1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് കുടുംബ വീസ: കുട്ടികളുടെ കൂടിയ പ്രായം 18 ആക്കും; കർഫ്യൂ ഓഗസ്റ്റ് 30ന് പുലർച്ചെ പിൻ‌വലിക്കും
കുവൈത്ത് കുടുംബ വീസ: കുട്ടികളുടെ കൂടിയ പ്രായം 18 ആക്കും; കർഫ്യൂ ഓഗസ്റ്റ് 30ന് പുലർച്ചെ പിൻ‌വലിക്കും
സ്വന്തം ലേഖകൻ: കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്. ജനസംഖ്യാ അസന്തുലിതത്വം കുറയ്ക്കുന്നതിനുള്ള നടപടികളിൽ അക്കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ട്. 18 വയസ്സു കഴിഞ്ഞ കുട്ടികൾ കുവൈത്തിൽ ഉന്നതപഠനത്തിന് തയാറാകുന്നുവെങ്കിൽ വീസാ കാലാവധി ദീർഘിപ്പിച്ചു നൽകും. അല്ലാത്തപക്ഷം 18 തികഞ്ഞാൽ രാജ്യം വിടണം. കുടുംബസന്ദർശക വീസയിലുള്ളവർക്ക് തൊഴിൽ‌ …
വന്ദേഭാരത് മിഷൻ: ദമ്മാമിൽ നിന്നും കേരളത്തിലേക്ക് രണ്ട് സർവീസുകൾ കൂടി
വന്ദേഭാരത് മിഷൻ: ദമ്മാമിൽ നിന്നും കേരളത്തിലേക്ക് രണ്ട് സർവീസുകൾ കൂടി
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദമ്മാമിൽ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27 ന് തിരുവനന്തപുരം, 28 ന് കോഴിക്കോട് എന്നിങ്ങനെയാണ് സർവീസുകൾ. ഇൻഡിഗോ വിമാനമാണ് ഈ സർവീസുകൾ നടത്തുക. 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. റിയാദിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ …
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണം: ചെലവ് കൂടുമെന്നുള്ള ആശങ്കയിൽ പ്രവാസികൾ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണം: ചെലവ് കൂടുമെന്നുള്ള ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അദാനി ഗ്രൂപ്പിന്​ നൽകി കേന്ദ്രസർക്കാർ സ്വകാര്യവത്​ കരിക്കു​േമ്പാൾ ആശങ്കയുമായി പ്രവാസികൾ. സംസ്​ഥാന സർക്കാറിൻെറ എതിർപ്പുതള്ളിയാണ്​ തിരുവനന്തപുരം വിമാനത്താവളം അദാനി ​ ഗ്രൂപ്പിന്​ 50 വർഷത്തെ പാട്ടത്തിന്​ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. നിലവിൽ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. ഇനി വിമാനത്താവള നടത്തിപ്പ്​, വിപുലീകരണം എന്നിവയെല്ലാം പൊതുസ്വകാര്യപങ്കാളിത്ത …
ബ്രിട്ടനിൽ ബിടെക് പരീക്ഷാ ഫലം അവസാന നിമിഷം മാറ്റി; ജിസിഎസ്ഇ ഫലം ഇന്നറിയാം
ബ്രിട്ടനിൽ ബിടെക് പരീക്ഷാ ഫലം അവസാന നിമിഷം മാറ്റി; ജിസിഎസ്ഇ ഫലം ഇന്നറിയാം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ബിടെക് പരീക്ഷാ ഫലം അവസാന നിമിഷം മാറ്റി. തിരക്കിട്ട കൂടിയാലോചനകൾക്ക് ശേഷം ഫലങ്ങൾ പ്രഖ്യാപിക്കുന്നത് പരീക്ഷ ബോർഡ് മാറ്റി വച്ചു. വൊക്കേഷണൽ കോഴ്‌സുകൾക്കായി ലെവൽ ഒന്ന്, രണ്ട് ഫലങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് പരീക്ഷ ബോർഡ് പിയേഴ്‌സൺ സ്‌കൂളുകളോടും കോളേജുകളോടും ആവശ്യപ്പെട്ടു. എ-ലെവൽ ഫലങ്ങളിൽ വന്ന പാളിച്ചകളെത്തുടർന്ന് ഗ്രേഡുകൾ വീണ്ടും കണക്കാക്കാൻ …
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ചു; ദയയും സ്നേഹവും മനുഷ്യത്വവുമുളള രാജ്യം വാഗ്ദാനം
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ചു; ദയയും സ്നേഹവും മനുഷ്യത്വവുമുളള രാജ്യം വാഗ്ദാനം
സ്വന്തം ലേഖകൻ: കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം. തന്നെ ഈ നിമിഷത്തിലേക്കെത്തിച്ച അമ്മ ഉള്‍പ്പടെയുളള എല്ലാ സ്ത്രീകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുളള പ്രസംഗം കമല ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും …
