1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തുര്‍ക്കിയില്‍ സൈന്യത്തിന്റെ അട്ടിമറി ശ്രമം. ഭരണം പിടിച്ചെടുത്തതായി സൈന്യം, വിമാനത്താവളങ്ങള്‍ അടച്ചു
തുര്‍ക്കിയില്‍ സൈന്യത്തിന്റെ അട്ടിമറി ശ്രമം. ഭരണം പിടിച്ചെടുത്തതായി സൈന്യം, വിമാനത്താവളങ്ങള്‍ അടച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ സൈന്യത്തിന്റെ അട്ടിമറി ശ്രമം. ഭരണം പിടിച്ചെടുത്തതായി സൈന്യം, വിമാനത്താവളങ്ങള്‍ അടച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് രാജ്യത്തിന്റെ ഭരണം പിടിക്കാന്‍ സൈനിക നീക്കമുണ്ടായത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും പാലങ്ങളും സൈന്യം അടച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റാതുര്‍ക്ക്, ഇസ്താംബൂള്‍ വിമാനത്താവളങ്ങള്‍ അടച്ച് മുഴുവന്‍ വിമാന സര്‍വീസുകളും സൈന്യം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അങ്കാറയിലും ഇസ്താംബൂളിലും സൈനിക …
ഫ്രാന്‍സിലെ നീസ് ഭീകരാക്രമണത്തിന് പിന്നില്‍ ഫ്രഞ്ച്ടുനീഷ്യന്‍ പൗരന്‍, ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം
ഫ്രാന്‍സിലെ നീസ് ഭീകരാക്രമണത്തിന് പിന്നില്‍ ഫ്രഞ്ച്ടുനീഷ്യന്‍ പൗരന്‍, ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണത്തിന് പിന്നില്‍ ഫ്രഞ്ച്ടുനീഷ്യന്‍ പൗരന്‍, ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. 31 വയസ്സുള്ള ആക്രമി ട്രക്ക് ജനക്കൂട്ടത്തിനു നേര്‍ക്ക് ഓടിച്ചുകയയുകയായിരുന്നു. നീസ് സ്വദേശിയാണ് ഇയാളെന്നും ട്രക്കിനുള്ളില്‍ നിന്നു ലഭിച്ച രേഖകളില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. നീസിലെ റിസോര്‍ട്ടില്‍ ഫ്രഞ്ച് ദേശീയ ദിനാഘോഷമായ ‘ബാസ്റ്റില്ലെ ഡേ’യുടെ ഭാഗമായി കരിമരുന്ന് പ്രയോഗം കാണാനെത്തിയ …
ലിവര്‍പൂള്‍ മലയാളികള്‍ക്ക് ആഘാതമായി ബേബി സ്‌കറിയയുടെ അപ്രതീക്ഷിത മരണം
ലിവര്‍പൂള്‍ മലയാളികള്‍ക്ക് ആഘാതമായി ബേബി സ്‌കറിയയുടെ അപ്രതീക്ഷിത മരണം
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളികള്‍ക്ക് ആഘാതമായി ബേബി സ്‌കറിയയുടെ അപ്രതീക്ഷിത മരണം. ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ നിവാസിയായ ബേബി സ്‌കറിയ ഇന്നലെ വൈകുന്നേരം നാലു മണിക്ക് ലിവര്‍പൂള്‍ ഐട്രീ ഹോസ്പിറ്റലില്‍ വച്ചാണ് അന്തരിച്ചത്. 63 വയസായിരുന്നു. മരണ സമയത്ത് ഭാര്യയും വിവാഹിതരായ രണ്ടു പെണ്‍മക്കളും മരുമക്കളും ബേബിയുടെ സമീപം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് സാധാരണ …
ഫ്രാന്‍സില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരാക്രമണം, ട്രക്ക് ഇടിച്ചു കയറ്റിയ ആക്രമി അറുപതോളം പേരെ കൊലപ്പെടുത്തി
ഫ്രാന്‍സില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരാക്രമണം, ട്രക്ക് ഇടിച്ചു കയറ്റിയ ആക്രമി അറുപതോളം പേരെ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരാക്രമണം, ട്രക്ക് ഇടിച്ചു കയറ്റിയ ആക്രമി അറുപതോളം പേരെ കൊലപ്പെടുത്തി. തെക്കന്‍ ഫ്രഞ്ച് നഗരമായ നീസിലാണ് ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നീസില്‍ ബാസ്റ്റില്‍ ദിനാഘോഷത്തിന്റെ ഭാഗമായി …
മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
സ്വന്തം ലേഖകന്‍: മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രഥമദിവസം തന്നെ തെരേസ മെയും സഹപ്രവര്‍ത്തകരും കര്‍മനിരതരായി. അംഗലാ മെര്‍കല്‍, ഫ്രാങ്‌സ്വാ ഓലന്‍ഡ് എന്‍ഡ കെനി തുടങ്ങിയ വിദേശരാഷ്ട്ര നേതാക്കളുമായി ഫോണില്‍ സംസാരിച്ച തെരേസ മന്ത്രിസഭയില്‍ നിര്‍ണായക അഴിച്ചുപണികള്‍ നടത്തുകയും ചെയ്തു. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ …
