സ്വന്തം ലേഖകന്‍: ജനഗണമന തിരുത്തണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ രംഗത്ത്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗാണ് അധിനായക ജയ ഹേ എന്ന വരിയിലെ ‘അധിനായകന്‍’ എന്നത് ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിക്കുന്നതാണെന്ന വിശദീകരണവുമായി വിവാദ പുരുഷനായത്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കല്യാണ്‍ സിംഗ്. ദേശീയഗാനം രചിച്ച രവീന്ദ്രനാഥ ടാഗോറില്‍ തനിക്ക് പൂര്‍ണ വിശ്വാസവും …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ ബുദ്ധമതക്കാരികളായ സ്ത്രീകള്‍ മറ്റു മതക്കാരെ വിവാഹം കഴിക്കുന്നത് നിരോധിച്ചു. ബുദ്ധമതത്തില്‍ പെട്ട സ്ത്രീകള്‍ മതത്തിനു പുറത്തു നിന്ന് വിവാഹം കഴിക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിയമം പാര്‍ലമെന്റ് പാസാക്കി. നടപടിയെ അപലപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. നീക്കം തീവ്രനിലപാടുകാരായ ബുദ്ധസന്യാസിമാരുടെ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതത്തിനു പുറത്തുള്ളവരെ വിവാഹം കഴിക്കണമെങ്കില്‍ …
സ്വന്തം ലേഖകന്‍: കുവൈത്ത് പ്രവാസികള്‍ക്കിടയില്‍ അനധികൃത പണപ്പിരിവുകാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം. മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ പിരിവു നടത്തിയ 35 പേരെ തിരിച്ചറിഞ്ഞു. യാചനക്കിടെ പിടിയിലായ 10 പേരെ കുടുംബ സമേതം നാടുകടത്തും. ജീവകാരുണ്യത്തിന്റെ ലേബലില്‍ അനധികൃതമായി ധന സമാഹരണം നടത്തിയ 35 പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: ലളിത് മോദി വഴി ഐപിഎല്ലിലേക്ക് ആയിരം കോടി ഒഴുക്കിയെന്ന് ദാവൂദ് ഇബ്രാഹിം. ബിസിനസ് ആവശ്യത്തിനായാണ് തുക നല്‍കിയതെന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വെളിപ്പെടുത്തി. ഇന്ത്യയില്‍ താന്‍ 24000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ദാവൂദ് അവകാശപ്പെട്ടു. ഗുജറാത്തിലെ നിര്‍മാണ്‍ ന്യൂസ് എന്ന ടെലിവിഷന്‍ ചാനല്‍ ദാവൂദുമായി ടെലിഫോണില്‍ നടത്തിയ അഭിമുഖത്തിലാണ് ദാവൂദിന്റെ വെളിപ്പെടുത്തലുകള്‍. …
സ്വന്തം ലേഖകന്‍: കോട്ടക്കലില്‍ പതിനാലുകാരിയെ നാല്പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ പോലീസ് പിടിയിലായി. വിദ്യാര്‍ഥിനി നല്‍കിയ രഹസ്യ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീ!ഡനത്തിന് ഇരയായിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന് മൊഴി നല്‍കി. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് ഏഴുപേരെ കൂടി കസ്റ്റഡിയില്‍ …
സ്വന്തം ലേഖകന്‍: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐ യോട് കോടതി. കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിനുള്ള നഷ്ടപരിഹാരമായാണ് ബിസിസിഐ ഇത്രയും തുക നല്‍കേണ്ടത്. കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ കോടതിയാണ് ഉത്തരവിട്ടത്. മുഴുവന്‍ തുകയും ബിസിസിഐയാണ് നല്‍കേണ്ടത്. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നും അടുത്ത …
സ്വന്തം ലേഖകന്‍: പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിനിയായ മീരാ രജ്പുത് ആണ് വധു. ഗുഡ്ഗാവില്‍ വച്ചായിരുന്നു വിവാഹം. നീണ്ട കാലത്തെ നിരവധി പ്രണയങ്ങള്‍ക്കും പ്രണയ പരാജയങ്ങള്‍ക്കും ശേഷമാണ് ഷാഹിദ് താലികെട്ടുന്നത്. ഗോസിപ്പു കോളങ്ങളുടെ സ്ഥിരം ഇരയായിരുന്നു ഷാഹിദ്. വെളുത്ത നിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞാണ് ഷാഹിദ് വിവാഹ വേദിയിലെത്തിയത്. പിങ്ക് നിറത്തിലുള്ള …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ വിട വാങ്ങി. സകാറി മോമോയ് എന്ന ജപ്പാന്‍ പൗരനാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യനായിരിക്കെ അന്തരിച്ചത്. 112 മത്തെ വയസില്‍ ടോക്കിയോയിലെ ആശുപത്രിയിലായിരുന്നു മോമോയുടെ അന്ത്യം. വൃക്കരോഗം ബാധിച്ചു വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന മൊമോയ്. ചൈനീസ് കവിതകളും വായിച്ച് ഒരു വര്‍ഷംകൂടി ഭൂമിയില്‍ ജീവിച്ചിരിക്കണമെന്നായിരുന്നു മൊമോയുടെ ആഗ്രഹം. മരണം …
സ്വന്തം ലേഖകന്‍: തെളിവില്ലാത്തതിനാല്‍ മാണിക്കെതിരായ ബാര്‍ കോഴക്കേസ് അന്വേഷണം വിജിലന്‍സ് നിര്‍ത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് എസ്പി: ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. മാണി കോഴ ആവശ്യപ്പെട്ടതിനോ കൈപ്പറ്റിയതിനോ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ …
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരുടെ നിയമനം, സൗദി ഏഷ്യന്‍ രാജ്യങ്ങളെ തഴഞ്ഞ് ഉഗാണ്ടയിലേക്ക്. എണ്ണൂറ് മുതല്‍ ആയിരം റിയാല്‍ വരെയാണ് വരെ ശമ്പളത്തിനാണ് സൗദി ഉഗാണ്ടയില്‍ നിന്ന് റ്റീട്ടുതൊഴിലാളികളെ ഇറക്കുമതി ചെയ്യുക. ഇതാദ്യമായാണ് സൗദിയില്‍ ജോലി ചെയ്യാന്‍ ഉഗാണ്ടന്‍ വനിതകള്‍ക്ക് അവസരം ലഭിക്കുന്നത്. ഗാര്‍ഹിക ജോലിക്ക് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്ന് ബിരുദധാരിണികളായ സ്ത്രീകളെ കൊണ്ടുവരുന്നതിന് സൗദി …