സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ 4,000 കോടി രൂപയുടെ അഴിമതിയെന്ന ആരോപണവുമായി സിബിഐ രംഗത്തെത്തി. ആരോപണത്തെ കുറിച്ച് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ അന്വേഷണം തുടങ്ങുമെന്നാണ് സൂചന. റയില്‍വേ വഴി രാജ്യത്തുടനീളമുള്ള ചരക്കു നീക്കത്തില്‍ കൃത്രിമം കാണിച്ച് അഴിമതി നടത്തിയെന്നാണ് സിബിഐ കരുതുന്നത്. ചരക്കുകളുടെ തൂക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കുകയാണ് ജീവനക്കാര്‍ …
സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റെ സ്വവര്‍ഗ രതിയില്‍ മനം മടുത്ത് ഭാര്യ ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പിട്ട് ജീവനൊടുക്കി. ഡല്‍ഹി എയിംസിലെ അനസ്‌തേഷ്യ വിഭാഗം വനിതാ ഡോക്ടറായ ജെയ്പൂര്‍ സ്വദേശിനി പ്രിയ വേദിയാണ് മരിച്ചത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി. ഞായറാഴ്ച …
സ്വന്തം ലേഖകന്‍: വിദേശ തൊ!ഴിലാളികളുടെ വേതനവും രാജ്യത്ത് താമസിച്ച കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി അറേബ്യ. വിദേശ തൊ!ഴിലാളികളെ തരംതിരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചതായി തൊ!ഴില്‍ മന്ത്രാലയം അറിയിച്ചു. നേരത്തെ നിതാഖാത്ത് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ പ്രവാസ കാലാവധി എട്ട് വര്‍ഷമായി ചുരുക്കുമെന്ന വാര്‍ത്ത പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. നിര്‍ദേശത്തിന്മേല്‍ വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ട് …
സ്വന്തം ലേഖകന്‍: മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മടുത്തോ? ഇതാ വരുന്നു ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ആപ്പ്. ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ വിരല്‍ത്തുമ്പുകൊണ്ടോ സ്‌റ്റൈലസ് കൊണ്ടോ മലയാളം എഴുതാം. മലയാളം ഉള്‍പ്പെടെ 82 ഭാഷകളില്‍ എഴുതാനുള്ള സൗകര്യം നല്‍കുന്നു ഗൂഗിളിന്റെ ഈ പുതിയ ആപ്പ്. അക്ഷരങ്ങള്‍ക്കു പുറമെ വിവിധ ഇമോട്ടിക്കോണ്‍സും വരക്കാന്‍ കഴിയുന്ന വിധമാണ് ആപ്പിന്റെ …
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രക്കിടെ ബാഗുകളോ, മൊബൈലോ, ലാപ്‌ടോപോ കളഞ്ഞു പോയോ? വിഷമിക്കണ്ട, റയില്‍വേ ഇഷുറന്‍സു നല്കും. ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് (ഐആര്‍സിടിസി) ഇന്ത്യയില്‍ ആദ്യമായി തീവണ്ടി യാത്രക്കാര്‍ക്ക് ബാഗേജ് ഇന്‍ഷുറന്‍സ് സംവിധാനം അവതരിപ്പിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്ന ഇ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഈ …
സ്വന്തം ലേഖകന്‍: പ്രണയം നിഷേധിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയായ സോനാലി മുഖര്‍ജിക്ക് മനം പോലെ മംഗല്യം. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജാര്‍ഖണ്ഡ് സ്വദേശി ചിത്തരഞ്ജന്‍ തിവാരിയാണ് സോനാലിയുടെ വരനാകുന്നത്. 2003 ല്‍ പതിനേഴു വയസ് പ്രായമുള്ളപ്പോഴാണ് സോനാലിക്ക് ആസിഡ് ആക്രമണത്തെ നേരിടേണ്ടി വന്നത്. പ്രണയാഭ്യര്‍ഥന നിഷേധിച്ചതിനാല്‍ ജാര്‍ഖണ്ഡിലെ വീട്ടില്‍ ഉറങ്ങി കിടക്കുമ്പോള്‍ സോനാലിയുടെ മുഖത്ത് മൂന്നുപേര്‍ …
സ്വന്തം ലേഖകന്‍: രജനീകാന്ത്, കമല്‍ഹാസന്‍, സംവിധായകന്‍ ശങ്കര്‍, പ്രേക്ഷകരെ ആവേശത്തിലാഴ്ത്താന്‍ ഈ മൂന്നു പേരുകളില്‍ ഒന്നു തന്നെ ധാരളം. അപ്പോള്‍ മൂന്നാളം ഒരുമിച്ചാലോ! ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ എന്ന അവസ്ഥയിലാണ് പ്രേക്ഷകര്‍. രജനിയേയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍. സൂപ്പര്‍ താര പദവിയെത്തും മുന്‍പ് കമലും രജനിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ …
സ്വന്തം ലേഖകന്‍: സീബ്രാ ലൈന്‍ കണ്ടില്ലെന്നു മട്ടില്‍ ചീറിപ്പാഞ്ഞു പോകുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്, സീബ്രാ ലൈനില്‍ സീബ്രകള്‍ റോഡ് മുറിച്ചു കടക്കുന്നു. അതു മൂന്നു സീബ്രകള്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് സീബ്രാ ലൈനിലിറങ്ങിയ സീബ്രകള്‍ കൗതുകമായത്. മൂന്ന് സീബ്രകളാണ് ബ്രസല്‍സിലെ തെരുവുകളില്‍ ഏതാണ്ട് ഒരു മണിക്കൂറോളം ആശയക്കുഴപ്പം സൃഷ്ടിച്ചത്. സല്‍സിലെ വില്‍വോഡ് പ്രവിശ്യയിലെ ഒരു സ്വകാര്യ …
സ്വന്തം ലേഖകന്‍: സൗദി സഖ്യസേനയും ഹൗതി വിമതരും തമ്മിലുള്ള ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനിടെ യെമനില്‍ നിന്ന് ഇന്ത്യാക്കാരേയും വഹിച്ചു കൊണ്ടുള്ള അവസാന രണ്ട് കപ്പലുകളും കൊച്ചിയിലെത്തി. എംവി കവരത്തി, എംവി കോറല്‍ എന്നീ കപ്പലുകളാണ് യെമനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ഓടെ കൊച്ചി തുറമുഖത്ത് എത്തിയത്. 73 ഇന്ത്യക്കാര്‍, 337 ബംഗ്ലാദേശുകാര്‍ എന്നിവരെ കൂടാതെ 65 …
സ്വന്തം ലേഖകന്‍: നാല്‍പ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം പാക് പ്രേക്ഷകരുടെ മനസു കീഴ്ടടക്കാന്‍ എത്തുകയാണ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെ. വെള്ളിയാഴ്ചയാണ് ഷോലെ പാകിസ്ഥാനിലെ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇത്തവണ സാധാരണ 2ഡി പ്രദര്‍ശനത്തിനൊപ്പം ചില തിയറ്ററുകളില്‍ 3ഡിയിലും ഷോലെ കാണാം. എന്നാല്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും നായകന്മാരായ ഷോലെക്കെ പഴയ കാലത്തെ …