1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ വര്‍ധന
ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ വര്‍ധന
ലണ്ടന്‍: ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുളള പിഴ ശിക്ഷയില്‍ കനത്ത വര്‍ദ്ധനവ്. പിഴയില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പുതിയ പരിഷ്‌കാരങ്ങളും ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കഴിഞ്ഞദിവസം ഉത്തരവായി. അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്കുളള പിഴ അറുപത് പൗണ്ടില്‍ നിന്ന് തൊണ്ണൂറു പൗണ്ടായി വര്‍ദ്ധിപ്പിച്ചു. മുന്നില്‍ പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് …
വെളളപ്പൊക്കം: ഇന്‍ഷ്വറന്‍സ് പ്രീമിയം ഉയരും
വെളളപ്പൊക്കം: ഇന്‍ഷ്വറന്‍സ് പ്രീമിയം ഉയരും
ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷം വെളളപ്പൊക്കം, കൊടുങ്കാറ്റ്, ടൊര്‍ണാഡോ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുളളതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീടുകളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ പത്ത് ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഇരുപത് മേഖലകളില്‍ വെളളപ്പൊക്കമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെളളപ്പൊക്കമുണ്ടായാല്‍ കോടികളാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിമായി നല്‍കേണ്ടി വരുന്നത്. അതിനാലാണ് പ്രീമിയം ഉയര്‍ത്തികൊണ്ട് …
സ്മാര്‍ട്ട്‌ഫോണ്‍ തുണയാകുന്നു; കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് കാശെടുക്കാം
സ്മാര്‍ട്ട്‌ഫോണ്‍ തുണയാകുന്നു; കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് കാശെടുക്കാം
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ കുഴങ്ങും; കൈയില്‍ കാശില്ലെങ്കില്‍ പ്രത്യേകിച്ചും. അതേസമയം, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡ് വേണ്ടെന്ന് വന്നാലോ; കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് കാശെടുക്കാമെന്ന് വന്നാലോ…അതെ, അധികം വൈകാതെ എടിഎം എന്നത് കാര്‍ഡില്‍ നിന്ന് മുക്തമായ ഒരു സംവിധാനമായേക്കും.ബ്രിട്ടനില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയ സങ്കേതം വ്യാപകമായാല്‍, എടിഎമ്മില്‍ …
സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം !
സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം !
റിട്ടയര്‍മെന്റിന് ശേഷമാകും പലരും തങ്ങളുടെ പെന്‍ഷന്‍ പ്ലാന്‍ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമുണ്ടാകുന്നില്ലന്ന്് മനസ്സിലാക്കുന്നത്. എന്നാല്‍ ജോലിചെയ്യുന്ന കാലഘട്ടത്തില്‍ തന്നെ റിട്ടയര്‍മെന്റിനേ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ കൃത്യമായി പ്ലാന്‍ ചെയ്യുന്നത് ഇ്ത്തരത്തിലുളള പല പ്രശ്‌നങ്ങളേയും ഒഴിവാക്കാന്‍ സഹായിക്കും. പെന്‍ഷന്‍ പ്ലാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ശ്രദ്്ധിക്കേണ്ട ഇരുപത് കാര്യങ്ങളാണ് താഴെ പറയുന്നത്. 1. ശരിയായി സമ്പാദിക്കുക: റിട്ടയര്‍മെന്റിന് ശേഷവും …
സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ഡ്രൈവര്‍മാരെ നശിപ്പിക്കും
സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം  ഡ്രൈവര്‍മാരെ നശിപ്പിക്കും
വാഹനങ്ങളിലുപയോഗിക്കുന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (സാറ്റ്‌നാവ്) ഡ്രൈവര്‍മാരെ മിക്കപ്പോഴും വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുമെങ്കിലും ഇവരുടെ ഡ്രൈവിംഗിലുളള കഴിവ് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാറ്റനാവ് സിസ്റ്റത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് യാത്രചെയ്യുന്ന ഒരു ഡ്രൈവര്‍ പലപ്പോഴും അമിതവേഗതയില്‍ പോവുകയും സ്റ്റിയറിംഗ് ആവശ്യമില്ലാതെ ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും. ചെറിയനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാരുടെ …
തൊഴിലില്ലായ്മ പരിഹരിക്കാന്‍ മിനിമം വേതനം ഒഴിവാക്കുമോ?
തൊഴിലില്ലായ്മ പരിഹരിക്കാന്‍ മിനിമം വേതനം ഒഴിവാക്കുമോ?
തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുമെന്ന് പറയുമ്പോഴും ബിസിനസുകാര്‍ ഉറ്റുനോക്കുന്നത് മിനിമം വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ്. മിനിമം വേതനത്തിലുണ്ടാകുന്ന കുറവ് ശരിക്കും ബ്രിട്ടനെ രക്ഷിക്കുമോ? മുതലാളിമാരുടെ ചൂഷണത്തിന് വിധേയരാകാതെ ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ലേബര്‍പാര്‍ട്ടി 1991ല്‍ നാഷണല്‍ മിനിമം വേജ് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തിരുന്ന …
ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രിട്ടനെ എങ്ങിനെ ബാധിക്കും ?
ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രിട്ടനെ എങ്ങിനെ ബാധിക്കും ?
രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ഈ പാദത്തിലെ ബ്രിട്ടന്റെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച അവസരത്തിലാണ് അഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടാകുന്നത്. ചൊവ്വാഴ്ച കൂടി അവധി നല്‍കിയതാണ് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നത്. ചെറുകിട കമ്പനികളെല്ലാം കുറച്ച് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ …
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
അത്യാവശ്യ കാര്യത്തിന് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കാത്തവരായി മലയാളികളില്‍ ആരും തന്നെ കാണില്ല.എന്നാല്‍ അത്യാവശ്യം കഴിഞ്ഞ് പണം കയ്യില്‍ വന്നതിനു ശേഷവും ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യാന്‍ പലരും ശ്രമിക്കാറില്ല,മാസം ഇരുപതു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കുന്ന ഓവര്‍ഡ്രാഫ്റ്റ്‌ കെണിയില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കും. ഇത് കടം ഒഴിവാക്കാനുളള മാജിക്കൊന്നുമല്ല. എന്നാല്‍ …
ഇന്‍ഷുറന്‍സ്‌ പ്രീമിയം കൂടുന്നതിനു പിന്നിലെ ഉള്ളുകളികള്‍
ഇന്‍ഷുറന്‍സ്‌ പ്രീമിയം കൂടുന്നതിനു പിന്നിലെ ഉള്ളുകളികള്‍
സ്വന്തം അശ്രദ്ധകൊണ്ട് കാറ് എവിടെയെങ്കിലും കൊണ്ടിടിച്ചാല്‍ കാശ് പോകുന്ന വഴിയറിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളും, ഗാരേജ് ഉടമകളും, കാര്‍ വാടകയ്ക്ക് നല്‍കുന്നവരും ഒക്കെ ചേര്‍ന്ന് കൈയ്യിലെ കാശ് പിഴിഞ്ഞെടുക്കും. ഇന്‍ഷ്വറന്‍സ് കമ്പനികളും വര്‍ക്്‌ഷോപ്പ് ഉടമകളും, കാര്‍ വാടകക്ക് നല്‍കുന്നവരും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ട് വാഹന ഉടമകള്‍ക്ക് വര്‍ഷം ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.പലര്‍ക്കും താങ്ങാനാവാത്ത പ്രീമിയമാണ് ഇന്‍ഷ്വറന്‍സ് …
ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