ഹീത്രൂ എയര്‍പോര്‍ട്ടിലെ വികസന പദ്ധതികള്‍ സംബന്ധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍്ട്ടി നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ..
ചെന്നൈ:വിവാഹംകഴിച്ച് യുവാക്കളില്‍ നിന്നും പണവും സ്വര്‍ണവുമായി മുങ്ങിനടന്നിരുന്ന മലയാളി യുവതി ഷഹനാസ് ഗര്‍ഭിണി.
അങ്ങനെ തോമാച്ചനും നഴ്‌സായി നോവല്‍ അദ്ധ്യായം ഏഴ് പഠനത്തിന്റെ പേരില്‍ ഭാരത് കോളേജില്‍ കാര്യമായി ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും ആര്‍ട്‌സ് ഡേ, കോളേജ് ഡേ, സ്‌പോര്‍ട്ട്‌സ് ഡേ തുടങ്ങിയ സകല വിശേഷ ഡേകളും കലണ്ടറിലെ സകല ചുവപ്പ് ദിനങ്ങളും ഈ കലാലയം വളരെ ഭംഗിയായും കൃത്യമായും ആചരിച്ചു പോന്നു. പഠിക്കാത്തവരെ തല്ലി നന്നാക്കാന്‍ ശ്രമിക്കുന്ന …
തിരുവനന്തപുരം:വന്നുവന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കേണ്ട പരിപാടിക്കുനേരെയും ക്വട്ടേഷന്‍ സംഘത്തിന്റെ കളി.
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ പത്രപ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയരായ ഈ രണ്ടുപേരും സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ ഒരാഴ്ചമുമ്പ് കേരളത്തില്‍ നിന്നും യുകെയിലേക്ക് കടക്കുകയായിരുന്നു
രണ്ടാഴ്ച നീണ്ടു നിന്ന ദുരിത കാലത്തിന് ശേഷം റിക്‌സ് ജോസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. രണ്ടാഴ്ച മുന്‍പ് യുകെബിഎ അറസ്റ്റ് ചെയ്ത് ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയ മൂവാറ്റുപുഴ സ്വദേശി റിക്‌സ് ജോസിനെ നിരപരാധിയെന്ന് കണ്ട് യൂകെബിഎ അധികൃതര്‍ വെറുതേവിട്ടു.
കേരളസമൂഹത്തെ ഇളക്കി മറിച്ചതാണ് കോതമംഗലത്ത് നടന്ന നേഴ്‌സുമാരുടെ സമരം. ജീവന്‍ സമരായുധമാക്കിയ മൂന്ന് പെണ്‍കുട്ടികള്‍. ആരായിരുന്നു ആ മൂന്ന് പെണ്‍കുട്ടികള്‍? എന്തായിരുന്നു അവരുടെ ജീവിതം..?
അസം കലാപത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരെ ഭയാശങ്കയിലാഴ്ത്തിയ വ്യാജ എസ്എംഎസുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശില്‍ നിന്നുള്ള ഹുജിയുമാണ് ഇലക്ട്രോണിക് ജിഹാദിന് പിന്നിലെന്ന് സൈബര്‍ സെക്യുരിറ്റി ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 13ന് മാത്രം …
ലണ്ടന്‍ : വിദേശത്ത് ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുളള എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണന്ന് ഗവണ്‍മെന്റ് അറിയിച്ചു. നാട്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഒപ്പം ബ്രിട്ടനിലെ ആരോഗ്യ രംഗത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികളുടെ ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ബ്രട്ടീഷ് ആരോഗ്യ വകുപ്പും യുകെ ട്രേഡ് ആന്‍ഡ് …
നഴ്‌സുമാരെ മാലാഖമാര്‍ എന്നാണ് നമ്മളെല്ലാം വിശേഷിപ്പിക്കാറ്. ഒരു തരത്തില്‍ അത് ശരിയുമാണ്. ആശുപത്രി കിടക്കയില്‍ മരണം കാത്ത് കഴിയുന്ന രോഗിയുടെ ജീവന് സ്‌നേഹമെന്ന വിളക്ക് കൈയ്യിലേന്തി കാവല്‍ നില്‍ക്കുന്ന മാലാഖമാര്‍. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അവര്‍ നേരിടുന്ന ദുരിതം കാണാന്‍ അധികാരികള്‍ക്ക് കണ്ണില്ലാതെ പോകുന്നു....