1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ബിനാമി ബിസിനസുകാരെ കുടുക്കാന്‍ പുതിയ നിയമം, ഉന്നം പ്രവാസികള്‍
സൗദിയില്‍ ബിനാമി ബിസിനസുകാരെ കുടുക്കാന്‍ പുതിയ നിയമം, ഉന്നം പ്രവാസികള്‍
സ്വന്തം ലേഖകന്‍: സൗദിയിൽ ബിനാമി ബിസിനസുകാരെ കുടുക്കാന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് നീക്കം. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വ്യവസായ വാണിജ്യ മന്ത്രാലയമാണ് കൂടുതല്‍ കര്‍ക്കശമായ പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കുന്നത്. സൗദികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസുകള്‍ നിയന്ത്രിക്കുന്നതില്‍ കാര്യമായ വിജയം കാണാത്ത സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ട് വരുന്നത്. ബിനാമി ബിസിനസില്‍ ഏര്‍പ്പെടുന്ന …
സംസ്ഥാന ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്‌സി ഫലം പ്രഖ്യാപിച്ചു, വിജയശതമാനത്തില്‍ വര്‍ദ്ധന
സംസ്ഥാന ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്‌സി ഫലം പ്രഖ്യാപിച്ചു, വിജയശതമാനത്തില്‍ വര്‍ദ്ധന
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി ഫലങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വിജയശതമാനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി വിജയശതമാനം മുന്‍ വര്‍ഷത്തേക്കാള്‍ 4.57 ശതമാനം വര്‍ദ്ധിച്ച് 83.96% ആയി. വിഎച്ച്എസ്ഇ വിജയശതമാനം 1.87 ശതമാനം കൂടി 91.63% വും ആയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് 2,88,362 പേരാണ് ഉന്നത പഠനത്തിന് അര്‍ഹരായത്. വിഎച്ച്എസ്‌സി യില്‍ …
സ്വവര്‍ഗ പ്രണയിയായ മകന് വരനെ തേടി അമ്മ നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
സ്വവര്‍ഗ പ്രണയിയായ മകന് വരനെ തേടി അമ്മ നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയിയായ മകന് വരനെ തേടി അമ്മ നല്‍കിയ പത്രപരസ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും എല്‍ജിബിടി പ്രവര്‍ത്തകനുമായ ഹരീഷ് അയ്യരാണ് വരന്‍. ഹരീഷിന്റെ അമ്മ പത്മ അയ്യരാണ് പരസ്യം നല്‍കിയിരിക്കുന്നത്. പതിവില്‍ നിന്ന് ഭിന്നമായി അഭൂതപൂര്‍ണമായ പിന്തുണയാണ് ഈ പരസ്യത്തിന് സോഷ്യല്‍മീഡിയയില്‍ …
സുനന്ദ വധക്കേസ്, ശശി തരൂരിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരെ നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി അനുമതി
സുനന്ദ വധക്കേസ്, ശശി തരൂരിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരെ നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി അനുമതി
സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നുണപരിശോധന നടത്താന്‍ പാട്യാല കോടതി അനുമതി നല്‍കി. തരൂരിന്റെ വീട്ടുജോലിക്കാരന്‍ നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്‌റംഗി, തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുക. ദേശീയ മനുഷ്യവകാശ കമ്മിഷനും സുപ്രീംകോടതിയും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം …
യുഎഇയില്‍ കഴിഞ്ഞ 15 മാസത്തിനിടെ 60,000 ത്തോളം അനധികൃത താമസക്കാര്‍ പിടിയിലായി
യുഎഇയില്‍ കഴിഞ്ഞ 15 മാസത്തിനിടെ 60,000 ത്തോളം അനധികൃത താമസക്കാര്‍ പിടിയിലായി
സ്വന്തം ലേഖകന്‍: യുഎഇയില്‍ കഴിഞ്ഞ 15 മാസത്തിനിടെ 60,000 ത്തോളം അനധികൃത താമസക്കാര്‍ പിടിയിലായി. കുടിയേറ്റ നിയമം ലംഘിച്ചു താമസച്ചിരുന്നവരാണ് പിടിയിലായ എല്ലാവരും. ഈ വര്‍ഷം ആദ്യപാദ പരിശോധനയില്‍ 12,699 പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങിയവരും അനഷികൃതമായി നുഴഞ്ഞു കയറിയവരുമാണ് ഇവരില്‍ അധികവും. ഒരിക്കല്‍ പിടികൂടിയവരെ നിയമ നടപടികള്‍ക്കു …