സാമൂഹിക അകലവും ജാഗ്രതയും മറന്നു; യുഎഇയിൽ വീണ്ടും കൊവിഡ് തരംഗം; മുന്നറിയിപ്പ്
സാമൂഹിക അകലവും ജാഗ്രതയും മറന്നു; യുഎഇയിൽ വീണ്ടും കൊവിഡ് തരംഗം; മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കൊവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് യുഎഇ. ശക്തമായ ആരോഗ്യ സുരക്ഷാ നടപടികളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കി സാധാരണ ജീവിതത്തിലേക്കു കടക്കുന്നതിനിടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണത്തിൽ ദിവസേന ശരാശരി 136 പേരുടെ വർധനയുണ്ട്. ഇതു രോഗവ്യാപനം കൂടിവരുന്നതിന്റെ സൂചനയാണ്. അതുകൊണ്ടുതന്നെ കൊവിഡ് നിയന്ത്രണത്തിലെ ഇളവ് ജാഗ്രത …
കടക്കെണി, ഇസ്ലാമിക രാജ്യങ്ങളുടെ അകൽച്ച, തീവ്രവാദ ഗ്രൂപ്പുകൾ; വലഞ്ഞ് പാകിസ്താൻ
കടക്കെണി, ഇസ്ലാമിക രാജ്യങ്ങളുടെ അകൽച്ച, തീവ്രവാദ ഗ്രൂപ്പുകൾ; വലഞ്ഞ് പാകിസ്താൻ
സ്വന്തം ലേഖകൻ: സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്വീകാര്യത വര്‍ധിക്കുന്നതില്‍ ആശങ്കപ്പെട്ട് പാകിസ്താന്‍. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷ( ഒ.ഐ.സി.)ന്റെ ഭാഗമായിരുന്നിട്ടുകൂടി തങ്ങളെക്കാള്‍ പ്രാധാന്യം അവിടെ ഇന്ത്യയ്ക്ക് ലഭിക്കുന്നതാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവനയോടെ പാകിസ്താനെ സൌദി ഏറെക്കുറെ …
ഒമാനിൽ കൊവിഡിൽ കുടുങ്ങിയ വിസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണം
ഒമാനിൽ കൊവിഡിൽ കുടുങ്ങിയ വിസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണം
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കാരണം വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത വീസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻഡ്​ െറസിഡൻറ്​സ് ഡയറക്​ടറേറ്റ് ജനറൽ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ വീസിറ്റ് വീസയിലെത്തിയ നിരവധി പേർ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത …
സന്ദര്‍ശന വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്
സന്ദര്‍ശന വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020.തുടക്കം മുതല്‍ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് കുടുംബ വീസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വീസയിലെത്തിയവരുടെ വീസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയെങ്കിലും ഇവരുടെ വീസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് …
“ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ്” ഇനി ബ്രിട്ടനിലെ റോഡുകളിലും; മാറ്റം അടുത്ത വർഷം മുതൽ
“ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ്” ഇനി ബ്രിട്ടനിലെ റോഡുകളിലും; മാറ്റം അടുത്ത വർഷം മുതൽ
സ്വന്തം ലേഖകൻ: ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അടുത്ത വർഷത്തോടെ ബ്രിട്ടനിലെ റോഡുകളിൽ നിലവിൽ വരുമെന്ന് സർക്കാർ അറിയിച്ചു. ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സിസ്റ്റങ്ങളിലേക്ക് (ALKS) തെളിവുകൾക്കായി ഗതാഗത വകുപ്പ് (DfT) കൺസൾട്ടേഷൻ ആരംഭിച്ചു. അത്തരം സാങ്കേതികവിദ്യ ഒരു കാറിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയും ദീർഘനേരം നിരത്തിൽ സുരക്ഷിതമാക്കുകയും ചെയ്യും, എന്നിരുന്നാലും അടിയന്തിര ഡ്രൈവർമാർ നിയന്ത്രണം തിരിച്ചുപിടിക്കാൻ തയ്യാറാകേണ്ടതുണ്ട്. …