1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ പ്രകാശ് ജാതവ് എന്ന യുവാവിനാണ് ഈ ദുര്‍വിധി ഉണ്ടായത്. ദലിതനും താഴ്ന്ന ജാതിക്കാരനുമായ ജാതവിന് മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മൂക്ക് മുറിച്ചെടുക്കുകയായിരുന്നു. കുശ്വാഹ സമുദായത്തില്‍പ്പെട്ട ആളുകളാണ് ജാതവിനെ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം …
ചന്ദ്രശേഖരനെ കൊല്ലാന്‍ കണ്ണൂര്‍ നേതാവ്‌ നിര്‍ദേശിച്ചെന്ന് മൊഴി
ചന്ദ്രശേഖരനെ കൊല്ലാന്‍ കണ്ണൂര്‍ നേതാവ്‌ നിര്‍ദേശിച്ചെന്ന് മൊഴി
റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖനെ ഇല്ലാതാക്കാന്‍ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് നിര്‍ദേശം നല്‍കിയത് കണ്ണൂരിലെ ഒരു ഉന്നത നേതാവാണെന്ന് മൊഴി. തിങ്കളാഴ്ച അറസ്റ്റിലായ പാനൂര്‍ ചെണ്ടയാട്ടെ കല്ലുവളപ്പില്‍ എം.സി. അനൂപാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞനന്തനാണ് ടി.കെ. രജീഷിനെ ഇതിനായി മുംബൈയില്‍ നിന്ന് വിളിച്ച് വരുത്തിയത്. ”ചന്ദ്രശേഖരന്‍ …
മരിച്ചയാളുടെ ശരീരത്തില്‍ 13 ലക്ഷം!
മരിച്ചയാളുടെ ശരീരത്തില്‍ 13 ലക്ഷം!
വാഹനാപകടത്തില്‍ മരിച്ച ആളുടെ ശരീരത്തില്‍ നിന്നും പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ റോഡില്‍ വണ്ടിപ്പേട്ടയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച എരഞ്ഞിക്കല്‍ ഇളയിടത്ത് വീട്ടില്‍ മുഹമ്മദ് കോയയുടെ മകന്‍ അഷ്‌റഫി(49)ന്റെ മൃതദേഹത്തില്‍ നിന്നാണ് പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തത്. അപകടസ്ഥലത്തെത്തിയ നടക്കാവ് എഎസ്‌ഐ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് …
തൃഷയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് ഒരുകോടി കവര്‍ന്നു
തൃഷയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് ഒരുകോടി കവര്‍ന്നു
നടി തൃഷയുടെ ബാങ്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് ഒരുകോടി രൂപ കവര്‍ന്നു. ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ തൃഷയ്ക്കുള്ള അക്കൌണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതേ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇതിന് പിന്നില്‍ എന്നാണ് ബാങ്ക് അധികൃതരുടെ നിഗമനം. വര്‍ഷങ്ങളായി തൃഷയ്ക്ക് ഈ ബാങ്കില്‍ അക്കൌണ്ട് ഉണ്ട്. ചെന്നൈ അണ്ണാ ശാലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ രണ്ടാഴ്ച …
കൊലവെറി നടത്തിയ പി.കെ. ബഷീര്‍ എംഎല്‍എയ്ക്കെതിരേ കേസ്
കൊലവെറി നടത്തിയ പി.കെ. ബഷീര്‍ എംഎല്‍എയ്ക്കെതിരേ കേസ്
മലപ്പുറത്ത് രണ്ടു പേര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ ഏറനാട് എംഎല്‍എ പി.കെ.ബഷീറിനെതിരേ പോലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ കൊല്ലപ്പെട്ട അതീഖ് റഹ്മാന് ധനസഹായം വിതരണം ചെയ്തുകൊണ്ടുള്ള ചടങ്ങില്‍ എംഎല്‍എ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് പരാതി മുന്‍പൊരിക്കല്‍ ബഷീര്‍ നടത്തിയ വിവാദ കൊലവെറി പ്രസംഗത്തിന്‍റെ യു ട്യൂബ് …
ഉഴവൂര്‍ സംഗമത്തിന് ആശംസകളുമായി മാണി സാറും,ജോസ്‌ കെ മാണിയും സണ്ണി സാറും
ഉഴവൂര്‍ സംഗമത്തിന് ആശംസകളുമായി മാണി സാറും,ജോസ്‌ കെ മാണിയും സണ്ണി സാറും
