സ്വന്തം ലേഖകന്‍: ബലാത്സംഗത്തിന് മുന്‍പ് ഉത്തേജനം ലഭിക്കാനായി കല്ലുകൊണ്ട് കാല് തല്ലിയൊടിക്കും; പീഡിപ്പിച്ച ശേഷം കൊലപാതകവും; 20കാരനായ സൈക്കോ കില്ലറുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്. ഗുരുഗ്രാമിലെ സുനില്‍ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതി …
സ്വന്തം ലേഖകന്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു. മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി …
സ്വന്തം ലേഖകന്‍: പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും വിനയാകുന്നു; ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും നടവരവിലും കാര്യമായ കുറവെന്ന് റിപ്പോര്‍ട്ട്. അവധി ദിവസം പോലും തിരക്കു കുറവായിരുന്നു. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകള്‍ വിട്ടതിനാല്‍ പതിനെട്ടാംപടി കയറാന്‍ ഒരു സമയത്തും ക്യൂ ഉണ്ടായില്ല. നട തുറന്ന് ആദ്യ 4 ദിവസങ്ങളില്‍ ദര്‍ശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്. …
സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം; സിഗററ്റ് പാക്കറ്റില്‍ മുളകുപൊടി നിറച്ച് മുഖത്തെറിഞ്ഞു. ഉച്ചഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു കെജ്രിവാള്‍. സന്ദര്‍ശകര്‍ക്ക് നില്‍ക്കാനുള്ള സ്ഥലത്ത് നില്‍ക്കുകയായിരുന്ന അനില്‍ കുമാര്‍ എന്ന ആളാണ് കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. മുളകുപൊടി എറിഞ്ഞ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കത്ത് പുറത്തെടുക്കുന്ന …
സ്വന്തം ലേഖകന്‍: നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ. നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍’. ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. …
സ്വന്തം ലേഖകന്‍: രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ദീപിക പ്രധാന കാഥാപാത്രമായി എത്തിയ പദ്മാവത് ലെ ആഭരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയിച്ചൊരുക്കിയിരിക്കുന്നത്. തീര്‍ത്തും പരമ്പരാഗത ആഭരണങ്ങളാണ് വിവാഹത്തിന് ദീപിക ധരിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം ഇടയിലും …
സ്വന്തം ലേഖകന്‍: സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം; കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ശബരിമല സന്ദര്‍ശിക്കും; മനുഷ്യാവകാശ കമ്മീഷനും സന്നിധാനത്തേക്ക്. സന്നിധാനത്ത് വീണ്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം. ശബരിമലയിലെ വാവര് നടയിലാണ് 22 പേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാത്രി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസെത്തി വാവര് നടയില്‍നിന്ന് നീക്കി മാളികപ്പുറം നടപ്പന്തലിന് സമീപത്തേക്ക് മാറ്റി. മലിനമായ സ്ഥലത്തേക്കാണു തങ്ങളെ …
സ്വന്തം ലേഖകന്‍: 2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന …
സ്വന്തം ലേഖകന്‍: ബി.ജെ.പിയ്‌ക്കെതിരായ മഹാസഖ്യത്തിന് ചുക്കാന്‍ പിടിച്ച് മമതാ ബാനര്‍ജി; എല്ലാ പ്രതിപക്ഷകക്ഷികളും നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപനം; ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എന്‍.ഡി.എയ്‌ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാവരും നേതൃസ്ഥാനമുണ്ടായിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. ബി.ജെ.പിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ …
സ്വന്തം ലേഖകന്‍: ഞാന്‍ ഹിന്ദു, ക്രിസ്ത്യാനിയാണെന്ന വ്യാജവാര്‍ത്ത പരത്തിയവര്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ കേസ് കൊടുക്കും: തൃപ്തി ദേശായി. ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച ജനം ടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. തനിക്കെതിരെ അത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഒരാഴ്ചയ്ക്കകം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്തി …