1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോ: ഫ്രാന്‍സിനെ ഇംഗ്ലണ്ട് കുരുക്കി;സ്വീഡനെതിരേ ഉക്രെയ്‌നു ജയം
യൂറോ: ഫ്രാന്‍സിനെ ഇംഗ്ലണ്ട് കുരുക്കി;സ്വീഡനെതിരേ ഉക്രെയ്‌നു ജയം
ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ നാട്ടില്‍ നിന്നും യൂറോകപ്പിനെത്തിയവര്‍ ഇത്തവണ തുടക്കം ഗംഭീരമാക്കി. താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലുണ്ടായിരുന്ന ഫ്രാന്‍സിനെ 1-1 എന്ന സ്‌കോറില്‍ പ്രതിരോധകോട്ടക്കുള്ളില്‍ തളച്ചിടാനും വിലയേറിയ ഒരു പോയിന്റും സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു.ജൊലാന്‍ ലെസ്‌കോട്ടിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ഗോള്‍ നേടിയത്. സമീര്‍ നസ്‌റിയിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു. തുടക്കം മുതല്‍ ഫ്രാന്‍സ് ആക്രമണം തുടങ്ങിയിരുന്നു. …
ഒബാമയുടെ തലയ്ക്ക് 10 ഒട്ടകങ്ങള്‍;ഹിലാരിയ്ക്ക് 20 കോഴികള്‍ !
ഒബാമയുടെ തലയ്ക്ക് 10 ഒട്ടകങ്ങള്‍;ഹിലാരിയ്ക്ക് 20 കോഴികള്‍ !
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പിടിച്ചുകൊടുക്കാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം 10 ഒട്ടകങ്ങള്‍. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റെനെ പിടികൂടാന്‍ സഹായിച്ചാല്‍ സമ്മാനമായി 10 പൂവന്‍‌കോഴികളേയും 10 പിടക്കോഴികളേയും സ്വന്തമാക്കാം. ഭീകരസംഘടനയായ അല്‍ ഖ്വെയ്ദയുടെ ഭാഗമായി സൊമാലിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ശബാബ് ആണ് ഈ തമാശ പടച്ചുവിട്ടിരിക്കുന്നത്. അല്‍ ശബാബിന്റെ ഏഴ് നേതാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു എസ് …
യൂറോസോണ്‍ തകര്‍ന്നാല്‍ ബ്രിട്ടന്റെ ഭാവി എന്താകും
യൂറോസോണ്‍ തകര്‍ന്നാല്‍ ബ്രിട്ടന്റെ ഭാവി എന്താകും
യൂറോസോണ്‍ പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങളില്‍ വല്ലാത്തൊരു ആശങ്ക സ്ൃഷ്ടിച്ചു കഴിഞ്ഞു. യൂറോസോണ്‍ തകര്‍ന്നാല്‍ രാജ്യത്ത് രണ്ട് തരം പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക.ഒന്ന് ഹ്രസ്വകാലവും മറ്റൊന്ന് ദീര്‍ഘകാല പ്രതിസന്ധിയും. ഇവിടെ ദീര്‍ഘകാല പ്രതിസന്ധി ബ്രിട്ടനെ എങ്ങനെ ബാധിക്കുമെന്നാണ് നിരീക്ഷിക്കുന്നത്. എന്താണ് ഒരു പ്രതിസന്ധി എന്തു പറയുന്നത്? ഇതിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, വഴിത്തിരിവ്. രോഗങ്ങളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ പറയുന്ന …
ചാള്‍സിനെ രാജാവായി വേണമെന്ന് ബ്രിട്ടനിലെ ജനങ്ങള്‍
ചാള്‍സിനെ രാജാവായി വേണമെന്ന് ബ്രിട്ടനിലെ ജനങ്ങള്‍
ഡയമണ്ട് ജൂബിലി ആഘോഷങ്ങളിലെ നിറസാന്നിദ്ധ്യമായി നിന്ന് ജനങ്ങളുടെ മനം കവര്‍ന്ന ചാള്‍സ് രാജകുമാരന് ബ്രി്ട്ടന്റെ സമ്മാനം. പുതുതായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രാജ്ഞിയുടെ അനന്തരാവകാശിയായി ചാള്‍സ് രാജകുമാരന്‍ എത്തണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആവശ്യപ്പെട്ടു. നാല് ദിവസം രാജ്യത്തിന് അവധിനല്‍കികൊണ്ട് നടന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ രാജകുമാരന്റെ ജനപ്രീതി ഉയര്‍്ത്തിയെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ജൂബിലി …
കോഴിക്കോട് രൂപതയ്ക്ക് ഇനി പുതിയ ഇടയന്‍.
കോഴിക്കോട് രൂപതയ്ക്ക് ഇനി പുതിയ ഇടയന്‍.
