1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന്‍ മറുനാടന്‍ മലയാളി
ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന്‍ മറുനാടന്‍ മലയാളി
യു കെ മലയാളികള്‍ അടക്കമുള്ളവരില്‍ നിന്നും കോടികള്‍ തട്ടിപ്പു നടത്തി എന്ന് ആരോപിക്കപ്പെടുന്ന തടത്തില്‍ ജോബിയില്‍ നിന്നും പണം വാങ്ങി എന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് മറുനാടന്‍ മലയാളിയില്‍നിന്നും ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്.ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ലൈവ് ആയ മറുനാടന്‍ മലയാളി വെബ്സൈറ്റില്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക …
ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലായിരുന്ന മലയാളി യുവാവ് മോചിതനായി
ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലായിരുന്ന മലയാളി യുവാവ് മോചിതനായി
കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി ഹീത്രൂവിലെ യുകെബിഎയുടെ ഡിറ്റെന്‍ഷന്‍ ....
ഇതാ ബ്രിട്ടനിലെ ഇരുപത് ”മോസ്റ്റ് വാണ്ടഡ്”നികുതി തട്ടിപ്പുകാര്‍;കൂട്ടത്തില്‍ മലയാളിയുണ്ടോ ?
ഇതാ ബ്രിട്ടനിലെ ഇരുപത് ”മോസ്റ്റ് വാണ്ടഡ്”നികുതി തട്ടിപ്പുകാര്‍;കൂട്ടത്തില്‍ മലയാളിയുണ്ടോ ?
ബ്രട്ടനിലെ ഇരുപത് മോസ്റ്റ് വാണ്ടഡ് നികുതി വെട്ടിപ്പുകാരുടെ ചിത്രങ്ങള്‍ പോലീസ് ....
സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം. പക്ഷേ, ……കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌…
സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം. പക്ഷേ, ……കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌…
സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്‌" എന്ന് വിലപിക്കുന്നവരോട്...... വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ
യൂറോ മില്യണ്‍ ദമ്പതികള്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു; ഹോളി ഡേ ആഘോഷങ്ങള്‍ക്ക് പോയത് ബഡ്ജറ്റ് എയര്‍ലൈനില്‍
യൂറോ മില്യണ്‍ ദമ്പതികള്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു; ഹോളി ഡേ ആഘോഷങ്ങള്‍ക്ക് പോയത് ബഡ്ജറ്റ് എയര്‍ലൈനില്‍
ലണ്ടന്‍ : ഒരു സ്വകാര്യ ജെറ്റ് വിമാനം വാങ്ങി യാത്രചെയ്യാന്‍ തക്ക പണം കൈയ്യിലെത്തിയിട്ടും ഗില്ലിയാനും ആഡ്രിയാനും ്അവധിക്കാല ആഘോഷങ്ങള്‍ക്ക് പോകാനായി തിരഞ്ഞെടുത്തത് ബഡ്ജറ്റ് എയര്‍ലൈന്‍. ഒരു സുപ്രഭാതത്തില്‍ കൈയ്യില്‍ വന്ന കോടികളുടെ ഭാഗ്യം തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ യാത്രയും. വിജയമറിഞ്ഞപ്പോള്‍ ഇരുവരും സന്തോഷം പങ്കിടാനായി ആദ്യം ഓര്‍ഡര്‍ ചെയ്തത് …
യുക്മയുടെ ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുമോ……..
യുക്മയുടെ ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുമോ……..
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കുമ്പോള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ അതിലെ അംഗഅസോസിയേഷനുകളുടെ അവകാശം സംരക്ഷിക്കപ്പെടുമോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്യാന്‍ പോലും എത്തരുത് എന്ന സങ്കുചിത മനോഭാവത്തോടെയാണോ സംഘടനയുടെ ദേശീയ സെക്രട്ടറി അബ്രാഹം ലൂക്കോസ് പെരുമാറുന്നതെന്ന്‌ തോന്നിപ്പോകുന്നു. ദേശീയ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവരങ്ങള്‍ …
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തനംവഴി യുകെയിലെ മലയാളീസമൂഹത്തെ തട്ടിപ്പുകാരുടെ താവളമാക്കാന്‍ ശ്രമിച്ച മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ ആടിയുലയുന്നു.
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
നോര്‍വിച്ച് : നാല് വയസ്സുകാരന്‍ ആട്രിക്കിനും കുഞ്ഞ് അനിയന്‍ രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്‍മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് വോളിബോള്‍ …
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് ‍കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചീഞ്ഞ കളികളുമായി യുക്മ പ്രസിഡണ്ടും സെക്രട്ടറിയും
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍  ചീഞ്ഞ കളികളുമായി  യുക്മ പ്രസിഡണ്ടും സെക്രട്ടറിയും
യുക്‌മ ദേശീയ തെരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച കൂടി അവശേഷിക്കുമ്പോള്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തി സംഘടന പിടിച്ചെടുക്കാന്‍ വേണ്ടി നിലവിലുള്ള പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കരുക്കള്‍ നീക്കുന്നതായി വ്യാപകമായ ആക്ഷേപം