36 മാസത്തിനകം തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കുമെന്ന് ഇ ശ്രീധരന്‍
36 മാസത്തിനകം തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കുമെന്ന് ഇ ശ്രീധരന്‍
സ്വന്തം ലേഖകന്‍: 36 മാസത്തിനകം തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കുമെന്ന് ഇ ശ്രീധരന്‍. മൂന്നു മാസത്തിനകം ഇരു നഗരങ്ങളിലും ആദ്യ ഘട്ടത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിക്കും. തലസ്ഥാനത്ത് ടെക്‌നോസിറ്റി മുതല്‍ കാര്യവട്ടം വരെയും കോഴിക്കോട്ട് മെഡി. കോളേജ് മുതല്‍ മാനാഞ്ചിറ വരെയുമാണ് ആദ്യ ഘട്ടം. നാലു വര്‍ഷ കാലാവധിയാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ഡല്‍ഹി മെട്രോ …
ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷം കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു
ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷം കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു
സ്വന്തം ലേഖകന്‍: ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു. അറുപത്തെട്ടു വയസായിരുന്നു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ 42 വര്‍ഷമായി അരുണയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അടുത്തിടെ ന്യുമോണിയ ബാധിതയായ അരുണയുടെ അവസ്ഥ പുരോഗമിക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് …
പന്ത്രണ്ടാമത് സാഫ് ഗെയിംസ് കേരളത്തിലേക്ക്, സംസ്ഥാനം വേദിയാകുന്ന ആദ്യ രാജ്യാന്തര ഗെയിംസ്
പന്ത്രണ്ടാമത് സാഫ് ഗെയിംസ് കേരളത്തിലേക്ക്, സംസ്ഥാനം വേദിയാകുന്ന ആദ്യ രാജ്യാന്തര ഗെയിംസ്
സ്വന്തം ലേഖകന്‍: പന്ത്രണ്ടാമത് സൗത്ത് ഏഷ്യന്‍ (സാഫ്) ഗെയിംസ് കേരളത്തിലേക്ക്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. കേരളത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഗെയിംസായിരിക്കും സാഫ്. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് കേരളം പ്രശംസാര്‍ഹമായ രീതിയില്‍ നടത്തിയതിനുള്ള അംഗീകാരമായാണ് സാഫ് ഗെയിംസും കേരളത്തില്‍ നടത്താന്‍ …
ആഗോള താപനം, നൂറു വര്‍ഷത്തിനുള്ളില്‍ കൊച്ചി കടലെടുക്കുമെന്ന് പഠനം
ആഗോള താപനം, നൂറു വര്‍ഷത്തിനുള്ളില്‍ കൊച്ചി കടലെടുക്കുമെന്ന് പഠനം
സ്വന്തം ലേഖകന്‍: ആഗോള താപനം മൂലം നൂറു വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ നല്ലൊരു ശതമാനവും കടലിനടിയിലാകുമെന്ന് പഠനം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ (എന്‍ഐഒ.) ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ്. ഉപഗ്രഹ ചിത്രങ്ങളും കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം. ശാസ്ത്രജ്ഞരായ ആര്‍ മണി മുരളിയും പികെ ദിനേശ് കുമാറുമാണ് …
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലി ഷാ ഗീലാനി ഖേദം പ്രകടിപ്പിക്കണമെന്ന് ബിജെപി
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലി ഷാ ഗീലാനി ഖേദം പ്രകടിപ്പിക്കണമെന്ന് ബിജെപി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലി ഷാ ഗീലാനി ഖേദം പ്രകടിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സൗദി അറേബ്യയിലേക്ക് പോകാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഗീലാനിക്കെതിരെ ബിജെപി ജമ്മു കാശ്മീര്‍ നേതൃത്വം രംഗത്തെത്തിയത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് മുന്‍പ് ഗീലാനി നടത്തിയ ഇന്ത്യ വിരുദ്ധ പരാമര്‍ശത്തിന് ഖേദപ്രകടനം …