കശ്മീരില്‍ അഞ്ചാം ദിവസവും കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി
കശ്മീരില്‍ അഞ്ചാം ദിവസവും കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി
സ്വന്തം ലേഖകന്‍: കശ്മീരില്‍ അഞ്ചാം ദിവസവും കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രൂക്ഷമായ സംഘര്‍ഷത്തിന് ശമനമായെങ്കിലും ഏതാനും ദിവസം കൂടി നിരോധാജ്ഞ തുടരും. പാംപൂര്‍, കുപ്വാര മേഖലകളിലാണ് നിരോധാജ്ഞ. സംഘര്‍ഷത്തിന് അയവുവന്നെങ്കിലും ബുധനാഴ്ചയും ചിലയിടങ്ങളില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. അനന്ത് …
തരംഗമാകുന്ന പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന് അധികൃതര്‍
തരംഗമാകുന്ന പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: തരംഗമാകുന്ന പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന് അധികൃതര്‍. വിര്‍ച്വല്‍ റിയാലിറ്റി സങ്കേതം ഉപയോഗിച്ച് നമുക്കു മുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഗെയിമാണ് പോക്കിമോന്‍ ഗോ. നാസിസത്തിന്റെ ഇരകള്‍ക്കായി വാഷിങ്ടണില്‍ നിര്‍മിച്ച ഹോളോകോസ്റ്റ് മ്യൂസിയവും വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ നാഷനല്‍ സെമിത്തേരിയും പോക്കിമോന്‍ എത്താന്‍ ഇടയുള്ള …
ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ സങ്കട് മോചന്‍
ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ സങ്കട് മോചന്‍
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ സങ്കട് മോചന്‍. സുഡാനില്‍ നിന്ന് നാട്ടിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചെത്തിക്കുന്നതിനായി ഓപ്പറേഷന്‍ സങ്കട് മോചന്‍ എന്ന പേരില്‍ വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തനം ആരംഭിച്ചു. 600 ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗാണ് ഓപ്പറേഷനു നേതൃത്വം നല്‍കുന്നത്. …
ബ്രിട്ടനെ നയിക്കാന്‍ തെരേസ മേ, ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ബ്രിട്ടനെ നയിക്കാന്‍ തെരേസ മേ,  ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
സ്വന്തം ലേഖകന്‍: ബ്രിട്ടനെ ഇനി തെരേസ മേ നയിക്കും, പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉരുക്കു വനിത എന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59 കാരിയായ തെരേസ മേ. പ്രധാനമന്ത്രി കാമറോണ്‍ ഇന്നു രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കും. ഇതിനു ശേഷമായിരിക്കും തെരേസ മേയുടെ സത്യപ്രതിജ്ഞ ചടങ്ങ് …
ബ്രെക്‌സിറ്റ് പ്രതിസന്ധി യുകെയിലെ സര്‍വകലാശാലകളിലേക്കും പടരുന്നു, വിവിധ വകുപ്പുകളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തില്‍
ബ്രെക്‌സിറ്റ് പ്രതിസന്ധി യുകെയിലെ സര്‍വകലാശാലകളിലേക്കും പടരുന്നു, വിവിധ വകുപ്പുകളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി യുകെയിലെ സര്‍വകലാശാലകളിലേക്കും പടരുന്നു, വിവിധ വകുപ്പുകളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തില്‍. യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോകാനുള്ള ബ്രെക്‌സിറ്റ് തീരുമാനത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ സഹായത്തോടെ നടക്കുന്ന പഠനങ്ങളില്‍നിന്നും പിന്മാറാന്‍ ഓക്‌സ്ഫഡ്, കേംബ്രിജ്, എഡിന്‍ബറോ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സര്‍വകലാശാലകളോട് മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. പഠനത്തിന് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ നേതൃത്വം കൊടുക്കുന്നത് …