സ്വന്തം ലേഖകന്‍: ജിമിക്കി കമ്മലിന് ചുവടു വെച്ച് ജ്യോതിക! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീണ്ടും മലയാളത്തിന്റെ വൈറല്‍ പാട്ട്. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും ഓളം സൃഷ്ടിച്ച ഗാനമാണ് വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. സിനിമ ഇറങ്ങി ഒരു വര്‍ഷം കഴിയുമ്പോഴും ഗാനത്തിനോടുള്ള ആരാധനയ്ക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ലെന്ന് തെളിയുകയാണ് തമിഴ് ചിത്രം …
സ്വന്തം ലേഖകൻ: സ്ത്രീകളെ വശീകരിക്കാൻ മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം: ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. സ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം നടത്തിയതിനാണ് 40 കാരനായ ഇയാൾ അറസ്റ്റിലായത്. ഡല്‍ഹിയിലെ സുല്‍ത്താന്‍ പുരിയിലായിരുന്നു സംഭവം. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാള്‍ …
സ്വന്തം ലേഖകൻ: ശബരിമല റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; റിട്ട് ഹര്‍ജി പരിഗണിക്കുക പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രം. ശബരിമല സ്ത്രീപ്രവേശനത്തിലെ റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരെ സുപ്രീംകോടതി വിമര്‍ശിച്ചു. ആവശ്യം ഉചിതമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ ഹര്‍ജികള്‍ 3 …
സ്വന്തം ലേഖകന്‍: രണ്‍വീര്‍, ദീപിക രാജകീയ വിവാഹത്തിന് ഒരുങ്ങി ഇറ്റലിയിലെ കോമോയെന്ന സ്വര്‍ഗം! ചിത്രങ്ങള്‍ കാണാം. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്നത് ഇറ്റലിയിലെ ലേക്ക് കോമോയിലേക്കാണ്. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെ ബോളിവുഡ് കാത്തിരിക്കുന്ന ദീപികരണ്‍വീര്‍ താര വിവാഹ മാമാങ്കം ആരംഭിക്കും. മുംബൈയില്‍ നിന്നും വരനും വധുവും ഇങ്ങോട് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇവിടെ …
സ്വന്തം ലേഖകന്‍: പതിവില്‍ നിന്ന് വ്യത്യസ്തമായി ദീപാവലി ആഘോഷം ലളിതമാക്കി ബച്ചന്‍ കുടുംബം; ചിത്രങ്ങള്‍ വൈറല്‍. ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ബച്ചന്‍ കുടുംബത്തിന്റെ ആഘോഷങ്ങളിലേക്കാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ബച്ചനും കുടുബവും ലളിതമായ ആഘോഷങ്ങളില്‍ ദീപാവലി ഒതുക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ കണ്ടത്. പാര്‍ട്ടിയും ബഹളവുമില്ലാത്ത ആഘോഷങ്ങളായിരുന്നെങ്കിലും …
സ്വന്തം ലേഖകന്‍: ഷാഹിദ്, മിറ ജോഡികളുടെ ദീപാവലി ആഘോഷ ചുംബനങ്ങള്‍ വിവാദത്തില്‍. ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങള്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. എന്നാല്‍ ഇരുവരുടെ ഈ പ്രവര്‍ത്തി തീര്‍ത്തും മോശമായെന്ന അഭിപ്രായുമായി നിരവധി …
സ്വന്തം ലേഖകന്‍: രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. രണ്ടുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തി. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2018 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 40.7 കോടി …
സ്വന്തം ലേഖകന്‍: തോഷിബ ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് അടച്ചുപൂട്ടുന്നു; തൊഴില്‍ നഷ്ടമാകുക 7000 ത്തോളം ജീവനക്കാര്‍ക്ക്. തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നതായി റിപ്പോര്‍ട്ട്. ഒപ്പം യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തോഷിബ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്കാവും തൊഴില്‍ നഷ്ടപ്പെടുക. പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി …
സ്വന്തം ലേഖകന്‍: മികച്ച രാമനേയും സീതയേയും കണ്ടെത്താന്‍ മത്സരം; യോഗിയുടെ അയോധ്യയിലെ ദീപാവലി ആഘോഷ പരിപാടികള്‍. മന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള അയാധ്യയിലെ മികച്ച രാമന്‍മാരും സീതമാരും ആരെന്ന് കണ്ടെത്തുന്ന മത്സരമാണ് വാര്‍ത്തയായത്. രാമന്റെ ഗുണങ്ങളും സീതയുടെ സൗന്ദര്യവുമുള്ളവരാകാന്‍ 100 പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ആഴ്ച്ചകളെടുത്താണ് ഇതില്‍ നിന്ന് 25 രാമന്‍ സീതമാരെ കണ്ടെത്തുന്നത്. …
സ്വന്തം ലേഖകന്‍: ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി. ‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താന്‍ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവന്‍ നായര്‍. ‘ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’ …