1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിനായി വാതിലുകൾ മലർക്കെ തുറന്ന് യുഎഇ; 48 വർഷം നീണ്ട വ്യാപാര വിലക്ക് റദ്ദാക്കി
ഇസ്രയേലിനായി വാതിലുകൾ മലർക്കെ തുറന്ന് യുഎഇ; 48 വർഷം നീണ്ട വ്യാപാര വിലക്ക് റദ്ദാക്കി
സ്വന്തം ലേഖകൻ:ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വ്യക്തികൾക്കും കമ്പനികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിൻവലിച്ചു. യു.എ.ഇ – ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് 1972 മുതൽ നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് അറബ് രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ പുറപ്പെടുവിച്ചത്. ഇതോടെ, ഇസ്രയേലി കമ്പനികളുടെ ഉൽപ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും …
കൊവിഡിനെ മെരുക്കി; സ്കൂളുകൾ തുറക്കാൻ ചൈന; മാസ്കും സാമൂഹിക അകലവും നിർബന്ധം
കൊവിഡിനെ മെരുക്കി; സ്കൂളുകൾ തുറക്കാൻ ചൈന; മാസ്കും സാമൂഹിക അകലവും നിർബന്ധം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങി ചൈന. ഒന്‍പത് പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പുറത്തുനിന്ന് വന്നവരാണ് ഇവരെല്ലാം. 288 കൊവിഡ് രോഗികള്‍ മാത്രമാണ് നിലവില്‍ ചൈനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 361 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്. …
“കമല ഹാരിസിന് വൈസ് പ്രസിഡന്റ് ആകാന്‍ എന്ത് യോഗ്യതയാണുള്ളത്?” പ്രകോപനവുമായി വീണ്ടും ട്രംപ്
“കമല ഹാരിസിന് വൈസ് പ്രസിഡന്റ് ആകാന്‍ എന്ത് യോഗ്യതയാണുള്ളത്?” പ്രകോപനവുമായി വീണ്ടും ട്രംപ്
സ്വന്തം ലേഖകൻ: യു.എസ്. വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ലെന്നും മകളും സീനിയര്‍ വൈറ്റ്ഹൗസ് ഉപദേശകയുമായ …
അതിർത്തിയിൽ പാകിസ്​താനിൽ നിന്ന്​ സാംബ വരെ എത്തുന്ന രഹസ്യ തുരങ്കം; നീളം 20 അടിയോളം
അതിർത്തിയിൽ പാകിസ്​താനിൽ നിന്ന്​ സാംബ വരെ എത്തുന്ന രഹസ്യ തുരങ്കം; നീളം 20 അടിയോളം
സ്വന്തം ലേഖകൻ: ജമ്മുകശ്​മീരിലെ സാംബയിൽ പാക്​ അതിർത്തിയോട്​ ചേർന്ന്​ രഹസ്യ തുരങ്കം കണ്ടെത്തിയതായി ബി.എസ്​.എഫ്​. പാക്​ അതിർത്തിയിൽ നിന്ന്​ ആരംഭിച്ച് സാംബയിൽ അവസാനിക്കുന്ന തുരങ്കമാണ്​ കണ്ടെത്തിയതെന്ന്​ ജമ്മു ബി.എസ്.എഫ് ഐ.ജി എൻ.എസ് ജാംവാൾ പറഞ്ഞു. അതിർത്തിയിലെ ഫെൻസിങ്ങിന് സമീപം ഇന്ത്യൻ പ്രദേശത്ത് 3-4 അടി വ്യസവും ഏകദേശം 20 അടി നീളമുള്ള തുരങ്കമാണ്​ കണ്ടത്​. പാകിസതാൻ …
കുവൈത്തിൽ അഞ്ചു മാസം നീണ്ട കൊവിഡ് കർഫ്യൂ ഞായറാഴ്ച പുലർച്ചെ അവസാനിക്കും
കുവൈത്തിൽ അഞ്ചു മാസം നീണ്ട കൊവിഡ് കർഫ്യൂ ഞായറാഴ്ച പുലർച്ചെ അവസാനിക്കും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ അ​ഞ്ചു​മാ​സ​മാ​യി തു​ട​രു​ന്ന ക​ർ​ഫ്യൂ ശ​നി​യാ​ഴ്​​ച രാ​ത്രി​കൂ​ടി മാ​ത്രം. ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​ല​ർ​ച്ച മൂ​ന്നോ​ടെ രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ഭാ​ഗി​ക ക​ർ​ഫ്യൂ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ 22നാ​ണ്​ കു​വൈ​ത്തി​ൽ ഭാ​ഗി​ക​മാ​യി ക​ർ​ഫ്യൂ ആ​രം​ഭി​ച്ച​ത്. ഇ​ത്​ പി​ന്നീ​ട്​ പൂ​ർ​ണ ക​ർ​ഫ്യൂ ആ​ക്കി മാ​റ്റി. പി​ന്നീ​ട്​ കോ​വി​ഡ്​ വ്യാ​പ​ന തോ​ത്​ കു​റ​ഞ്ഞ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മേ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ …
ബ്രിട്ടനിൽ വീണ്ടും കൊവിഡ് തരംഗം; ഒറ്റ ദിവസം 1,522 പുതിയ രോഗികൾ
