1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെന്‍ഷനായോ… വിഷമിക്കേണ്ട
പെന്‍ഷനായോ… വിഷമിക്കേണ്ട
പെന്‍ഷന്‍ കാലം പലരേയും സംബന്ധിച്ച് ഒരു ദുരിത കാലം കൂടിയാണ്. സാമ്പത്തിക പ്രയാസത്തോടൊപ്പം ജീവിതത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ച കമ്പനിയില്‍ നിന്ന പിരിഞ്ഞു പോകേണ്ടി വരുക. സാമൂഹിക ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടത് മാതിരിയാണ് പലര്‍ക്കും പെന്‍ഷന്‍ ജീവിതം അനുഭവപ്പെടുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലം പെന്‍ഷന്‍ ജീവിതമാണന്ന് പറയാന്‍ ഇതാ …
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഒരു വര്‍ഷം പാഴാക്കുന്നത് ആറായിരം മില്യണ്‍
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍  ഒരു വര്‍ഷം പാഴാക്കുന്നത് ആറായിരം മില്യണ്‍
ബ്രിട്ടനിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ഒരുവര്‍ഷം ബില്ലിനത്തില്‍ പാഴാക്കികളഞ്ഞത് ആറ് ബില്യണ്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.1ബില്യണ്‍ കൂടുതല്‍. തെറ്റായ മൊബൈല്‍ കോണ്‍ട്രാക്ടുകള്‍ തെരഞ്ഞെടുക്കുക വഴി യുകെയിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളില്‍ 74 ശതമാനവും വര്‍ഷം 171 പൗണ്ട് വീതം പാഴാക്കി കളഞ്ഞതായാണ് കണക്ക്. ഇത് കഴിഞ്ഞ വര്‍ഷത്തെ അധികചെലവിന്റെ നാല്പത് ശതമാനമാണ്. 2012ലെ നാഷണല്‍ മൊബൈല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 26 …
നിങ്ങള്‍ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടോ ?
നിങ്ങള്‍ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടോ ?
അല്‍ഷിമേഴ്‌സ് പോലുളള മറവി രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ വരുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകള്‍ ശരീരം തരും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത്തരം മുന്നറിയിപ്പുകളിലൂടെ ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയും. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ > ദിവസവും എടുക്കുന്ന സാധനങ്ങള്‍ സ്ഥാനം തെറ്റിച്ച് വെക്കുക, അല്ലെങ്കില്‍ …
പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാണോ? ഉത്തരം വേണ്ട രഹസ്യങ്ങളില്‍ ഒന്നാമത്.
പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാണോ?  ഉത്തരം വേണ്ട രഹസ്യങ്ങളില്‍ ഒന്നാമത്.
നൂറ്റാണ്ടുകളായി മനുഷ്യനെ വലക്കുന്ന പത്ത് ചോദ്യങ്ങളില്‍ എറ്റവും മുന്നിലുളളത് പ്രപഞ്ചില്‍ നാം ഒറ്റക്കാണോ എന്നത്. അടുത്തിടെ നടന്ന സര്‍വ്വേയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട രഹസ്യമായി ഈ ചോദ്യത്തെ തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം കാന്‍സര്‍ പൂര്‍ണ്ണമായും മാറാനുളള മരുന്ന് അടുത്തെങ്ങാനും കണ്ടുപിടിക്കുമോ എന്നതാണ്. മൂന്നാമത്തേതാകട്ടെ ദൈവം ഉണ്ടെന്ന കാര്യത്തിന് വല്ല തെളിവും ഉണ്ടോ എന്നതും. എന്നാല്‍ …
കുട്ടികള്‍ കാരണം വട്ടാകുന്നോ..?
കുട്ടികള്‍ കാരണം വട്ടാകുന്നോ..?
ഒന്നോ രണ്ടോ കുട്ടികളായി കഴിഞ്ഞാല്‍ പിന്നെ പലര്‍ക്കും സമാധാനം ഉണ്ടാകാറില്ല. പല അമ്മമാര്‍ക്കും പെട്ടന്ന് ദേഷ്യം വരും. കുട്ടികളുടെ ചെറിയ തെറ്റുകള്‍ക്ക് പോലും ശക്തമായി പ്രതികരിച്ചുവെന്ന് വരും. പിന്നീട് അതിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടെന്നും വരാം. ഇത് പാരനോയ്ഡ് എന്ന മാനസിക പ്രശ്‌നമാണ്. ചെറിയ കാര്യങ്ങള്‍ പോലും സഹിക്കാനാകാതെ വരുക, കുട്ടികളെ കഠിനമായി ശിക്ഷിക്കുക തുടങ്ങിയവയാണ് …
നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ ?
നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ ?
