1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ നിയമാവലി പുറത്തിറക്കി
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ നിയമാവലി പുറത്തിറക്കി
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന പുതിയ നിയമാവലി തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് പുതിയ നിയമാവലിയുടെ പരിധിയില്‍ വരുന്നത്. തൊഴിലാളികളുടേയും തൊ!ഴിലുടമയുടെയും ബാധ്യതകളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന പുതിയ നിയമാവലി രാജ്യത്തെ തൊ!ഴില്‍ വിപണിയുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുറത്തിറക്കിയത്. തൊഴിലാളികളെ പൊതുവായി …
കൊച്ചി സ്മാര്‍ട്ട് സിറ്റിയാകുന്നു, ജൂണ്‍ 10 ന് ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യും
കൊച്ചി സ്മാര്‍ട്ട് സിറ്റിയാകുന്നു, ജൂണ്‍ 10 ന് ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകന്‍: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം ജൂണ്‍ 10 ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു. സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നൊഴിഞ്ഞ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പുതിയ സിഇഒ ആയി സ്ഥാനമേറ്റ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവരെ ആശംസിക്കാനുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന ചടങ്ങിലേക്ക് …
രൂപയുടെ വിലയിടിവ്, യുഎഇയില്‍ നാട്ടിലേക്കു പണമയക്കാന്‍ പ്രവാസികളുടെ തിക്കും തിരക്കും
രൂപയുടെ വിലയിടിവ്, യുഎഇയില്‍ നാട്ടിലേക്കു പണമയക്കാന്‍ പ്രവാസികളുടെ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വില 2014 ഡിസംബറിനു ശേഷമുള്ള ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ തിക്കും തിരക്കും. 0.9 ശതനാനമാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. 62.9175 രൂപക്ക് ഒരു ഡോളര്‍ എന്നതാണ് തിങ്കളാഴ്ചത്തെ കൈമാറ്റ നിരക്ക്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു ദിര്‍ഹത്തിന് …
എഴുത്തുകാരന്‍ ചേതന്‍ ഭഗത് മാനനഷ്ട കേസില്‍ കുടുങ്ങി, ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരന്‍
എഴുത്തുകാരന്‍ ചേതന്‍ ഭഗത് മാനനഷ്ട കേസില്‍ കുടുങ്ങി, ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരന്‍
സ്വന്തം ലേഖകന്‍: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത് മാനനഷ്ടക്കേസില്‍ കുടുങ്ങി. ചേതന്റെ പുതിയ നോവലായ ഹാഫ് ഗേള്‍ ഫ്രണ്ട് എന്ന പുസ്തകമാണ് ചേതനെ കുഴപ്പത്തിലാക്കിയത്. ബിഹാറില്‍ നിന്നുള്ള ചന്ദ്രവിജയ് സിംഗ് എന്നയാളാണ് ചേതനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചത്. ബിഹാറിലെ ഡ്യൂംറാവോണ്‍ രാജവംശത്തിലെ ഇളമുറ തമ്പുരാനാണ് ചന്ദ്രവിജയ് …
ഗോവധം ഇന്ത്യയില്‍ മുഴുവന്‍ നിരോധിക്കുമെന്ന് മനേക ഗാന്ധി, ബീഫ് നിരോധനത്തിന് ഏതെങ്കിലും മതവുമായി ബന്ധമില്ല
ഗോവധം ഇന്ത്യയില്‍ മുഴുവന്‍ നിരോധിക്കുമെന്ന് മനേക ഗാന്ധി, ബീഫ് നിരോധനത്തിന്  ഏതെങ്കിലും മതവുമായി ബന്ധമില്ല
സ്വന്തം ലേഖകന്‍: ഗോവധം ഇന്ത്യ മുഴുവന്‍ നിരോധിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കി. ബീഫ് നിരോധനം ഏതെങ്കിലും പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തു മാംസത്തിനായി അറക്കപ്പെടുന്ന 90 ശതമാനും പശുക്കളും പോത്തുകളും നിയമ വിരുദ്ധമായാണ് കൊല്ലപ്പെടുന്നതെന്ന് മനേകാ …
ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടി, തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതര പരുക്ക്
ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടി, തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടിയായി സംഘടനയുടെ തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സിറിയയുടെ അതിര്‍ത്തി പ്രദേശമായ നിനേവെയില്‍ വച്ചാണ് ബാഗ്ദാദിക്ക് പരിക്കേറ്റതെന്നാണ് നിഗമനം. പരുക്ക് ഗുരുതരമാണെന്നും ബാഗ്ദാദിയുടെ മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മന്ദഗതിയില്‍ സുഖം പ്രാപിച്ചു വരുന്ന …
ഇടിവെട്ട് ട്രെയിലറുമായി ജൂറാസിക് പാര്‍ക്ക് നാലാംഭാഗം, ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്
ഇടിവെട്ട് ട്രെയിലറുമായി ജൂറാസിക് പാര്‍ക്ക് നാലാംഭാഗം,  ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്
സ്വന്തം ലേഖകന്‍: ലോകത്തെ കിടുകിടെ വിറപ്പിക്കാന്‍ കൂറ്റന്‍ ദിനോസോറുകള്‍ വീണ്ടുമെത്തുകയാണ്. ജുറാസിക് പാര്‍ക്ക് പരമ്പരയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് അണിയറയില്‍ റിലീസിനു തയ്യാറെടുക്കുകയാണ്. നിര്‍മ്മാതാക്കളായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്നാം ഭാഗം നിര്‍ത്തിയിടത്തു നിന്നാണ് നാലാം ഭാഗം ആരംഭിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സന്ദര്‍ശകരുടെ എണ്ണക്കുറവു …
സൗദി അറേബ്യയില്‍ ആക്രമണ മുന്നറിയിപ്പ്, എണ്ണപ്പാടങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കനത്ത സുരക്ഷ
സൗദി അറേബ്യയില്‍ ആക്രമണ മുന്നറിയിപ്പ്, എണ്ണപ്പാടങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: തീവ്രവാദി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സൗദിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും എണ്ണപ്പാടങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. അരാംകോ സ്ഥാപനത്തിലും സൗദി അറേബ്യ സുരക്ഷാ സേനയെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ തുര്‍ക്കി അറിയിച്ചു. ഒരു പ്രമുഖ ഷോപ്പിംഗ് മാളിനു നേരെയും അരാംകോ കമ്പനിക്കു നേരെയും തീവ്രവാദി ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് …
ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി
ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: നിലവിലുള്ള ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരസ്പര സമ്മതോടെയുള്ള വിവാഹമോചന ഹര്‍ജി നല്‍കുന്നതിന് ക്രിസ്ത്യന്‍ ദമ്പതികള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞു താമസിക്കണമെന്ന് നിലവിലുള്ള നിയമത്തെ വ്യവസ്ഥയെ കുറിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. രാജ്യത്തെ മറ്റു വിഭാഗങ്ങള്‍ക്കെല്ലാം ഈ കാലാവധി ഒരു വര്‍ഷം ആയിരിക്കെ, ക്രിസ്ത്യാനികള്‍ക്കു മാത്രം …
എസ്എസ്എല്‍സി ഫലപ്രഖ്യാപനം അഥവാ ആളെ പറ്റിക്കല്‍, അതും കേരള സര്‍ക്കാര്‍ വക
എസ്എസ്എല്‍സി ഫലപ്രഖ്യാപനം അഥവാ ആളെ പറ്റിക്കല്‍, അതും കേരള സര്‍ക്കാര്‍ വക
സ്വന്തം ലേഖകന്‍: എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും പിഴവുകളും തെറ്റായ കണക്കുകളും നിറഞ്ഞ ഒരു ആളെ പറ്റിക്കല്‍ ചടങ്ങായി മാറുകയാണോ എന്ന സംശയം ശക്തമാകുന്നു. എസ്എസ്എല്‍സി പരീക്ഷാ ഔദ്യോഗിക ഫലപ്രഖ്യാപനത്തില്‍ വിജയശതമാനം കൂടുതലുള്ള ജില്ലകളെക്കുറിച്ചുള്ള കണക്കു സംബന്ധിച്ച് സര്‍വത്ര പൊരുത്തക്കേട്. വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച കണക്കുകളും പരീക്ഷാഭവന്‍ നല്‍കിയ കണക്കുകളും തമ്മിലാണ് ആനയും ആടും തമ്മിലുള്ള …