ബ്രിട്ടനിൽ വീണ്ടും കൊവിഡ് തരംഗം; ഒറ്റ ദിവസം  1,522 പുതിയ രോഗികൾ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 1,522 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 11 ആഴ്ചക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ പ്രതിദിന കേസാണ് ഇന്നലെ രേഖപ്പെടുത്തിയത്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ ഓരോ ദിവസവും ശരാശരി 1,138 പോസിറ്റീവ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ഇത് ജൂലൈ പകുതിയോടെ വെറും 540 മാത്രമായിരുന്നു. അതായത് ഒരു …
ടെക്സാസിനെ ഞെരിച്ച് ലോറ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം; 4 ലക്ഷത്തോളം പേർ ദുരിതത്തിൽ
ടെക്സാസിനെ ഞെരിച്ച് ലോറ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം; 4 ലക്ഷത്തോളം പേർ ദുരിതത്തിൽ
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തിനിടെ ലോറ കൊടുങ്കാറ്റ് ടെക്സസില്‍ വന്‍ നാശനഷ്ടം വിതയ്ക്കുന്നു. മിക്കയിടത്തും വൈദ്യുതി ലൈനുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചതോടെ നഗരപ്രദേശങ്ങളടക്കം ഇരുട്ടിലായി. യുഎസിന്റെ കണക്കനുസരിച്ച് 400,000 ജനങ്ങളെയാണ് ലോറ ചുഴലിക്കാറ്റ് കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ലൂസിയാനയും ടെക്‌സസും ഏറ്റവും വലിയ തകരാറുകള്‍ നേരിടുന്നു. ടെക്‌സസില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ കാറ്റ് ബാധിക്കുന്നു. ദേശീയ …
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു; ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി പ്രഖ്യാപിച്ചു
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു; ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി പ്രഖ്യാപിച്ചു. നിരവധി വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ആബെയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് രാജി തീരുമാനം. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ആബെ പ്രധാനമന്ത്രിയായ തുടരുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലൂടെയായിരുന്നു രാജി പ്രഖ്യാപനം. കാലാവധി പൂർത്തിയാക്കാതെ പദവി ഒഴിയുന്നതിൽ ആബെ ജപ്പാനിലെ …
കൊവിഡ് പ്രതിസന്ധി: ട്രാഫിക് പിഴ സംഖ്യയിൽ 50% ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമ
കൊവിഡ് പ്രതിസന്ധി: ട്രാഫിക് പിഴ സംഖ്യയിൽ 50% ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമ
സ്വന്തം ലേഖകൻ: എമിറേറ്റിലെ ട്രാഫിക് പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. 2019ലും അതിനു മുൻപും ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. ഈ വർഷം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ പിഴ അടയ്ക്കണം. വാഹനം കണ്ടുകെട്ടിയത് ഒഴിവാക്കുമെങ്കിലും അപകടകരമാം വിധം വാഹനമോടിച്ചതിനുള്ള പിഴയ്ക്ക് ആനുകൂല്യം ലഭിക്കില്ല. കൊവിഡ് കാലത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സഹായകമാകാനാണ് …
ദുബായിൽ ഇ ലേണിങ് നടത്തുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് വർക്ക് ഫ്രം ഹോം തുടരാൻ അനുമതി
ദുബായിൽ ഇ ലേണിങ് നടത്തുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് വർക്ക് ഫ്രം ഹോം തുടരാൻ അനുമതി
സ്വന്തം ലേഖകൻ: ദുബായില്‍ ഇ ലേണിങ് നടത്തുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് തുടര്‍ന്നും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഞായറാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെയാണ് ദുബായ് കിരീടാവകാശിയുടെ ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ജോലിക്കാരായ അമ്മമാര്‍ക്കാണ് ഉത്തരവ് ബാധകം. കൊവിഡ്-19 ഭീതിയില്‍ പല രക്ഷിതാക്കളും ഇ ലേണിങ്ങ് …