1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ
വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ
സ്വന്തം ലേഖകന്‍: വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ. വിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ കളത്തിനു പുറത്തെ പെരുമാറ്റത്തില്‍ ബിസിസിഐക്ക് അത്ര തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിയര്‍ കുടിക്കുന്ന ചിത്രം ടീമിലെ യുവതാരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് അതൃപ്തി അറിയിച്ച് ബിസിസിഐ രംഗത്തെത്തിയത്. ഇക്കാര്യം കളിക്കാരെ നേരിട്ട് …
മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്
മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്
സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്. സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേറാക്രമണങ്ങളെല്ലാം ഇസ്ലാമിക വിരുദ്ധമാണ്. താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ല. പക്ഷെ ചിലപ്പോള്‍ ചിലര്‍ എന്റെ അടുത്തുവന്ന് ഫോട്ടോ …
ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ്, ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 77.5 ലക്ഷം ഡോളര്‍ പിഴ
ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ്, ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 77.5 ലക്ഷം ഡോളര്‍ പിഴ
സ്വന്തം ലേഖകന്‍: ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ്, ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 77.5 ലക്ഷം ഡോളര്‍ പിഴ. ഡയഗ്‌നോസ്റ്റിക്‌സ് സെന്റര്‍ ഉടമകളായ കിര്‍ത്തിഷ് എന്‍. പട്ടേല്‍, ഭാര്യ നിത കെ. പട്ടേല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഡോക്ടറുടെ വ്യാജ ഒപ്പിട്ട് മാരക രോഗങ്ങളുണ്ടെന്ന കൃത്രിമ റിപ്പോര്‍ട്ടുകളുണ്ടാക്കി ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പണം തട്ടിയെടുക്കുന്നതായി തെളിഞ്ഞതിനെ …
യാത്രക്കാരന്‍ മറന്നുവച്ച 1.50 ലക്ഷം തിരികെ നല്‍കിയ മഹാരാഷ്ട്രയിലെ ഓട്ടോഡ്രൈവറാണ് താരം
യാത്രക്കാരന്‍ മറന്നുവച്ച 1.50 ലക്ഷം തിരികെ നല്‍കിയ മഹാരാഷ്ട്രയിലെ ഓട്ടോഡ്രൈവറാണ് താരം
സ്വന്തം ലേഖകന്‍: യാത്രക്കാരന്‍ മറന്നുവച്ച 1.50 ലക്ഷം തിരികെ നല്‍കിയ മഹാരാഷ്ട്രയിലെ ഓട്ടോഡ്രൈവറാണ് താരം. മഹാരാഷ്ട്രയിലെ ഡോംബിളിയില്‍ ഓട്ടോയില്‍ മറന്നു വെച്ച 1.50 ലക്ഷം രൂപ യാത്രക്കാരന് തിരിച്ച് കൊടുത്ത് മാതൃകയായിരിക്കുകയാണ് ഡ്രൈവറായ പ്രഭാകര്‍. ഞായറാഴ്ചയാണ് സംഭവം നടന്നത്, കൃഷ്ണ ഗോസാവി എന്ന യാത്രക്കാരന്‍ സാംഗാര്‍ളി എന്ന സ്ഥലത്ത് നിന്ന് ഓട്ടോയില്‍ കയറി എന്നാല്‍ ഓട്ടോയില്‍ …
ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും
ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും
സ്വന്തം ലേഖകന്‍: ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും. മാസിക പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന 100 താരങ്ങളുടെ പട്ടികയിലാണ് ബോളിവുഡില്‍നിന്നു ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഇടം നേടിയത്. 3.30 കോടി ഡോളറുമായി 86 ആം സ്ഥാനത്താണ് കിംഗ് ഖാന്‍. 3.15 …
ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി
ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ജൂലൈ എട്ടിന് ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്‌ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലാണ് തിവാരിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളിയിരുന്നു. തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടത്തെിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് …
ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി
ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി. 2013 ല്‍ നടത്തിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 30 വര്‍ഷം നീണ്ട ഖനന പര്യവേക്ഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തലെന്ന് പര്യവേക്ഷകര്‍ പറയുന്നു. നിരവധി കല്ലറകളിലായി 145 അസ്ഥികൂടങ്ങളാണ് കണ്ടത്തെിയതെന്ന് പര്യവേക്ഷണ സംഘം പറഞ്ഞു. ചില കല്ലറകള്‍ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങളും ഭക്ഷണവും …
ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി
ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി
സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു വംശീയ അധിക്ഷേപം നേരിട്ടതായി ശനിയാഴ്ചയാണ് പരാതി ഉയര്‍ന്നത്. തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക ഖാംഗെംബാനാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം നേരിട്ടത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയപ്പോള്‍ താന്‍ ഇന്ത്യക്കാരിയാണോ …
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ വഴി പിന്തുടര്‍ന്ന് നരേന്ദ്ര മോദിയുടെ തീവണ്ടിയാത്ര
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ വഴി പിന്തുടര്‍ന്ന് നരേന്ദ്ര മോദിയുടെ തീവണ്ടിയാത്ര
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ വഴി പിന്തുടര്‍ന്ന് നരേന്ദ്ര മോദിയുടെ തീവണ്ടിയാത്ര. വംശീയ വിവേചനത്തിനെതിരായ മഹാത്മാ ഗാന്ധിയുടെ പോരാട്ടത്തിന്റെ സ്മരണ പുതുക്കിയാണ് ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ പെന്‍ട്രിച്ചില്‍നിന്ന് പീറ്റര്‍മാറിറ്റ്‌സ്ബര്‍ഗിലേക്ക് മോദി തീവണ്ടിയാത്ര നടത്തിയത്. ഗാന്ധിജി യാത്ര ചെയ്ത തീവണ്ടിയുടെ മാതൃകയില്‍ തീര്‍ത്ത വണ്ടിയില്‍ 15 കിലോമീറ്റര്‍ ദൂരം മോദി സഞ്ചരിച്ചു. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് …
പൊതുമേഖലയുടേയും അവശ വിഭാഗങ്ങളുടേയും ബജറ്റ്, കേരള ബജറ്റ് 2016 ഒറ്റനോട്ടത്തില്‍
പൊതുമേഖലയുടേയും അവശ വിഭാഗങ്ങളുടേയും ബജറ്റ്, കേരള ബജറ്റ് 2016 ഒറ്റനോട്ടത്തില്‍
സ്വന്തം ലേഖകന്‍: പൊതുമേഖലയുടേയും അവശ വിഭാഗങ്ങളുടേയും ബജറ്റ്, കേരള ബജറ്റ് 2016 ഒറ്റനോട്ടത്തില്‍. ക്ഷേമ പെന്‍ഷനുകള്‍ മാസം ആയിരം രൂപയായി വര്‍ധിപ്പിച്ചും തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചും അവശ വിഭാഗങ്ങളോട് ചായ്‌വ് വ്യക്തമാക്കിയ ധനമന്ത്രി തോമസ് ഐസക് സാമ്പത്തികമാന്ദ്യം മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജും പ്രഖ്യാപിച്ചു. 20,000 കോടി രൂപയാണ് പാക്കേജിലുള്ളത്. ഈ വര്‍ഷം …