1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റുള്ളവര്‍ക്കായി ഫെയ്‌സ്ബുക്ക് ലൈറ്റ്
സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റുള്ളവര്‍ക്കായി ഫെയ്‌സ്ബുക്ക് ലൈറ്റ്
പുതിയ 'ഫെയ്‌സ്ബുക്ക് ലൈറ്റ്' ന്റെ ഫയല്‍ സൈസ് ഒരു എംബി മാത്രമായതിനാല്‍ ഏതു മെമ്മറി കുറഞ്ഞ ഫോണിലും അനായാസം ഉപയോഗിക്കാന്‍ സാധിക്കും. പ്രധാന ഫെയ്‌സ്ബുക്കില്‍നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഫെയ്‌സ്ബുക്ക് ലൈറ്റ് എത്തുന്നതെങ്കിലും സൈസ് കുറയ്ക്കുന്നതിനായി ഫെയ്‌സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
രക്തദാനത്തിന് ആളില്ല; ദാതാക്കളെ ആകര്‍ഷിക്കാന്‍ ക്യാംപെയ്‌നുമായി എന്‍എച്ച്എസ്
രക്തദാനത്തിന് ആളില്ല; ദാതാക്കളെ ആകര്‍ഷിക്കാന്‍ ക്യാംപെയ്‌നുമായി എന്‍എച്ച്എസ്
ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന തിരക്കുകള്‍, സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം, ജോലി സ്ഥലത്തേക്കും മറ്റമുള്ളു ദൈര്‍ഘ്യമേറിയ യാത്രകള്‍ എന്നിവയാണ് ആളുകളെ രക്തദാനത്തില്‍നിന്ന് പിന്നോട്ട് വലിക്കുന്നതെന്നാണ് എന്‍എച്ച്എസ് വിലയിരുത്തല്‍.
യുഎസ് പേഴ്‌സണല്‍ ഓഫീസ് സെര്‍വറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറി 4 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തി
യുഎസ് പേഴ്‌സണല്‍ ഓഫീസ് സെര്‍വറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറി 4 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തി
ചൈനീസ് ഹാക്കര്‍മാര്‍ യുഎസ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ ഓഫീസ് സെര്‍വറില്‍ നുഴഞ്ഞു കയറി നാല് മില്യണ്‍ ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി.
10000 ഐഎസ് ഭീകരര്‍ ഒമ്പത് മാസത്തിനിടയില്‍ കൊല്ലപ്പെട്ടു: യുഎസ്
10000 ഐഎസ് ഭീകരര്‍ ഒമ്പത് മാസത്തിനിടയില്‍ കൊല്ലപ്പെട്ടു: യുഎസ്
ഒമ്പത് മാസങ്ങള്‍ക്കിടയില്‍ 10,000 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി യുഎസ്. ഇറാഖിലും സിറിയയിലും യുഎസ് സേന നടത്തിയ ആക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്.
വെറ്ററന്‍ താരങ്ങളുടെ ലീഗ് മത്സരത്തിന് ഐസിസി പച്ചക്കൊടി കാണിച്ചതായി സൂചന
വെറ്ററന്‍ താരങ്ങളുടെ ലീഗ് മത്സരത്തിന് ഐസിസി പച്ചക്കൊടി കാണിച്ചതായി സൂചന
പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണ് ടൂര്‍ണമെന്റിന് അനുമതി നല്‍കേണ്ടതെന്ന് ഐ.സി.സി. അധികൃതര്‍ ഇരുവരെയും അറിയിച്ചതായും സൂചനകളുണ്ട്. അമേരിക്കയിലാകും മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക
ടോപ്പ് 10 ക്രിമിനല്‍ ലിസ്റ്റില്‍ മോഡി; ഗുഗിള്‍ മാപ്പ് പറഞ്ഞു
ടോപ്പ് 10 ക്രിമിനല്‍ ലിസ്റ്റില്‍ മോഡി; ഗുഗിള്‍ മാപ്പ് പറഞ്ഞു
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, പാക് ഭീരരന്‍ ഹാഫിസ് സയിദ്, അയ്മന്‍ അല്‍ സവാഹിരി എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രവുമുള്ളത്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
>യൂറോപ്പിലെ വംശീയതയ്‌ക്കെതിരെയും ജുദ വിരോധത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചുമതലക്കാരനായി ടോണി ബ്ലെയര്‍ ചുമതലയേല്‍ക്കും. ഇക്കാര്യം ഇന്ന് ബ്ലെയര്‍ തന്നെ പ്രഖ്യാപിക്കും.
മാതാപിതാക്കള്‍ കുട്ടികളുടെ ശാരീരിക ആരോഗ്യത്തില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്നതായി എന്‍എച്ച്എസ് മേധാവി
മാതാപിതാക്കള്‍ കുട്ടികളുടെ ശാരീരിക ആരോഗ്യത്തില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്നതായി എന്‍എച്ച്എസ് മേധാവി
ട്ടികളുടെ ശരീരഭാരം വര്‍ദ്ധിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത കാണിക്കുന്നില്ലെന്ന പരാതിയുമായി എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. കുട്ടികളുടെ ശരീരഭരം സംബന്ധിച്ച് മാതാപിതാക്കള്‍ ചെയ്യുന്നത് തെറ്റായ കാര്യങ്ങളാണെന്നും എന്‍എച്ച്എസ് മേധാവി പറഞ്ഞു.
നാടുകടത്തപ്പെട്ട ക്രിമിനലുകള്‍ക്ക് പോലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ യഥേഷ്ടം
നാടുകടത്തപ്പെട്ട ക്രിമിനലുകള്‍ക്ക് പോലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ യഥേഷ്ടം
യുകെയില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ക്ക് പോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗം, കൊലപാതകം, മോഷണം, കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ രാജ്യത്ത്‌നിന്ന് പുറത്താക്കിയവര്‍ക്ക് വരെയാണ് സര്‍ക്കാര്‍ ബെനഫിറ്റ്‌സ് നല്‍കുന്നത്.
പ്രവാസികളുടെ സ്വപ്‌നം എയര്‍ കേരള യാഥാര്‍ത്ഥ്യമായേക്കുമെന്ന് സൂചനകള്‍
പ്രവാസികളുടെ സ്വപ്‌നം എയര്‍ കേരള യാഥാര്‍ത്ഥ്യമായേക്കുമെന്ന് സൂചനകള്‍
പ്രവാസി മലയാളികളുടെ സ്വപ്‌നങ്ങളില്‍ ഒന്നായ എയര്‍കേരള യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയ സമിതി ഈ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കി.