1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി
കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 19 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്വരയില്‍ നിരോധിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഇക്കാര്യം അറിയിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തീവ്രവാദ …
വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്
വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്
സ്വന്തം ലേഖകന്‍: വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. പൈലറ്റ് രണ്ട് ഇന്ത്യന്‍ യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. യാത്രക്കാരില്‍ ഒരാള്‍ ശാരീരികമായി അവശതയുള്ള ആളാണെന്നും ഹര്‍ഭജന്‍ പരാതിയില്‍ വ്യക്തമാക്കി. ബേണ്‍ഡ് ഹോസ്ലിന്‍ എന്ന പൈലറ്റാണ് യാത്രക്കാരെ അപമാനിച്ചത്.  പൈലറ്റിനെതിരെ ഹര്‍ഭജന്‍ പ്രധാനമന്ത്രിക്ക് ട്വീറ്റ് …
ഡല്‍ഹി മെട്രോയില്‍ വൃദ്ധനായ മുസ്ലീം യാത്രക്കാരനു നേരെ യുവാക്കളുടെ പരാക്രമം, പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചതായി പരാതി
ഡല്‍ഹി മെട്രോയില്‍ വൃദ്ധനായ മുസ്ലീം യാത്രക്കാരനു നേരെ യുവാക്കളുടെ പരാക്രമം, പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചതായി പരാതി
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോയില്‍ വൃദ്ധനായ മുസ്ലീം യാത്രക്കാരനു നേരെ യുവാക്കളുടെ പരാക്രമം, പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത വൃദ്ധനാണ് ഒരു സംഘം ചെറുപ്പക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഇരിക്കുന്നതിനായി ഒരു സീറ്റ് ആവശ്യപ്പെട്ട വൃദ്ധനെ യുവാക്കള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് …
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് തീറ്റക്കാരന്‍ പുഴുവുമായി ഗവേഷകര്‍
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് തീറ്റക്കാരന്‍ പുഴുവുമായി ഗവേഷകര്‍
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് തീറ്റക്കാരന്‍ പുഴുവുമായി ഗവേഷകര്‍. പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. കറന്റ് ബയോളജി എന്ന ശാസ്ത്രമാസികയിലാണ് ‘മെഴുകുപുഴു’ എന്ന് അറിയപ്പെടുന്ന (ശാസ്ത്രീയ നാമം Galleria mellonella) കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. തേനീച്ചക്കൂട്ടിലെ മെഴുകുതിന്നുന്ന ഇവയുടെ ലാര്‍വയ്ക്ക് പ്ലാസ്റ്റിക്കും ഭക്ഷിക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഒരു …
ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിലെ 100 മീറ്റര്‍ ഓട്ടത്തില്‍ 101 വയസുകാരിയായ ഇന്ത്യാക്കാരിക്ക് സ്വര്‍ണം
ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിലെ 100 മീറ്റര്‍ ഓട്ടത്തില്‍ 101 വയസുകാരിയായ ഇന്ത്യാക്കാരിക്ക് സ്വര്‍ണം
സ്വന്തം ലേഖകന്‍: ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിലെ 100 മീറ്റര്‍ ഓട്ടത്തില്‍ 101 വയസുകാരിയായ ഇന്ത്യാക്കാരിക്ക് സ്വര്‍ണം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ മാന്‍ കൗറാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മാന്‍ കൗറിന്റെ 17 മത്തെ സ്വര്‍ണ നേട്ടമാണീത്. 100 മീറ്റര്‍ ഒരു മിനിറ്റും 14 സെക്കന്റും സമയം കൊണ്ടാണ് കൗര്‍ താണ്ടിയത്. അതേസമയം 100 വയസ്സിന് മുകളില്‍ …
ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി
ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി
സ്വന്തം ലേഖകന്‍: ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി. കഴിഞ്ഞ ദിവസം പുറത്തുവിട്ട സംഭാഷണങ്ങളില്ലാത്ത 55 സെക്കന്റ് വീഡിയോയില്‍ പ്ലക്കാര്‍ഡുകളിലൂടെയാണ് ഡിഎന്‍എ പരിശോധന നടത്തിയെന്നും ഞാന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് വ്യക്തമായതായും നവാസുദീന്‍ സിദ്ദിഖി പറയുന്നത്. 16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം …
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ പിടിയില്‍
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ പിടിയില്‍. ഫക്രുദിന്‍ അത്തര്‍ എന്ന അമ്പത്തിനാലു വയസുകാരനേയും ഇയാളുടെ ഭാര്യ ഫരീദാ അത്തറിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിഷിഗണില്‍ വച്ചാണ് ദമ്പതികള്‍ പിടിയിലായത്. ഇതേ കേസില്‍ നേരത്തെ പിടിയിലായ ഇന്ത്യക്കാരിയായ യമുന നാഗര്‍വാളയാണ് ദദമ്പതികളുടെ അറസ്റ്റിലേക്ക് വഴിതുറന്നത്. യമുനയെ ചേലാകര്‍മം നിര്‍വഹിക്കാന്‍ …
ജാര്‍ഖണ്ഡില്‍ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍
ജാര്‍ഖണ്ഡില്‍ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍
സ്വന്തം ലേഖകന്‍: ജാര്‍ഖണ്ഡില്‍ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍. ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവാദത്തിന്റെ ചൂടാറും മുമ്പാണ് 14 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ജാര്‍ഖണ്ഡില്‍ 16 ലക്ഷത്തോളം പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ ബാങ്ക് …
‘ഇനി ഞാന്‍ ഉറങ്ങട്ടെ,’ ഖരഖ്പൂര്‍ ഐഐടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്, മരണകാരണം ദുരൂഹമായി തുടരുന്നു
‘ഇനി ഞാന്‍ ഉറങ്ങട്ടെ,’ ഖരഖ്പൂര്‍ ഐഐടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്, മരണകാരണം ദുരൂഹമായി തുടരുന്നു
സ്വന്തം ലേഖകന്‍: ‘ഇനി ഞാന്‍ ഉറങ്ങട്ടെ,’ ഖരഖ്പൂര്‍ ഐഐടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്, മരണകാരണം ദുരൂഹമായി തുടരുന്നു. ഖരഗ്പൂര്‍ ഐഐടി യിലെ എയറോ സ്‌പേസ് വിദ്യാര്‍ത്ഥിയായ നിതിനെയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ താഴത്തെ നിലയിലെ നെഹ്‌റു ബി ബ്ലോക്കിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു നിതിന്റെ ശരീരം. …
എം എം മണി മൂന്നാര്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം, തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതായി മണി. കാലില്‍ വീണ് മാപ്പു പറയണമെന്ന് പൊമ്പിളൈ ഒരുമൈ, ഇടുക്കിയില്‍ ഹര്‍ത്താല്‍
എം എം മണി മൂന്നാര്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം, തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതായി മണി. കാലില്‍ വീണ് മാപ്പു പറയണമെന്ന് പൊമ്പിളൈ ഒരുമൈ, ഇടുക്കിയില്‍ ഹര്‍ത്താല്‍
സ്വന്തം ലേഖകന്‍: എം എം മണി മൂന്നാര്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം, തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതായി മണി. കാലില്‍ വീണ് മാപ്പു പറയണമെന്ന് പൊമ്പിളൈ ഒരുമൈ, ഇടുക്കിയില്‍ ഹര്‍ത്താല്‍. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ …