1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എസ്‌കലേറ്ററില്‍ നിന്നും വീണ് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്; ചിത്രം വൈകുമോയെന്ന ആശങ്കയില്‍ ആരാധകര്‍
എസ്‌കലേറ്ററില്‍ നിന്നും വീണ് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്; ചിത്രം വൈകുമോയെന്ന ആശങ്കയില്‍ ആരാധകര്‍
സ്വന്തം ലേഖകന്‍: എസ്‌കലേറ്ററില്‍ നിന്നും വീണ് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്; ചിത്രം വൈകുമോയെന്ന ആശങ്കയില്‍ ആരാധകര്‍. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്‍ വലിയ പ്രതീക്ഷകളോടെയാണ് റിലീസിനായി ഒരുങ്ങുന്നത്. അതിനിടെ എസ്‌കലേറ്ററില്‍ നിന്നും വീണ് ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. …
നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തെ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു; സംസ്ഥാനവ്യാപകമായി നാമജപ പ്രതിഷേധം; കെ.പി. ശശികല വീണ്ടും സന്നിധാനത്തേക്ക്; പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് പൊലീസിന് ഉറപ്പ് നല്‍കി

സ്വന്തം ലേഖകന്‍: നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തെ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു; സംസ്ഥാനവ്യാപകമായി നാമജപ പ്രതിഷേധം; കെ.പി. ശശികല വീണ്ടും സന്നിധാനത്തേക്ക്; പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് പൊലീസിന് ഉറപ്പ് നല്‍കി. ഞായറാഴ്ച രാത്രി വൈകി സന്നിധാനത്ത് നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാളികപ്പുറത്തു വിരിവയ്ക്കാന്‍ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടര്‍ന്നാണ് …
19 ലൊക്കേഷനുകളിലായി 52 സ്‌ക്രീനുകളില്‍ 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം; എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവുമായി കായംകുളം കൊച്ചുണ്ണി
19 ലൊക്കേഷനുകളിലായി 52 സ്‌ക്രീനുകളില്‍ 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം; എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവുമായി കായംകുളം കൊച്ചുണ്ണി
സ്വന്തം ലേഖകന്‍: 19 ലൊക്കേഷനുകളില്‍ 52 സ്‌ക്രീനുകളിലായിരുന്നു 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം; എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവുമായി കായംകുളം കൊച്ചുണ്ണി. ഏറ്റവും ദൈര്‍ഘ്യമേറിയ മൂവി സ്‌ക്രീനിങ്ങിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌കാരം കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. റിലീസ് ദിവസം ഒക്ടോബര്‍ 11 രാവിലെ 6 മണി മുതല്‍ ഒക്ടോബര്‍ 12 രാവിലെ …
പിറന്നാള്‍ ദിനത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി വിഘ്‌നേഷ്; പ്രിയതാരത്തിന് ആശംസകളുമായി ആരാധകര്‍
പിറന്നാള്‍ ദിനത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി വിഘ്‌നേഷ്; പ്രിയതാരത്തിന് ആശംസകളുമായി ആരാധകര്‍
സ്വന്തം ലേഖകന്‍: തെന്നിന്ത്യയിലെ താരറാണിയായ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സിനിമ ലോകത്ത് പാട്ടാണെങ്കിലും ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ‘എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്,’ എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍ …
ദുബൈയില്‍ ജനിച്ചയുടന്‍ ചോരകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ഫിലിപ്പീന്‍ യുവതിക്ക് 25 വര്‍ഷം തടവ്
ദുബൈയില്‍ ജനിച്ചയുടന്‍ ചോരകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ഫിലിപ്പീന്‍ യുവതിക്ക് 25 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ദുബൈയില്‍ ജനിച്ചയുടന്‍ ചോരകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ഫിലിപ്പീന്‍ യുവതിക്ക് 25 വര്‍ഷം തടവ്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ജനിച്ചയുടന്‍ ശുചിമുറിയില്‍ വച്ചു കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍ സ്വദേശിയായ യുവതിക്ക് കടുത്ത ശിക്ഷ. 33 വയസ്സുള്ള വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവു ശിക്ഷ (25 വര്‍ഷം)യാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. ശിക്ഷാ കാലാവധി …
‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം
‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം
സ്വന്തം ലേഖകന്‍: ‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായാണ് . ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. പ്രണാതുരനായി …
നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി
നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി
സ്വന്തം ലേഖകന്‍: നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി. വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍!!ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. രാവിലെ ഏഴുമണിയോടെ പത്തനംതിട്ട ഒന്നാം …
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
സ്വന്തം ലേഖകന്‍: 44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി. അര്‍ജന്റീനയുടെ നാവികമുങ്ങിക്കപ്പല്‍ ‘സന്‍ ഹുവാ’ അവശിഷ്ടങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നാണ് കണ്ടെത്തിയത്. 44 നാവികസേനാംഗങ്ങളുമായി കാണാതായ മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തിരച്ചിലിന് യുഎസ് സ്വകാര്യകമ്പനി ഓഷന്‍ ഇന്‍ഫിനിറ്റിയെ നിയോഗിക്കുകയായിരുന്നു. അര്‍ജന്റീനയുടെ തീരത്തു നിന്ന് 450 …
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
സ്വന്തം ലേഖകന്‍: തപാല്‍ ജീവനക്കാരുടെ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ. കരാര്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 22 മുതലാണ് ജോലിക്കാര്‍ സമരം ആരംഭിച്ചത്. കാനഡയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വഴി വാങ്ങുന്ന മൂന്നില്‍ രണ്ട് ഉത്പന്നങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് തപാല്‍ മാര്‍ഗമാണ്. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ തപാല്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ …
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
സ്വന്തം ലേഖകന്‍: ‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അയ്യപ്പന്‍ റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. വനത്തിനുള്ളില്‍ അമ്പും വില്ലുമേന്തി കടുവയോടൊപ്പം ഇരിക്കുന്ന …