സ്വന്തം ലേഖകന്‍: ഒമാനില്‍ ഇനി മുതല്‍ സ്പോണ്‍സര്‍ ഇല്ലാതെ തന്നെ സന്ദര്‍ശക വിസ ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്സൈറ്റ് വഴിയാണ് വിസ ലഭിക്കുക. എന്നാല്‍, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സ്പോണ്‍സറില്ലാതെ വിവിധ രാജ്യക്കാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസ നല്‍കുന്നതാണ് പുതിയ സംവിധാനം. റോയല്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഘടനവാദി നേതാവ് മസാരത് ആലമിന്റെ റാലിയില്‍ പാക് പതാക ഉപയോഗിച്ച സംഭവുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് രാജ്യ സുരക്ഷ അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി മുഫ്തിയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മറ്റൊരു …
സ്വന്തം ലേഖകന്‍: രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍. ഇവ പലപ്പോഴും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തേയും പരസ്പര വിശ്വാസത്തേയും പ്രതിനിധീകരിക്കുന്നു. ഒപ്പം യാത്ര ചെയ്യുന്ന ആള്‍ ഏതു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ആണോ ഉപയോഗിക്കുന്നത് ആ രാജ്യത്തിന്റെ കരുത്തും. വിവിധ തരത്തിലുള്ള സഖ്യങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ യാത്രികര്‍ക്ക് വിസാ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരനായ വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വിമാന കമ്പനി പറക്കല്‍ നിര്‍ത്തിയെങ്കിലും പേരിനെങ്കിലും ഒരു സ്വകാര്യ വിമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വകാര്യ വിമാനവും ഇരുമ്പു വിലക്ക് വാങ്ങി തൂക്കി വില്‍ക്കുകയാണ് മുംബൈ കുര്‍ളയിലുള്ള സൈലന്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് 22 ലക്ഷം രൂപക്ക് …
സ്വന്തം ലേഖകന്‍: കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ചു കളി കാര്യമായി. കാലിഫോര്‍ണിയക്കാരനായ യുവാവിനാണ് അമിതമായ കാന്റി ക്രാഷ് ഭ്രമം കൈവിരന്‍ നഷ്ടമാക്കിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ഇരത്തൊമ്പതുകാരന്‍ വേറെ ജോലിയൊന്നും കിട്ടാതെ സമയം കളയാന്‍ വേണ്ടിയാണ് കാന്റി ക്രാഷ് കളി തുടങ്ങിയത്. എന്നാല്‍ മെല്ലെ കളിക്ക് അടിമയായ യുവാവ് തുടര്‍ച്ചയായി ആറ് ആഴ്ചകളാണ് ഗെയിം …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബെലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പോലീസ് പിടിയിലായി. പാറശാല സ്വദേശിനിയായ സുജി, കോഴഞ്ചേരി സ്വദേശിയായ തോമസ് കോശിയുമാണ് പോലീസ് പിടിയിലായത്. പരാതിക്കാരിയായ യുവതിയുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള ഇരുവരും ചേര്‍ന്ന് മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിടിയിലായ സുജിയോടൊപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ തോമസ് കോശിയുടെ …
സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടിയില്‍ ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ സംഘടന ‘സ്വരാജ് അഭിയാന്‍’ രൂപീകരിച്ചു. കര്‍ഷകരുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി സ്വരാജ് അഭിയാന്‍ പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിക്കുമെന്ന് ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന …
സ്വന്തം ലേഖകന്‍: അസമിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹന മോഹനക്കേസില്‍ കുടുങ്ങി. അസമിലെ കാച്ചര്‍ ജില്ലയിലുള്ള ബോര്‍ഖോളയിലെ എംഎല്‍എ റൂമി നാഥാണ് വാഹന മോഷണക്കേസില്‍ അറസിറ്റ്‌ലായത്. ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്ന വാഹന മോഷണ ശ്രംഗലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇന്നു രാവിലെ എംഎല്‍എ ക്വാട്ടേഴ്‌സില്‍ നിന്നാണ് റൂമിയെ പോലീസ് പിടികൂടിയത്. അറസ്റ്റു ചെയ്തത്. നേരത്തെ റൂമി നല്‍കിയ …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഒരു സംഘം അജ്ഞാതര്‍ വെളുത്ത പെയിന്റ് ഒഴിച്ച് വികൃതമാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ സംഘം പ്രതിമയിലും ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതം വിവരിക്കുന്ന ഫലകത്തിലും വെളുത്ത പെയിന്റ് വാരിപ്പൂശിയത്. വര്‍ണ വെറിയന്‍ ഗാന്ധി തുലയട്ടെ എന്നെഴുതിയ പ്ലക്കാര്‍ഡും സംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ഗാന്ധിജി യുവ അഭിഭാഷകന്റെ രൂപത്തില്‍ കാണപ്പെടുന്ന …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. യൂണിവേഴ്‌സിറ്റിയിലെ മൂന്നു മുതിര്‍ന്ന നിയമ വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. കൂട്ട ബലാത്സംഗം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്നു പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേര്‍ക്കായുള്ള …