1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിയമക്കുരുക്ക്, സൗദി ആരോഗ്യ മന്ത്രാലയം ഡല്‍ഹിയില്‍ നടത്താനിരുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ ദുരിതത്തിലായി
നിയമക്കുരുക്ക്, സൗദി ആരോഗ്യ മന്ത്രാലയം ഡല്‍ഹിയില്‍ നടത്താനിരുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ ദുരിതത്തിലായി
സ്വന്തം ലേഖകന്‍: നിയമക്കുരുക്ക്, ഡല്‍ഹിയില്‍ നടത്താനിരുന്ന സൗദി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ പെരുവഴിയില്‍. ഡല്‍ഹിയിലെ ഇറോസ് ഹോട്ടലില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്താന്‍ നിശ്ചയിച്ചിരുന്ന നിയമന അഭിമുഖമാണ് മാറ്റിവച്ചത്. അഭിമുഖം നിയമവിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അവസാനനിമിഷം മാറ്റിവെച്ചത്. സ്വകാര്യഏജന്‍സികള്‍വഴി വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് നിയമനം നടത്തുന്നത് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ ഏജന്‍സികളിലൂടെ …
എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം
എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം
സ്വന്തം ലേഖകന്‍: എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം. മലയാളികള്‍ അടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനണ് യുകെയിലെ കുടിയേറ്റ വകുപ്പിന്റേത്. എജന്‍സി നഴ്‌സുമാര്‍ക്കായി കോടിക്കണക്കിന് പൗണ്ട് കൊടുത്ത് എന്‍എച്ച്എസിനെ പാപ്പരാക്കിയതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനത്തെക്കുറിച്ചുള്ള പരാതികള്‍ പെരുകിയതുമാണ് …
ഇന്ത്യന്‍ നേഴ്‌സുമാരെ കൊണ്ടുവരൂ, ബ്രിട്ടനെ രക്ഷിക്കൂ, കാമറൂണി നെതിരെ പാര്‍ലമെന്റ്‌റില്‍ ആഞ്ഞടിച്ച് ഭരണകക്ഷിയുടെ എംപി രംഗത്ത്.
ഇന്ത്യന്‍ നേഴ്‌സുമാരെ കൊണ്ടുവരൂ,  ബ്രിട്ടനെ രക്ഷിക്കൂ, കാമറൂണി നെതിരെ   പാര്‍ലമെന്റ്‌റില്‍ ആഞ്ഞടിച്ച്  ഭരണകക്ഷിയുടെ  എംപി രംഗത്ത്.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റ്‌റെ ഭാഗമായി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നെഴ്‌സുമാരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാമറൂണ്‍ ഗവര്‍മെന്റിന് പരസ്യമായ താക്കീതുമായി പ്രമുഖ ബ്രിട്ടീഷ് എം പി ഹെന്റി ബെല്ലിംഗാം രംഗത്ത്.ബ്രിട്ടനിലെ ഭരണ കഷിയായ കണ്‍സേര്‍വെറ്റീവ് പാര്‍ട്ടിയുടെ നോര്‍ഫോക്ക് നോര്‍ത്ത് വെസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഹെന്റി ബെല്ലിംഗാം. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കുടിയേറ്റ …
യുകെ നഴ്‌സുമാരുടെ റിവാലിഡേഷന് എന്‍എംസി അംഗീകാരം, മൂന്നു വര്‍ഷം കൂടുമ്പോള്‍ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും കര്‍ശന പരിശോധന
യുകെ നഴ്‌സുമാരുടെ റിവാലിഡേഷന് എന്‍എംസി അംഗീകാരം, മൂന്നു വര്‍ഷം കൂടുമ്പോള്‍ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും കര്‍ശന പരിശോധന
സ്വന്തം ലേഖകന്‍: യുകെ നഴ്‌സുമാരുടെ റിവാലിഡേഷന് എന്‍എംസി അംഗീകാരം, മൂന്നു വര്‍ഷം കൂടുമ്പോള്‍ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും കര്‍ശന പരിശോധന. ഈ പരിശോധനകളില്‍ കഴിവു തെളിയാക്കത്തവര്‍ക്ക് പിന്‍ നമ്പര്‍ പുതുക്കി നല്‍കാത്തതുള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. അടുത്ത ഏപ്രിലിലാണ് റിവാലിഡേഷന്‍ ആരംഭിക്കുക. എന്നാല്‍ കര്‍ശന നടപടികളുമായി വരുന്ന റിവാലിഡേഷനെ സംബന്ധിച്ച് നേഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കുമിടയില്‍ കനത്ത ആശങ്കയാണുള്ളത്. മിക്കവരും തങ്ങളുടെ …
പാര്‍ലമെന്റില്‍ നടത്തുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലേക്ക് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍)
പാര്‍ലമെന്റില്‍ നടത്തുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലേക്ക് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍)
ബൈജു തിട്ടാല: യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുമുള്ള നഴ്‌സുമാരുടെ വിസ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) നടത്തിയപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു. യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ നടത്തുന്ന റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലേക്ക് ഐഡബ്ല്യുഎ യുടെ ദേശീയ …
അറബിയുടെ തല്ല് സൗദിയിലെ ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം മാറ്റിയ കഥ
അറബിയുടെ തല്ല് സൗദിയിലെ ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം മാറ്റിയ കഥ
സ്വന്തം ലേഖകന്‍: അറബിയുടെ തല്ല് ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം മാറ്റിയ കഥ. സൗദിയിലെ ഒരു പ്രവാസി നഴ്‌സിനാണ് അറബിയുടെ തല്ലുകിട്ടിയതിനെ തുടര്‍ന്ന് ജീവിതം മാറിമറിഞ്ഞത്. സൗദിയില്‍ പ്രവാസിയായ നഴ്‌സിന് തനിക്ക് പണ്ട് കിട്ടിയ തല്ലിന് നഷ്ടപരിഹാരമായ ലഭിച്ചത് അന്‍പതിനായിരം സൗദി റിയാല്‍. അതായത് ഏകദേശം 8,77,107 രൂപ. തല്ലിന്റേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കഥകള്‍ നിരവധിയുണ്ടെങ്കിലും ഈ …
വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിസ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ് എല്ലാവര്‍ക്കും ബാധകമാണെന്നും വിസാ കാലാവധി കഴിയുന്നത് തങ്ങളുടെ വിഷയമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.നഴ്‌സുമാരുടെ സംഘടനയായ …
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സിബിഐ നടപടിയാണ് ഇന്ത്യയിലെത്തുന്നതിന് തടസമെന്ന് ഉതുപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. അല്‍ സറഫ എത്തിച്ച ഉദ്യോഗാര്‍ഥികളുടെ …
നഴ്‌സിംഗ് ജോലി തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്തിച്ച് അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം
നഴ്‌സിംഗ് ജോലി തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്തിച്ച് അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് ജോലി തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്തിച്ച് അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ അല്‍സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ നാടുകടത്തി അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരുമായി സി.ബി.ഐ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. ഈ മാസം അവസാനത്തോടെ ഉതുപ്പിനെ യുഎഇയില്‍ നിന്ന് …
സൗദിയിലെ ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
സൗദിയിലെ ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
സ്വന്തം ലേഖകന്‍: സൗദിയിലെ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സൗദി അറേബ്യയില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കേണ്ടെന്ന സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമാണ് മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാരെ …