടക്കമുള്ള എണ്ണ ഉല്‍പന്നങ്ങളുടെ ശുദ്ധീകരണ ശേഷം വീപ്പകളില്‍ അടിഞ്ഞു കൂടുന്ന പെട്രോളിയം കോക്ക് (പെറ്റ് കോക്ക്) പോലുള്ള വിഷ വസ്തുക്കളാണ് യുഎസ് എണ്ണക്കമ്പനികള്‍ …
സ്വന്തം ലേഖകന്‍: യെമന്‍ മുന്‍ പ്രസിഡന്റ് സാലിഹും ഇറാന്‍ പിന്തുണക്കുന്ന ഹൂതി വിമതരും അകലുന്നു, ഉപരോധം പിന്‍വലിച്ചാന്‍ സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാലിഹ്. യെമന് എതിരേയുള്ള ഉപരോധം പിന്‍വലിച്ചാല്‍ ഹൗതികള്‍ക്ക് എതിരേ പോരാടുന്ന സൗദി സഖ്യവുമായി ചര്‍ച്ചയ്ക്കു തയാറാണെന്നായിരുന്നു സാലിഹിന്റെ വാക്കുകള്‍. സാലിഹിന്റെ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി അറബ് ഗ്രൂപ്പിലേക്കു മടങ്ങി വരുമെന്നു പ്രതീക്ഷിക്കുന്നതായി …
സ്വന്തം ലേഖകന്‍: റഷ്യക്കാരുമായുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ കുടുങ്ങിയ മുന്‍ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നിന്റെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് ട്രംപ്. കൂടികാഴ്ച നിയമപരമായിരുന്നെന്ന് ട്രംപ്. ട്വിറ്ററിലുടെയാണ് അഭിപ്രായം പ്രകടനം നടത്തിയത്. മൈക്കിള്‍ ഫിന്നിന്റെ റഷ്യന്‍ അംബാസിഡറുമായുള്ള കൂടികാഴ്ച നിയമപരമാണ്. അതില്‍ മറച്ച് വെക്കാന്‍ ഒന്നുമില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എഫ്.ബി.ഐയും വൈസ് പ്രസിഡന്റിനെയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ദേശീയ ആഘോഷമായി കിം ജോംഗ് ഉന്‍. മിസൈല്‍ പരീക്ഷണം രാജ്യം ആഘോഷിച്ചെന്നു പ്യോങ്യാങ്ങിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ മുഖപത്രമായ റോഡങ് …
സ്വന്തം ലേഖകന്‍: ‘റോഹിംഗ്യ, ദൈവിക സാന്നിധ്യത്തിന്റെ മറ്റൊരു പേര്,’ റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പ, ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറില്‍നിന്ന് പലായന ചെയ്ത് ബംഗ്ലാദേശില്‍ അഭയം തേടിയ രണ്ടു ലക്ഷത്തോളം വരുന്ന റോഹിംഗ്യകളുടെ പ്രതിനിധികളുമായി …
സ്വന്തം ലേഖകന്‍: റഷ്യക്കാരുമായി രഹസ്യ ധാരണ, ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കോടതി. മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി എന്നതാണ് ഫ്‌ലിന്നിനെതിരായ കുറ്റം. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ രഹസ്യ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന് ടാഗ് ചെയ്തപ്പോള്‍ ആളുമാറി, തെറ്റി ടാഗ് ചെയ്ത ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് വനിതയായ തെരേസ മേ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്ന് ‘പുറത്തിറങ്ങാന്‍’ പറ്റാത്ത അവസ്ഥയിലാണെന്ന് തെരേസ മേ സ്‌ക്രീവ്‌നെര്‍ എന്ന ബ്രിട്ടീഷ് വനിതയാണ് പരാതിപ്പെടുന്നു. തനിക്കു …
സ്വന്തം ലേഖകന്‍: ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് മോദിയോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായി ഒബാമ. മറ്റു രാജ്യങ്ങളില്‍നിന്ന് വിഭിന്നമായി ഇന്ത്യയിലെ മുസ്!ലിംകള്‍ സ്വയം പരിഗണിക്കുന്നത് ഇന്ത്യക്കാരായാണ് എന്നും പറഞ്ഞതായി മുന്‍ യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെയായിരുന്നു ഒബാമയുടെ വെളിപ്പെടുത്തല്‍. വ്യത്യാസങ്ങള്‍ മാത്രമാണ് മനുഷ്യര്‍ കാണുക. തമ്മിലുള്ള സാമ്യതകള്‍ കാണാറില്ല. ഇന്ത്യയിലെ …
സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി, വിമതര്‍ തിരക്കേറിയ സൗദി നഗരങ്ങള്‍ ഉന്നമിടുന്നത് തലവേദനയാകുന്നു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത് ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ തട്ടി തകര്‍ന്നു വീണതായി യെമനില്‍ നിയമാനുസൃത സര്‍ക്കാരിനെ പുനരവരോധിക്കാനുള്ള നീക്കങ്ങളില്‍ പങ്കാളികളായ അറബ് …
സ്വന്തം ലേഖകന്‍: ട്രംപിന് അതൃപ്തി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സന്റെ കസേര തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടില്ലേര്‍സണെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ടില്ലേര്‍സണിനു പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നിയമിക്കും. സിഐഎ നേതൃത്വത്തിലേക്ക് സെനറ്റര്‍ ടോം കോട്ടനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ, …