സ്വന്തം ലേഖകന്‍: ചൈനയിലെ യൂണിവേഴ്‌സിറ്റികളും കോളജുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങള്‍ നടപ്പിലാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങള്‍ കമ്യൂണിസ്റ്റ് നേതൃത്വവുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ചിന്‍പിംഗ് നിര്‍ദേശിച്ചതായി സിന്‍ഹുവാ റിപ്പോര്‍ട്ടു ചെയ്തു. പാര്‍ട്ടിയുടെ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം. പാശ്ചാത്യ മൂല്യങ്ങള്‍ പ്രചരിക്കുന്നതു തടയണം. ഇതിനായി പ്രത്യേക ഇന്‍സ്‌പെക്ടര്‍മാരെ അടുത്തയിടെ പാര്‍ട്ടിയുടെ അച്ചടക്ക, …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മരുന്നടിച്ചത് ആയിരത്തിലേറെ റഷ്യന്‍ കായികതാരങ്ങളെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ കായികലോകത്തിനുമേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി റിച്ചാര്‍ഡ് മക്ലാരന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലാണ് ഞെട്ടിക്കുന്ന മരുന്നടിയുടെ വിശദാംശങ്ങളുള്ളത്. 30 ഇനങ്ങളിലായി ആയിരത്തില്‍ല്‍ അധികം റഷ്യന്‍ താരങ്ങള്‍ കായിക സ്ഥാപനങ്ങളുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സോച്ചി ശീതകാല ഒളിമ്പിക്, ലണ്ടന്‍ ഒളിമ്പിക്‌സ്, …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു, ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും കുറ്റങ്ങള്‍. ആറു മാസത്തിനകം ഒമ്പതംഗ ഭരണഘടന കോടതികൂടി ഇംപീച്ച്‌മെന്റ് പ്രമേയം ശരിവെച്ചാല്‍ പാര്‍ക്കിനെ അധികാരത്തില്‍നിന്നു പുറത്താക്കും. തുടര്‍ന്ന് 60 ദിവസത്തിനകം രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ ചുമതലകള്‍ താല്‍ക്കാലികമായി പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹിന്റെ വിധി ഇന്നറിയാം, ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ വോട്ടെടുപ്പിന് സാധ്യത. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഇന്നു വോട്ടിംഗ് നടന്നേക്കുമെന്നാണു സൂചന. പ്രമേയം അവതരിപ്പിച്ച് 72 മണിക്കൂറിനകം വോട്ടിംഗ് നടത്തണമെന്നാണു നിബന്ധന. ഇപ്പോഴത്തെ പാര്‍ലമെന്റ് സമ്മേളനം ഇന്നവസാനിക്കും. ഈ സാഹചര്യത്തില്‍ ഇന്നു തന്നെ വോട്ടിംഗ് നടക്കാനാണു സാധ്യത. …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ നികുതി വെട്ടിപ്പു തടയാന്‍ നിയോഗിക്കപ്പെട്ട മന്ത്രിക്ക് നികുതി വെട്ടിപ്പിന് മൂന്നു വര്‍ഷം തടവ്. രാജ്യത്തു നികുതി അടയ്ക്കാത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് നിയമിച്ച മുന്‍ ബജറ്റ് മന്ത്രി ജെറോം കഹുസ്വാകിനാണ് നികുതി വെട്ടിച്ച കേസില്‍ മൂന്നു വര്‍ഷം കോടതി വിധിച്ചത്. പാരീസിലെ പ്രത്യേക കോടതിയാണ് മുന്‍മന്ത്രിക്കു ശിക്ഷ …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു. പദ്ധതിയുടെ നടത്തിപ്പില്‍ സുയി സതേണ്‍ വാതക കമ്പനി താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ലോകബാങ്കിന്റെ നടപടി. പ്രകൃതിവാതക പദ്ധതിക്കായാണ് ലോകബാങ്ക് തുക അനുവദിച്ചത്. സുയി സതേണ്‍ ഗ്യാസ് കമ്പനിയായിരുന്നു പദ്ധതി ഏറ്റെടുത്ത് നടത്തിയിരുന്നു. പദ്ധതിയുടെ വികസനത്തിനായി കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമോ താല്പര്യമോ ഇല്ലാത്തതാണ് …
സ്വന്തം ലേഖകന്‍: മുസ്ലീം പെണ്‍കുട്ടികള്‍ നീന്തല്‍ പോലുള്ള വിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് ജര്‍മ്മന്‍ പരമോന്നത കോടതി. യാഥാസ്ഥിതികരായ മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലെ നീന്തല്‍ ക്‌ളാസില്‍ പങ്കെടുക്കണമെന്നും ജര്‍മനിയിലെ സര്‍വോന്നത നീതിപീഠം വിധിച്ചു. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനി ഇസ്ലാമിക വേഷമല്ലെന്ന് കാണിച്ച് 11 കാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് വിധി. ബുര്‍കിനി ധരിച്ച് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, കോമണ്‍സില്‍ വെന്നിക്കൊടി പാറിച്ച് തെരേസാ മേയ്, പിന്തുണച്ചത് 448 എംപിമാര്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം 2018 ഒക്ടോബറിനകം. പാര്‍ലമെന്റില്‍ പ്രക്ഷുബ്ധമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ആര്‍ട്ടിക്കില്‍ 50 എംപിമാര്‍ പാസാക്കിയത്. 448 എംപിമാര്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയത്തെ അനുകൂലിച്ചപ്പോള്‍ 75 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരുന്നതുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡ് രാജാവിനെ അപമാനിച്ചു, ബിബിസിയുടെ തായ് വെബ്‌സൈറ്റിനെതിരെ അന്വേഷണം. പുതിയ തായ് രാജാവ് വജ്രലോംഗ്‌കോണിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്റെ പ്രാദേശിക ഭാഷാ വിഭാഗത്തിനെതിരേയാണ് തായ് സര്‍ക്കാരിന്റെ നടപടി;. ബിബിസിയുടെ ഓണ്‍ലൈനില്‍ രാജാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം പ്രസിദ്ധീകരിച്ചു എന്നാണ് കേസ്. പുതിയ രാജാവ് മഹാ വജ്രലോംഗ്‌കോണിന്റെ വ്യക്തി ജീവിതത്തെ …
സ്വന്തം ലേഖകന്‍: തായ്‌വാന്‍ പ്രസിഡന്റ് അമേരിക്കയിലേക്ക്, യുഎസ് ചൈന ബന്ധത്തില്‍ കല്ലുകടിക്കുന്നു. തായ്‌വാന്‍ പ്രസിഡന്റ് സായി ഇങ്‌വെന്നിന്റെ നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി ചൈനീസ് അധികൃതര്‍ രംഗത്തെത്തി. തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാതെ സ്വന്തം പ്രവിശ്യയായി കണക്കാക്കുന്ന ചൈന, സായിക്ക് സന്ദര്‍ശനാനുമതി നല്‍കരുതെന്ന് വാഷിങ്ടണോട് ആവശ്യപ്പെട്ടു. നികരാഗ്വ, ഗ്വാട്ടിമാല, എല്‍സാല്‍വഡോര്‍ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാമധ്യേ …