1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി,
ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി,
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രസിഡന്റ് ജേക്കബ് സുമ ഇന്ത്യന്‍ വംശജനായ ധനമന്ത്രി പ്രവീണ്‍ ഗോര്‍ധനെയാണ് പുറത്താക്കിയത്. ജേക്കബ് സുമയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ഒരാളായിരുന്നു ഗോര്‍ധന്‍. കഴിഞ്ഞയാഴ്ച അന്തരിച്ച ആഫ്രിക്കന്‍ വര്‍ണവിവേചന പോരാളി …
2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍
2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി  യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: 2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍. ഈ വര്‍ഷം 89 ദിവസം പിന്നിട്ടപ്പോള്‍ കര, കടല്‍ മാര്‍ഗം ഈ വര്‍ഷം യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 27,850 ആണെന്ന് ഏജസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ …
സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം
സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം
സ്വന്തം ലേഖകന്‍: സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം. സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന നയമാണ് ട്രംപ് ഭരണകൂടം ഒറ്റയടിക്ക് മാറ്റിയത്. നേരത്തെ, പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അധികാരത്തില്‍നിന്ന് മാറ്റിയാല്‍ മാത്രമേ സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാകൂ എന്ന് വാശി പിടിച്ചിരുന്ന അമേരിക്ക ബശ്ശാറിനെ …
പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി
പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി
സ്വന്തം ലേഖകന്‍: പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. പോളണ്ടിലെ പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുമ്പോഴാണ് വിദ്യാര്‍ഥി ഒരു സംഘം അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിന് ഇരയായത്. കൂടുതല്‍ പ്രതികാര നടപടികള്‍ ഭയന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി തന്റെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍. സ്വദേശിവത്കരണത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യയില്‍ നിന്നുളള സ്റ്റീലിന് വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. വിവാദമായ കീസ്‌റ്റോണ്‍ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉപയോഗിക്കരുതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ യു.എസ് …
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് തെരേസാ മേയ് യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമെന്ന് ആരോപണം
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് തെരേസാ മേയ് യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമെന്ന് ആരോപണം
  സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് തെരേസാ മേയ് യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമെന്ന് ആരോപണം. ബ്രെക്‌സിറ്റിനു ശേഷമുള്ള മേഖലയുടെ സാമ്പത്തിക, സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് മേയ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിച്ചത്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിലപേശലിനാണു മേയുടെ ശ്രമമെന്ന് യൂറോപ്യന്‍ …
കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയക്കു വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മലേഷ്യ, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു
കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയക്കു വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മലേഷ്യ, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു
  സ്വന്തം ലേഖകന്‍: കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയക്കു വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മലേഷ്യ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു. മലേഷ്യയിലെ ക്വാലംലപൂര്‍ വിമാനത്താവളത്തില്‍വച്ച് വിഷ പ്രയോഗത്തില്‍ കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്കു വിട്ടുകൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനാണു കൊല്ലപ്പെട്ട കിം …
സ്ത്രീയായി എന്ന ഒറ്റക്കാരണത്താല്‍ തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിഞ്ഞില്ലെന്ന് യുഎസിന്റെ യുഎന്‍ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി
സ്ത്രീയായി എന്ന ഒറ്റക്കാരണത്താല്‍ തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിഞ്ഞില്ലെന്ന് യുഎസിന്റെ യുഎന്‍ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി
  സ്വന്തം ലേഖകന്‍: സ്ത്രീയായി എന്ന ഒറ്റക്കാരണത്താല്‍ തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിഞ്ഞില്ലെന്ന് യുഎസിന്റെ യുഎന്‍ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് താനെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടുളള ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചു. …
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് മരവിപ്പിച്ചത് ദീര്‍ഘിപ്പിച്ച് യുഎസ് കോടതി, ട്രംപിന് വന്‍ തിരിച്ചടി
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് മരവിപ്പിച്ചത് ദീര്‍ഘിപ്പിച്ച് യുഎസ് കോടതി, ട്രംപിന് വന്‍ തിരിച്ചടി
  സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് മരവിപ്പിച്ചത് ദീര്‍ഘിപ്പിച്ച് യുഎസ് കോടതി, ട്രംപിന് വന്‍ തിരിച്ചടി. വിലക്ക് മരവിപ്പിച്ച നടപടി അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഹവായിലെ ജില്ലാ ജഡ്ജി ഡറിക് വാട്‌സണ്‍ വ്യക്തമാക്കി. മുസ്ലീം വിവേചന നയം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, തീവ്രവാദികളെ …
ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നയത്തെ അട്ടിമറിച്ച് പുതിയ ഉത്തരവുമായി ട്രംപ്, ആഗോള താപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി
ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നയത്തെ അട്ടിമറിച്ച് പുതിയ ഉത്തരവുമായി ട്രംപ്, ആഗോള താപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി
  സ്വന്തം ലേഖകന്‍: ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നയത്തെ അട്ടിമറിച്ച് പുതിയ ഉത്തരവുമായി ട്രംപ്, ആഗോള താപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. കല്‍ക്കരി മേഖലയെ പിന്തുണയ്ക്കുന്ന ഉത്തരവിനെതിരേ പരിസ്ഥിതിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്ന നയമായിരുന്നു ഒബാമ മുന്നോട്ട് വച്ചത്. അതുകൊണ്ടുതന്നെ കല്‍ക്കരി മേഖലയില്‍ ഒബാമയുടെ കാലത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. യുഎസിലെ തൊഴിലവസരങ്ങള്‍ …