സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം, തലേ ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ സഹോദരന്‍. മണി മരിച്ച ദിവസത്തിന്റെ തലേന്ന് ഔട്ട്ഹൗസായ പാഡിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരെയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. അദ്ദേഹത്തോടൊപ്പം തലേന്ന് ഉണ്ടായിരുന്നവരെല്ലാം സംശയത്തിന്റെ നിഴലിലാണെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ രാമകൃഷ്ണന്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മാത്രം മീഥൈല്‍ …
സ്വന്തം ലേഖകന്‍: എച്ച്1ബി വിസക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നല്‍കാമെന്ന് അമേരിക്ക. 2017 സാമ്പത്തിക വര്‍ഷത്തെ ജോലികള്‍ക്കായുള്ള എച്ച്1ബി വിസക്കാണ് അമേരിക്ക ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷ സ്വീകരിക്കുക. ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് അമേരിക്കയുടെ തീരുമാനം. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള ശാസ്ത്രം, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ …
സ്വന്തം ലേഖകന്‍: സൗദിയിലേക്ക് വിമാനം പറത്തിയ ബ്രൂണെ എയര്‍ലൈന്‍സിലെ വനിതാ പൈലറ്റുമാര്‍ ചരിത്രമെഴുതി. ആദ്യമായാണ് ഒരു വിമാന കമ്പനി സൗദിയിലേക്ക് വനിതകള്‍ക്ക് മാത്രമായി വിമാനം പറത്താന്‍ അനുമതി നല്‍കിയത്. ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഇവര്‍ പറത്തിയത്. ബ്രൂണെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു പറക്കല്‍. ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ ഷരീഫ സെറീന, സീനിയര്‍ …
സ്വന്തം ലേഖകന്‍: ട്വൊന്റി20 ലോകകപ്പില്‍ മോക്ക മോക്ക പരസ്യവുമായി പാക് ആരാധകര്‍ എത്തി, ഇത്തവണ പടക്കം പൊട്ടുമെന്ന് വെല്ലുവിളി. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് ഇന്ത്യപാകിസ്താന്‍ മത്സരത്തിന് മുന്നോടിയായി എത്തിയ മോക്കാ മോക്കാ പരസ്യമായിരുന്നു. ലോകകപ്പില്‍ ഇന്ത്യ തോല്‍പ്പിച്ച് പടക്കം പൊട്ടിക്കാനിരുന്ന് അതിന് സാധിക്കാതെ പോയ പാക് ആരാധകനായിരുന്നു പരസ്യത്തില്‍. ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: മുംബൈയില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കുന്നു രണ്ടാഴ്ചത്തേക്ക് നാലു ബാറുകള്‍ക്കാണ് പോലീസ് ലൈസന്‍സ് നല്‍കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് കിട്ടിയേക്കുമെന്നും സൂചനയുണ്ട്. ടര്‍ഡീയോയിലെ ഇന്ത്യാന, വിദ്യാവിഹാറിലെ നത്രജ്, മുലന്ദിലെ ഉമാപാലസ്, ഭന്ദപിലെ പദ്മാ പാലസ് എന്നീ ഹോട്ടലുകള്‍ക്കാണ് ഡാന്‍സ് ബാര്‍ നടത്താന്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തിന്റെ വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് യുഎഇ, പത്തു ലക്ഷം വരെ പിഴ.അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേര് നശിപ്പിക്കുന്ന രീതിയില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും യുഎഇ വ്യക്തമാക്കി. തെറ്റായ ചിത്രങ്ങളും ഊഹാപോഹങ്ങളും പോസ്റ്റ് ചെയ്യുന്നത് രാജ്യത്തെ സൈബര്‍ നിയമം അനുസരിച്ച് …
സ്വന്തം ലേഖകന്‍: പറക്കലിനിടെ പക്ഷിയിടിച്ച ബ്രിട്ടീഷ് ബോയിംഗ് 737 വിമാനത്തിന് സംഭവിച്ചത് അപൂര്‍വമായ ഒരു കാര്യമാണ്. പറക്കലിനിടെ പക്ഷിയിടിച്ച് വിമാനം താഴെ ഇറക്കേണ്ടി വരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ പക്ഷിയുമായി കൂട്ടിയിടിച്ച ബ്രിട്ടീഷ് വിമാനത്തിന്റെ മുന്‍വശത്ത് വലിയൊരു ദ്വാരമാണ് രൂപപ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. 71 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. വെള്ളിയാഴ്ച സിയാറോയില്‍ നിന്നും …
സ്വന്തം ലേഖകന്‍: വിക്‌സ് ആക്ഷന്‍ 500 ഗുളികക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിരോധനം നിലവില്‍ വന്നതോടെ വിക്‌സ് ആക്ഷന്‍ 500 ഗുളിക ഇനി ഇന്ത്യയില്‍ വില്‍ക്കാനും വിതരണം ചെയ്യാനും കഴിയില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് പ്രോക്ടര്‍ ആന്റ് …
സ്വന്തം ലേഖകന്‍: പാലക്കാട് സൂര്യന്റെ വറച്ചട്ടിയില്‍, റെക്കോര്‍ഡ് ചൂടില്‍ നാലു പേര്‍ക്ക് സൂര്യതാപമേറ്റു. രണ്ടാഴ്ചയായി ജില്ലയില്‍ തുടരുന്ന കനത്ത ചൂടില്‍ വിവിധ ഭാഗങ്ങളിലായി നാലുപേര്‍ക്ക് സൂര്യതാപം ഏറ്റതായാണ് റിപ്പോര്‍ട്ട്. അതിനിടെ അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇന്നലെ വൈകുന്നേരം ശക്തമായ വേനല്‍ മഴ ലഭിച്ചെങ്കിലും മറ്റിടങ്ങളില്‍ ചൂടിന് കുറവില്ല. മുതലമടയില്‍ രണ്ടുപേര്‍ക്കും കൊല്ലങ്കോട് കല്‍മണ്ഡപത്തില്‍ രണ്ടു …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് അക്കൗണ്ടില്‍ ഹാക്കര്‍മാരുടെ വിളയാട്ടം, അടിച്ചുമാറ്റിയത് 100 കോടി ഡോളര്‍. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം പുറത്തുവന്നതോടെ ബാങ്ക് മേധാവി അതിയൂര്‍ റഹ്മാന്‍ രാജിവച്ചു. റഹ്മാന്‍ തന്റെ രാജിക്കത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കൈമാറി. രാജ്യത്തിന്റെ വിദേശനാണ്യ കരുതലില്‍ നിന്നാണ് 100 കോടി ഡോളര്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ബാങ്കിന്റെ …