1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നു മാസത്തെ വിസ എക്​സ്​റ്റെൻഷൻ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം ബാധകം
മൂന്നു മാസത്തെ വിസ എക്​സ്​റ്റെൻഷൻ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം ബാധകം
സ്വന്തം ലേഖകൻ: സെപ്​റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക്​ വിസ കാലാവധി നീട്ടിനൽകുന്നത്​ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം. സെപ്​റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ്​ സ്വാഭാവിക എക്​സ്​റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക്​ കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം സ്​പോൺസർമാരോട്​ ആവശ്യപ്പെട്ടു. കുവൈത്തിൽ മാർച്ച്​ ഒന്നുമുതൽ രണ്ട്​ ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ …
സെക്കൻഡറി വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കാൻ ഇംഗ്ലണ്ടും; “ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട് സ്‌കീം” വിജയം
സെക്കൻഡറി വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കാൻ  ഇംഗ്ലണ്ടും; “ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട് സ്‌കീം” വിജയം
സ്വന്തം ലേഖകൻ: സ്കോട്ട്ലാന്ഡിന് പിന്നാലെ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് സെക്കൻഡറി വിദ്യാർത്ഥികളും സ്കൂളുകളിൽ ഫേസ് മാസ്ക് ധരിക്കേണ്ടിവരും. വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിവരുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രാദേശിക ലോക്ക്ഡൗണുകൾ പ്രാബല്യത്തിലുള്ള സ്കൂളുകളുടെ സാമുദായിക മേഖലകളിൽ ഫേസ് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ രാത്രി പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിലെ മറ്റ് സ്കൂളുകളിൽ …
70 ദിവസവും 18 രാജ്യങ്ങളും കടന്ന് ലണ്ടനിൽ നിന്നും ബസിൽ ഡൽഹിയിലേക്കൊരു യാത്ര!
70 ദിവസവും 18 രാജ്യങ്ങളും കടന്ന് ലണ്ടനിൽ നിന്നും ബസിൽ ഡൽഹിയിലേക്കൊരു യാത്ര!
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽനിന്നും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്കൊരു ബസ് സർവീസ്. ഭാവനയല്ല, ഭാവിയിൽ യാധാർഥ്യമാകാൻ പോകുന്ന പദ്ധതിയാണിത്. കൊവിഡ് പ്രതിസന്ധി അകലുകയും ആഗോള സാഹചര്യങ്ങൾ കൂടുതൽ മോശമാകാതിരുക്കുകയും ചെയ്താൽ അടുത്തവർഷം ജൂലൈയോടെ പദ്ധതി യാർഥ്യമാകും. എഴുപത് ദിവസങ്ങൾകൊണ്ട്, 18 രാജ്യങ്ങൾ താണ്ടി, 20,000 കിലോമീറ്റർ സഞ്ചരിച്ചാകും ലണ്ടനിൽനിന്നും ബസ് ഡൽഹിയിലെത്തുക. ഇതിലെ സഞ്ചാരികൾക്ക് …
തൊഴിലാളികളുടെ വേതന പ്രശ്നം; ഹ്യൂമൻറൈറ്റ്സ്​ വാച്ച് പ്രസ്​താവന തള്ളി ഖത്തർ
തൊഴിലാളികളുടെ വേതന പ്രശ്നം; ഹ്യൂമൻറൈറ്റ്സ്​ വാച്ച് പ്രസ്​താവന തള്ളി ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഹ്യൂമൻറൈറ്റ്സ്​ വാച്ച് പുറത്തുവിട്ട റിപ്പോർട്ട് വസ്​തുതാ വിരുദ്ധമാണെന്നും ഖത്തറിലെ നിലവിലെ സാഹചര്യവുമായി റിപ്പോർട്ട്​ ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ്​ അറിയിച്ചു. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകൾ വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണ്​. അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജി.സി.ഒ വ്യക്തമാക്കി. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പുതിയ …
നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദേശങ്ങളുമായി യുഎഇ
നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദേശങ്ങളുമായി യുഎഇ
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ നിർദേശിച്ച് ആരോഗ്യവകുപ്പ്. ക്വാറന്റീൻ കാലാവധിയായ 14 ദിവസം പൂർത്തിയാക്കിയിട്ടു പരീക്ഷ എഴുതാൻ എത്തുന്നവർ സാധാരണ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയാകും. എന്നാൽ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കും മുൻപ് പരീക്ഷ എഴുതേണ്ടതായി വരുന്നവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ(അണുവിമുക്ത ഇടനാഴി) സൗകര്യം ലഭ്യമാക്കണം. അവരെ ക്വാറന്റീൻ …
സൌദിയിൽ സ്പോൺസർഷിപ് നടപടികൾ ഇനി മുതൽ ലളിതം; പ്രവേശനം നിയന്ത്രിച്ച് അബുദാബി
സൌദിയിൽ സ്പോൺസർഷിപ് നടപടികൾ ഇനി മുതൽ ലളിതം; പ്രവേശനം നിയന്ത്രിച്ച് അബുദാബി
സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെയും ആശ്രിതരുടെയും സ്പോൺസർഷിപ് നടപടിക്രമങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കി. ഇളം പച്ചവിഭാഗം കമ്പനികളിലേക്കു സ്പോൺസർഷിപ് മാറാം എന്നതാണ് ഇതിൽ പ്രധാനം. സൌദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇളംപച്ച വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിലേക്കു നേരത്തെ സ്‌പോൺസർഷിപ് മാറ്റം അനുവദിച്ചിരുന്നില്ല. താൽക്കാലികമായി നൽകിയ ഈ ഇളവ് ഒക്ടോബർ …
ഇഖാമയും സന്ദർശക വീസയും ദീർഘിപ്പിച്ച് കുവൈത്ത്; വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാര്‍ക്ക്
ഇഖാമയും സന്ദർശക വീസയും ദീർഘിപ്പിച്ച് കുവൈത്ത്; വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാര്‍ക്ക്
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ കാലാവധി തീർന്ന ഇഖാമയും സന്ദർശക വീസയും 3 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകാ‍ൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നേരത്തെ നൽകിയ സൗകര്യം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്റ്റംബർ 1 മുതൽ 3 മാസത്തേക്കാണു കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ ഇല്ലാതായതിനെ തുടർന്ന് അനേകം വിദേശികൾ കുവൈത്തിലേക്ക് …
സ്കോട്‌ലൻഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സ്കോട്‌ലൻഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സ്വന്തം ലേഖകൻ: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും ഫേസ്മാസ്‌കുകൾ നിർബന്ധമാക്കി. ഇന്നലെ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളോടും സ്റ്റാഫുകളോടും ക്ലാസുകൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ ഫെയ്‌സ് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് 10-ാം നമ്പർ ഇംഗ്ലണ്ടിൽ ഇത്തരമൊരു സമാനമായ ഒരു നീക്കം നിരസിച്ചു. സ്‌കൂൾ ഇടനാഴികളിലെയും കമ്യൂണിറ്റി മേഖലകളിലെയും വെന്റിലേഷൻ …
ഫ്ലെക്സി വീസ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ; തൊഴിലുകളിൽ സ്വദേശികൾക്ക് മുൻ‌ഗണന
ഫ്ലെക്സി വീസ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ; തൊഴിലുകളിൽ സ്വദേശികൾക്ക് മുൻ‌ഗണന
സ്വന്തം ലേഖകൻ: ​െഫ്ലക്​സി വര്‍ക് പെര്‍മിറ്റ് സമ്പ്രദായം പരിഷ്​കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുന്നോട്ട്​ വെച്ച നിര്‍ദേശങ്ങള്‍ക്കാണ്​ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. എല്ലാ തൊഴിലുകളിലും പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കാനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും …
തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ 60 വയസ് പ്രായപരിധി; കുവൈത്തിൽ 1 ല​ക്ഷ​ത്തോ​ളം പ്രവാസികൾ പുറത്താകും
തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ 60 വയസ് പ്രായപരിധി; കുവൈത്തിൽ 1 ല​ക്ഷ​ത്തോ​ളം പ്രവാസികൾ പുറത്താകും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ അ​ടു​ത്ത ജ​നു​വ​രി​യോ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​മാ​കും. 60 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​മാ​കു​ക. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്​ 60 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ വി​ദേ​ശി​ക​ളി​ൽ 97,612 പേ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റോ …