സ്വന്തം നാടിന്‍റെ പേരില്‍ ഇത്രയധികം അഭിമാനിക്കുന്ന മറ്റൊരു ദേശക്കാര്‍ ലോകത്തില്‍ എവിടെയും കാണുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് തന്നെയാണ് യു കെയിലെ സംഗമങ്ങളുടെ സംഗമം എന്ന പേര് ഉഴവൂര്‍ സംഗമത്തിന് ചാര്‍ത്തിക്കിട്ടിയത്.നാട്ടുകാരെ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കുവാനും ഉഴവൂര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ തെളിവാണ് സംഗമത്തില്‍ ഓരോ തവണയും കൂടി വരുന്ന പങ്കാളികളുടെ എണ്ണം. എന്തായാലും ഇത്തവണ മാഞ്ചസ്റ്ററില്‍ …
രണ്ട് പൗണ്ടിന്റെ കുറവില്‍ ഫാക്ടറി തൊഴിലാളിക്ക് നഷ്ടമായത് 109 മില്യണ്‍
രണ്ട് പൗണ്ടിന്റെ കുറവില്‍ ഫാക്ടറി  തൊഴിലാളിക്ക് നഷ്ടമായത് 109 മില്യണ്‍
ഭാഗ്യദേവതയുടെ കടാക്ഷം നോര്‍ഡ്മാന് തീരെയില്ലെന്ന്‍ വേണം ഈ സംഭവത്തോടെ അനുമാനിക്കാന്‍.അന്‍പതുകാരനായ കാള്‍ നോര്‍ഡ്മാന്‍ രണ്ട് വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ നഷ്ടം നോര്‍ഡ്മാന് മരിച്ചാലും തീരില്ല താനും. രണ്ട് പൗണ്ടിന്റെ കുറവ് മൂലം നോര്‍ഡ്മാന് നഷ്ടപ്പെട്ടത് 109 മില്യണിന്റെ ജാക്‌പോട്ട്. കഥയിങ്ങനെ: ഫാക്ടറി തൊഴിലാളിയായ നോര്‍ഡ്മാന്‍ …
വീണ്ടും പെട്രോള്‍ വില കുറച്ചു; ആസ്ഡ കുറച്ചത് മൂന്ന് പെന്നി
വീണ്ടും പെട്രോള്‍ വില കുറച്ചു;  ആസ്ഡ കുറച്ചത് മൂന്ന് പെന്നി
വീണ്ടും പെട്രോളിന്റെ വില കുറച്ചു. ഇത്തവണ ആസ്ഡയാണ് വിലക്കുറവ് പ്രഖ്യാപനം തുടങ്ങിവെച്ചത്. തങ്ങളുടെ കസ്റ്റമേഴ്‌സിന് മൂന്ന് പെന്നിയുടെ ഇളവാണ് ആസ്ഡ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആസ്ഡയുടെ എതിരാളികളായ സെയ്ന്‍സ്‌ബെറിയും മോറിസണ്‍സും ഇളവുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലെഡഡ് പെട്രോളിനും ഡീസലിനുമാണ് ആസ്ഡ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷത്തെ തങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിനാണ് ആസ്ഡ ഇന്ധനം നല്‍കുന്നത്. …
കുഞ്ഞാറ്റയെ ചൊല്ലി മനോജും ഉര്‍വശിയും തമ്മില്‍ കോടതി വളപ്പില്‍ വാക്ക്‌പോര്
കുഞ്ഞാറ്റയെ ചൊല്ലി മനോജും ഉര്‍വശിയും തമ്മില്‍ കോടതി വളപ്പില്‍ വാക്ക്‌പോര്
ചലച്ചിത്ര നടി ഉര്‍വശിക്ക് അവധി ദിവസങ്ങളിലായി കൂടുതല്‍ ദിവസം മകളോടൊപ്പം കഴിയാനുള്ള മുന്‍ ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്‌റ്റേ ചെയ്തു. ഞായറാഴ്ച ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുമണി വരെ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.കുഞ്ഞാറ്റയെ മനോജിനൊപ്പം വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ കുട്ടിയെ ചൊല്ലി ഇരുവരും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരുവരുടെയും നടപടികളെ …
ടി പി ചന്ദ്രശേഖരന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍
ടി പി ചന്ദ്രശേഖരന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍
ടി.പി. ചന്ദ്രശേഖരനെ വധിച്ച സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്ന എംസി അനൂപിനെയാണ് പോലീസ് ബാംഗളൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ പങ്കെടുത്തവരില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അനൂപ്. കൊലക്കുശേഷം മേയ് നാലിന് രാത്രി ചൊക്ളിയില്‍ രക്ഷപ്പെട്ടത്തെിയ താന്‍ ടി.കെ. രജീഷിനൊപ്പം പിറ്റേന്ന് മുംബൈക്കും അവിടെനിന്ന് മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ …