സ്വന്തം ലേഖകന്‍: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതി; ജലന്ധര്‍ ബിഷപ്പിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും കസ്റ്റഡിയിലെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി ലഭിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് …
സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്ക്; ന്യൂനമര്‍ദ്ദം; മഴ തുടരും; കനത്ത നാശനഷ്ടങ്ങള്‍; പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണമെന്ന് കേരളം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലേക്കു താഴുന്നു. നിലവില്‍ 2397.94 അടിയാണ് ജലനിരപ്പ്. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണു കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പുഴ പാലത്തിന് …
സ്വന്തം ലേഖകന്‍: നോബേല്‍ ജേതാവായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വിഎസ് നയ്‌പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. മുപ്പതിലധികം പുസ്തകങ്ങളില്‍ രചിച്ചു. എ ബെന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ …
സ്വന്തം ലേഖകന്‍: അടിച്ചുമാറ്റിയ വിമാനം ഇടിച്ചിറക്കി പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ; അധികൃതരെ വട്ടംകറക്കി അമേരിക്കന്‍ യുവാവ്. ആത്മഹത്യാപ്രവണതയുള്ള ഇരുപത്തൊന്‍പതുകാരനാണ് സിയാറ്റില്‍–ടകോമ വിമാനത്താവളത്തില്‍നിന്നു ഹൊറൈസണ്‍ എയര്‍ കമ്പനിയുടെ ബൊംബാര്‍ഡിയര്‍ വിമാനം തട്ടിയെടുത്തത്. ഇയാള്‍ കമ്പനിയുടെ മെക്കാനിക്കാണ്. സംഭവം ഭീകരാക്രമണമല്ലെന്നു പൊലീസ് അറിയിച്ചു. 76 പേര്‍ക്കു കയറാവുന്ന വിമാനവുമായി യുവാവ് പറന്നുയര്‍ന്ന ഉടന്‍ രണ്ടു യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നു പറന്നു. നിമിഷങ്ങള്‍ക്കകം …
സ്വന്തം ലേഖകന്‍: യെമനില്‍ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് സൗദി മിസൈല്‍ ആക്രമണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍. ടക്കന്‍ യെമനിലെ സാദാ പ്രവിശ്യയില്‍ 50 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈല്‍ ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിര്‍ദേശിച്ചു. സമ്മര്‍ക്യാമ്പില്‍ നിന്നു മടങ്ങിയ കുട്ടികള്‍ സഞ്ചരിച്ച ബസ് സൗദിസഖ്യം …
സ്വന്തം ലേഖകന്‍: ഇത് ഐന്‍സ്‌റ്റൈനെ വെല്ലുന്ന തല; ഐ.ക്യൂവില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ കടത്തിവെട്ടി ബ്രിട്ടനില്‍ നിന്നുള്ള മൂന്നു വയസുകാരി. ഒഫീലിയ മോര്‍ഗന്‍ എന്ന മൂന്നു വയസുകാരിയാണ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഐ.ക്യൂവുള്ള വ്യക്തിയായി മാറിയത്. എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്നുതന്നെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി. ഒരു വയസ്സിന് മുമ്പുതന്നെ പലകാര്യങ്ങളും …
സ്വന്തം ലേഖകന്‍: ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്; ശക്തമായ മഴ തുടരുന്നു; എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തിയ ശേഷവും ജലനിരപ്പു കുറയാതിരുന്നത് പകല്‍ ആശങ്ക സൃഷ്ടിച്ചെങ്കിലും വൈകിട്ടോടെ നേരിയ തോതില്‍ നിരപ്പ് താഴ്ന്നത് ആശ്വാസമായി. ചെറുതോണി ബസ് സ്റ്റാന്‍ഡ് കുത്തൊഴുക്കില്‍ …
സ്വന്തം ലേഖകന്‍: സ്‌ഫോടക വസ്തുക്കളെന്ന് സംശയിച്ച് പിടിച്ചെടുത്ത ബാഗില്‍ നിറയെ സെക്‌സ് ടോയ്‌സ്; അന്തംവിട്ട് ബര്‍ലിന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. ബെര്‍ലിനിലെ ഷോണ്‍ഫെല്‍ഡ് വിമാനത്താവളത്തിലാണ് അധികൃതര്‍ പരിശോധനയ്ക്ക് പിടിച്ചുവച്ച ബാഗില്‍ നിന്ന് കിട്ടിയ സെക്‌സ് ടോയ്‌സ് നിറച്ച ബാഗ് ആശങ്ക സൃഷ്ടിച്ചത്. ലഗേജുകള്‍ പരിശോധിക്കുന്ന സമയത്ത് ഒരു ബാഗില്‍ നിന്ന് സ്‌കാനിംഗ് മെഷീനില്‍ തെളിഞ്ഞ വസ്തുക്കള്‍ …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ ഇനി മുതല്‍ ജനപ്രിയ സിനിമയ്ക്കും; ജനപ്രീതി കൂട്ടാന്‍ ഓസ്‌കര്‍ നിശ മൂന്നു മണിക്കൂറാക്കും. ഈ വര്‍ഷം മുതല്‍ ഓസ്‌കറില്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും നല്‍കുമെന്നും ഓസ്‌കര്‍നിശ മൂന്നു മണിക്കൂറായി ചുരുക്കുമെന്നും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് സയന്‍സസ് അറിയിച്ചു. ബോക്‌സ് ഓഫിസ് വിജയങ്ങള്‍ നേടിയ സ്റ്റാര്‍ വാര്‍സ്, വണ്ടര്‍ വുമണ്‍ …
സ്വന്തം ലേഖകന്‍: പതിമൂന്നാം വയസുമുതല്‍ യുവതിയെ ലൈംഗിക അടിമയാക്കി ഗുഹയിലടച്ച 83 കാരന്‍ ഇന്തോനേഷ്യന്‍ മന്ത്രവാദി പിടിയില്‍. പതിനഞ്ച് വര്‍ഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു മന്ത്രവാദി. ഇയാളുടെ വീടിനു സമീപമുള്ള ഗുഹയില്‍ നിന്നു യുവതിയെ കണ്ടെത്തിയതോടെയാണു സംഭവം പുറത്തായത്. 13 ആം വയസില്‍ ചികില്‍സയ്ക്കു വേണ്ടിയാണ് വ്യാജവൈദ്യന്‍ കൂടിയായ മന്ത്രവാദിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ എത്തിച്ചത്. …