കോഴിക്കോട് രൂപതയുെട ആറാമത് മെത്രാനായി ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ സ്ഥാനമേററു.മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയുഠ വത്തിക്കാന്‍ സ്്ഥാനപതിയുമായ ഡോ.സാല്‍വത്തേരെ പെനാക്കിയോയുടെ കാര്‍മികത്വത്തില്‍ സെന്റ് ജോസഫ് ദേവാലയത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.വെസ്‌ററ് ഹില്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നിന്നുഠ ചടങ്ങിന്് വേദിയായ സെന്റ് ജോസഫ് ദേവാലയത്തിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് അഭിവാദനഗാനവുഠ ചെറുവിവരണവുഠ നല്‍കി. ചടങ്ങിന്റെ ആദ്യപടിയായി ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ മെത്രാനായി …
ടി.പി വധം; രക്തം പുരണ്ട വസ്ത്രങ്ങള്‍ തീയിട്ട നിലയില്‍
ടി.പി വധം; രക്തം പുരണ്ട വസ്ത്രങ്ങള്‍ തീയിട്ട നിലയില്‍
ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ ഉപയോഗിച്ചതായി പറയുന്ന ഇന്നോവ കാറിലുണ്ടായിരുന്ന വസ്തുക്കളും രക്തം പുരണ്ട വസ്ത്രങ്ങളും തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി.ചൊക്ലിയ്ക്ക് സമീപം പണിതുകൊണ്ടിരിക്കുന്ന വീടിന് പിറക് വശത്തായാണ് അക്രമികള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ തീയിട്ട നിലയില്‍ ചൊക്ളി പൊലീസ് കണ്ടെത്തിയത്.പ്രത്യേക അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്. അതേസമയം ടി.കെ. രജീഷിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. …
ആനക്കൊമ്പ്:മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു
ആനക്കൊമ്പ്:മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു
മതിയായ രേഖകള്‍ ഇല്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരാകാശ കൂട്ടായ്മ എന്ന സംഘടന നല്‍കിയ പരാതിപ്രകാരമാണ് അന്വേഷണം. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ലാലിന്റെ മൊഴിയെടുക്കും. ആദായനികുതി വകുപ്പ് …
ഭാര്യക്കും ഭര്‍ത്താവിനും ഒരേ ലോട്ടറിയില്‍ ഒരേ സമ്മാനം
ഭാര്യക്കും ഭര്‍ത്താവിനും ഒരേ ലോട്ടറിയില്‍ ഒരേ സമ്മാനം
കഴിഞ്ഞ ശനിയാഴ്ച നടന്ന ലോട്ടോ നറുക്കെടുപ്പില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരേ സമ്മാനം . തൊഴിലാളിയായ ജോണ്‍ ഓര്‍ഡും ഭാര്യ കരേനുമാണ് വിജയികളായത്. ഇരുവര്‍ക്കും 96,527 പൗണ്ട് സമ്മാനമായി ലഭിച്ചു. കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്. ജോണ്‍ ഒരു ന്യൂസ് ഏജന്റിന്റെ കൈയ്യില്‍ നിന്നാണ് ലോട്ടറി എടുത്തത്. ഭാര്യ കരേനാകട്ടെ സമീപത്തുളള ഒരു പോസ്റ്റ്ഓഫീസില്‍ നിന്നും. ഇവരും …
വീണ്ടും ടാറ്റയുടെ മാജിക്‌ ;ഇത്തവണ വരുന്നത് 100 കിലോമീറ്റര്‍ മൈലേജുള്ള കാറുമായി !
വീണ്ടും ടാറ്റയുടെ മാജിക്‌ ;ഇത്തവണ വരുന്നത് 100 കിലോമീറ്റര്‍ മൈലേജുള്ള കാറുമായി !
ഒരു ലക്ഷം രൂപയ്ക്ക് നാനോ അവതരിപ്പിച്ച ടാറ്റ കാര്‍ വിപണിയില്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. 100 കിലോമീറ്റര്‍ മൈലേജുള്ള മെഗാപിക്സല്‍ എന്ന മോഡലുമായാണ് ടാറ്റ എത്തുന്നത്. എണ്‍പത്തിരണ്ടാമത്‌ ജനീവ മോട്ടോര്‍ഷോയിലാണ്‌ ടാറ്റയുടെ മെഗാപിക്‌സല്‍ കണ്‍സെപ്‌റ്റ്‌ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്‌. നാല് ലക്ഷം രൂപയായിരിക്കും മെഗാ പിക്സല്‍ കാറിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഇലക്‌ട്രിക് ‌- …
സര്‍ക്കാര്‍ മന്ദിരം വേണ്ട എന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍
സര്‍ക്കാര്‍ മന്ദിരം വേണ്ട എന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍
തലസ്ഥാന നഗരിയില്‍ തനിക്കനുവധിച്ച സര്‍ക്കാര്‍ മന്ദിരം വേണ്ട എന്ന്‌ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത സച്ചിന്‌ പാര്‍ലമെന്റ്‌ അംഗം എന്ന നിലയിലാണ്‌ സര്‍ക്കാര്‍ താമസിക്കാന്‍ മന്ദിരം അനുവദിച്ചത്‌.വളരെ കുറച്ച്‌ ദിവസങ്ങള്‍ മാത്രം ദില്ലിയില്‍ തങ്ങേണ്ട തനിക്കായി ഒരു വീട്‌ അനുവദിച്ചാല്‍ അത്‌ ജനങ്ങള്‍ നല്‍കുന്ന നികുതി പാഴാവും എന്നാണ്‌ വീട്‌ വേണ്ട …