സാമ്പത്തിക സേവനം എന്നത് വ്യവസായമായി മാറിയ കാലഘട്ടത്തിലാണ് കാര്‍ഡുകള്‍ പണത്തിന്റെ ലോകം കൈയ്യടക്കുന്നത്. എന്തിനും ഏതിനും കാര്‍ഡുകള്‍ കൊണ്ട് തലോടിയാല്‍ മതിയെന്ന അവസ്ഥ. കാര്‍ഡുകള്‍ വ്യാപകമാകുന്നു എന്ന അവസ്ഥമാറി നിത്യജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു എന്ന അവസ്ഥയിലാണ് കാര്‍ഡുകളളന്‍മാരുടെ രംഗപ്രവേശം. പഴയപോലെ ബസിലെ തിരക്കില്‍നിന്ന് പോക്കറ്റടിക്കുന്ന കളളന്‍മാരല്ല – ഹൈടെക് കളളന്‍മാര്‍. കാര്‍ഡിലെ വിവരങ്ങള്‍ ഉടമ പോലുമറിയാതെ …
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താം.
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താം.
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിച്ചശേഷം അത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ പറ്റി നമുക്കറിയാം. എന്നാല്‍ ടെക്‌നോളജി ഏറെ വികസിച്ച ഈ കാലഘട്ടത്തില്‍ കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താന്‍ സാധിക്കും. ഇത്തരം ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് വഴി കഴിഞ്ഞ വര്‍ഷം നഷ്ടമായത് ഏകദേശം 341 മില്യണ്‍ പൗണ്ടാണ്. കാര്‍ഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നവരില്‍ നിന്ന് പോലും ഇത്തരക്കാര്‍ക്ക് പണം …
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ചാല്‍ എന്ത് സംഭവിക്കും ?
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ചാല്‍ എന്ത് സംഭവിക്കും ?
യൂകെയിലെ റോഡുകളില്‍ മൂന്ന് മില്യണിലധികം ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിലേതെങ്കിലും ഒന്ന് നിങ്ങളുടെ വാഹനവുമായി ഇടിച്ചാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് നോക്കാം. മൂന്ന് തരത്തിലുളള ഇന്‍ഷ്വറന്‍സുകളാണ് സാധാരണയായി വാഹനങ്ങള്‍ക്ക് നല്‍കുന്നത്. തേഡ് പാര്‍ട്ടി കവര്‍: ആക്‌സിഡന്റ് സംഭവിച്ചാല്‍ തേഡ് പാര്‍ട്ടിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. വാഹനമിടിച്ച് പരുക്കേറ്റ ഡ്രൈവര്‍, കാല്‍നടയാത്രക്കാരന്‍, പൊതുജനങ്ങളിലെ ഒരാള്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം …
വീട് വാടകയ്ക്ക് എടുക്കുന്നതാണോ വാങ്ങുന്നതാണോ ലാഭകരം ?
വീട് വാടകയ്ക്ക് എടുക്കുന്നതാണോ വാങ്ങുന്നതാണോ ലാഭകരം ?
വീട് വാടകയ്ക്ക് എടുക്കുന്ന ഒരാള്‍ വാങ്ങുന്നവരേക്കാള്‍ 194,000 പൗണ്ട് അധികം നല്‍കേണ്ടി വരുന്നുവെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വീട് വാടകയ്ക്ക് എടുക്കുന്ന ഒരാള്‍ അന്‍പത് വര്‍ഷത്തിനിടയക്ക് ശരാശരി 623,000 പൗണ്ട് വാടകയായി നല്‍കുന്നുണ്ട്. എന്നാല്‍ വീട് വാങ്ങാനായി ഭവനവായ്പ എടുക്കുന്ന ഒരാള്‍ക്ക് വായ്പാ തിരിച്ചടവും വീടിന്റെ മെയ്ന്റനന്‍സ് തുകയും അടക്കം 429,000 പൗണ്ട് മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി …
കോള്‍ഡ് കാളേഴ്‌സിനെ എങ്ങനെ ഒഴിവാക്കാം
കോള്‍ഡ് കാളേഴ്‌സിനെ എങ്ങനെ ഒഴിവാക്കാം
ദിവസേന ഒരു മാര്‍ക്കറ്റിങ്ങ് കോളെങ്കിലും ലഭിക്കാത്തവര്‍ കുറവായിരിക്കും. അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍, ജോലിക്കിടയില്‍ ഇവര്‍ വിളിച്ച് ശല്യപ്പെടുത്തികൊണ്ടേയിരിക്കും. പലപ്പോഴും ഒരു കുറച്ച് സമയം ചോദിച്ചുകൊണ്ടാകും ഇത്തരക്കാര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അനുവാദം നല്‍കിയാല്‍ പിന്നെ ഓഫറുകളെ കുറിച്ചും പ്രോഡക്ടുകളെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും. ആവശ്യമില്ലെങ്കിലും ആ ഉത്പന്നം നമ്മളെ …