സ്വന്തം ലേഖകന്‍: വഴിയരികില്‍ തന്നെ കണ്ണിറുക്കി കാട്ടിയ സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ ഗണ്‍മാനെ കണ്ട് ഓടിയൊളിക്കുകയല്ല ആഗ്രാക്കാരിയായ യുവതി ചെയ്തത്. ഇരുപത്തിമൂന്നുകാരിയായ യുവതി ദേഷ്യം തീര്‍ത്തത് ഗണ്‍മാന്റെ നേതാവും വ്യവസായിയുമായ അഭിനവ് ശര്‍മയുടെ ബെന്‍സ് കാറിന്റെ ചില്ലില്‍. കാറിന്റെ മുകളില്‍ കയറി ബോണറ്റില്‍ പിടിപ്പിച്ചിരുന്ന പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്റെ വശത്തെ ചില്ല് അടിച്ചു …
സ്വന്തം ലേഖകന്‍: വിദേശ റിക്രൂട്ട്‌മെന്റിനുള്ള മെഡിക്കല്‍ പരിശോധനയുടെ പേരില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കി പകല്‍ക്കൊള്ള നടത്തിയ സ്വകാര്യ ഏജന്‍സി ഓഫീസ് പോലീസ് താല്‍കാലികമായി അടപ്പിച്ചു. കൊച്ചി പള്ളിമുക്കില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച മുംബൈ ആസ്ഥാനമായുള്ള ഖദാമത്ത് ഇന്റര്‍ഗ്രേറ്റഡ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സൗത്ത് പോലീസ് അടപ്പിച്ചത്. മാനേജര്‍ മാത്യൂസ് ജോര്‍ജ്, …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദക്ഷിണ കൊറിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏഴു സുപ്രധാന കരാറുകള്‍ ഒപ്പിട്ടു. ദക്ഷിണ കൊറിയ ഇന്ത്യക്ക് 63,000 കോടി രൂപ നല്‍കും. ഊര്‍ജ ഉല്‍പാദന മേഖലയിലും ചെറുനഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഈ തുക വിനിയോഗിക്കുക്ക. ഒപ്പം വാണിജ്യ, വ്യാപാര സഹകരണത്തിനും ധാരണയായി. പ്രതിരോധം, വ്യാപാരം, …
സ്വന്തം ലേഖകന്‍: ഐഎസ്‌സി പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നൊരു വണ്ടര്‍ കിഡ്. കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍ നടത്തിയ ഐഎസ്‌സി പരീക്ഷയില്‍ കൊല്‍ക്കത്ത സ്വദേശിയായ അര്‍ക്യ ചാറ്റര്‍ജി ഒന്നാമനായി. 99.75 ശതമാനം മാര്‍ക്ക് നേടിയാണ് കൊല്‍ക്കത്ത വിവേകാനന്ദ് മിഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ അര്‍ക്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എല്ലാ ദിവസവും …
സ്വന്തം ലേഖകന്‍: പക്ഷികള്‍ക്കും മൗലികാവകാശങ്ങള്‍ ഉണ്ടെന്നും അവയെ കൂട്ടിലടക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി. പക്ഷികള്‍ക്കും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടില്‍ അടച്ച് അവയോട് ക്രൂരത കാണിക്കാതെ ആകാശത്ത് പറന്നുനടക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി വിധിയില്‍ പറയുന്നു. മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. വിചാരണ കോടതിയുടെ വിധിക്കെതിരായാണ് എന്‍ജിഒ ഹൈക്കോടതിയെ …
സ്വന്തം ലേഖകന്‍: മെസ്സി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒരു മത്സരം ബാക്കി നില്‍ക്കെ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാര്‍സിലോണ രാജാക്കന്മാര്‍. നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാര്‍സിലോണ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ബാര്‍സയെ സമനിലയില്‍ തളച്ചായിരുന്നു അത്‌ലറ്റികോ ലീഗ് കിരീടം ഉറപ്പിച്ചത്. അതേ ന്യൂകാംപ് മൈതാനത്ത് അത്‌ലറ്റികോയെ …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സൈനികന് ഇനി മുതല്‍ മലയാളി കൈകള്‍. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിലെ ക്യാപ്റ്റനായ അബ്ദുള്‍ റഹിമിനാണ് അപൂര്‍വമായ ശസ്ത്രക്രിയയിലൂടെ മലയാളിയുടെ കൈകള്‍ തുന്നിച്ചേര്‍ത്തത്. പാതിയില്‍ തകര്‍ന്നുപോയ റഹിമിന്റെ കൈകളുടെ സ്ഥാനത്ത് മസ്തിഷ്‌ക മരണം സംഭവിച്ച ഒരു മലയാളിയുടെ കൈകള്‍ ശസ്ത്രിക്രിയയിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു. കൊച്ചിയിലെ എയിംസില്‍ വെച്ച് നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഴി …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇന്‍ബോക്‌സിലെ സ്വകാര്യ സന്ദേശങ്ങള്‍ങ്ങളായും ഫോട്ടോകള്‍ക്കു താഴെ കമന്റുകളായും അശ്ലീല സന്ദേശങ്ങള്‍ വിതറി സായൂജ്യമടയുന്നവര്‍ സൂക്ഷിക്കുക. ഇരകളില്‍ നിന്ന് മറുപടിയായി കിട്ടുന്ന ഒരൊറ്റ മെസേജ് മതി നിങ്ങളുടെ ജീവിതം മാറിമറിയാന്‍. ചാറ്റില്‍ അശ്ലീല സന്ദേശം അയച്ചയാളെ ഒരൊറ്റ മെസേജുകൊണ്ട് ഒരു പാഠം പഠിപ്പിച്ച യുവതി ശ്രദ്ധേയയാകുകയാണ്. അശ്ലീലം പറയാനെത്തിയയാള്‍ യുവതിയുടെ സന്ദേശം വായിച്ച് …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുംഗും തമ്മിലുള്ള അധികാര തര്‍ക്കം ഡല്‍ഹിയില്‍ ഭരണ സ്തംഭനത്തിലേക്ക് നയിക്കുന്നു. കെജ്രിവാളിന്റെ അനുമതി കൂടാതെ, ലഫ്റ്റനന്റ് ഗവര്‍ണര്‍ ഐഎഎസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം കൊടുത്ത് ആക്ടിംഗ് ചീഫ് സെക്രട്ടറിയായി നിയമിച്ചതാണ് ഏറ്റവും പുതിയ തര്‍ക്ക വിഷയം. തന്റെ അറിവില്ലാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ലെന്ന് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രിമൂര്‍ത്തികളായ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവര്‍ മടങ്ങി വരുന്നു. രണ്ടാമൂഴത്തില്‍ ഇവരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് കൊണ്ടു വരാനാണ് ബിസിസിഐയുടെ ശ്രമം. ഇതു സംബന്ധിച്ച് മൂവരുമായി ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ചര്‍ച്ച ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉപദേശകരായാണ് മൂന്നുപേരെയും നിയമിക്കുക. എന്നാല്‍ മൂന്നുപേര്‍ക്കും വ്യത്യസ്ത ചുമതലകളായിരിക്കും നല്‍കുകയെന്നാണ് …