സ്വന്തം ലേഖകന്‍: എയ്ഡ്‌സ് രോഗിക്ക് കൈകൊടുത്ത ഡയാന രാജകുമാരിക്കുള്ള ആദരമായി എച്ച്‌ഐവി പോസിറ്റീവ് രക്തം കൊണ്ടുള്ള ചിത്രവുമായി ബ്രിട്ടീഷ് കലാകാരന്‍. കോണര്‍ കോളിന്‍സിന്റെ പുതിയ ഛായാചിത്രത്തിലാണ് എച്ച്‌ഐവി പോസിറ്റീവ് രക്തമുപയോഗിച്ച് ഡയാന രാജകുമാരിയെ വരച്ചിരിക്കുന്നത്. 1987–ല്‍ ലണ്ടനിലെ ഒരു ആശുപത്രിയില്‍ എയ്ഡ്‌സ് രോഗിക്കു കൈകൊടുക്കുന്ന ഡയാന രാജകുമാരിയുടെ വിഖ്യാത ചിത്രമാണ് കോളിന്റെ സൃഷ്ടിയുടെ പ്രചോദനം. ഒരു …
സ്വന്തം ലേഖകന്‍: 15 വര്‍ഷത്തെ മോഷണ ജീവിതത്തില്‍ 380 രാജ്യാന്തര കവര്‍ച്ചകളിലായി 391 മില്യന്‍ ഡോളര്‍ സമ്പാദിച്ച കള്ളന്മാരുടെ സംഘം കുടുങ്ങി; കുടുക്കിയത് ഒരു തുള്ളി രക്തം! 15 വര്‍ഷമായി അന്വേഷകര്‍ക്ക് തൊടാന്‍ കഴിയാതിരുന്ന പിങ്ക് പാന്തര്‍ എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും ശക്തരായ മോഷണ സംഘമാണ് ഒരു തുള്ളി രക്തം കാരണം കുടുങ്ങിയത്. 1999 മുതല്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കി ബന്ധത്തിന്റെ പേരില്‍ വംശീയാധിക്ഷേപം; ജര്‍മന്‍ ദേശീയ ടീമിനായി ഇനി ബൂട്ടുകെട്ടില്ലെന്ന് ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രസ്താവന പുറത്തിറക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മുസ്ലീം കുട്ടികള്‍ സ്വിമ്മിംഗ് പൂളിലിറങ്ങുന്നത് വിലക്കിയ അധികൃതരുടെ നടപടി വിവാദമാകുന്നു. മുസ്‌ലീം മനുഷ്യാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റൈറ്റ്‌സ് സംവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു. കുട്ടികളെ എന്തു കാരണത്തിന്റെ പേരിലാണ് പൂളില്‍ നിന്ന് വിലക്കിയതെന്ന് ആരാഞ്ഞ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റൈറ്റ്‌സ് അധികൃതര്‍, പൂളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ …
സ്വന്തം ലേഖകന്‍: മൂട്ട ശല്യത്തെത്തുടര്‍ന്ന് മുംബൈ, ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനം താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി. മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്ന ബി777 എന്ന വിമാനമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. വിമാനം ശുചീകരണത്തിനായി മാറ്റിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത കുടുംബമാണ് വിമാനത്തില്‍ മൂട്ട ശല്യം അനുഭവപ്പെട്ടതായി പരാതി നല്‍കിയത്. മകളുടെ കയ്യില്‍ എന്തോ കടിച്ചതിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല; വിദേശ കായിക താരങ്ങള്‍ ഇന്ത്യയിലെ മത്സരങ്ങള്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളും വിദേശികള്‍ക്ക് നേരെയുളള ആക്രമണങ്ങളും കൂട്ടബലാത്സംഗങ്ങളുമാണ് വിദേശതാരങ്ങളെ ഇന്ത്യയിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാന്‍ വിദേശ കായിക താരങ്ങള്‍ മടിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ച് ജിഎസ്ടി കൗണ്‍സില്‍; 88 ഉല്‍പ്പന്നങ്ങളുടെ വില കുറയും. മിക്ക ഗാര്‍ഹികോപകരണങ്ങളുടെയും നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കിയതായും ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28 മത്തെ യോഗത്തിലാണ് തീരുമാനം. അഞ്ചു കോടി രൂപവരെ വാര്‍ഷിക …
സ്വന്തം ലേഖകന്‍: ഇന്ത്യ, അമേരിക്ക 2+2 സംഭാഷണം സെപ്റ്റംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങളുടെയും രണ്ടു വീതം മന്ത്രിമാരടങ്ങുന്ന ആദ്യ സംഭാഷണമാണിത്. ഇന്തോ, പസഫിക് മേഖല നേരിടുന്ന വെല്ലുവിളികള്‍, ഉഭയകക്ഷി ബന്ധങ്ങള്‍, സുരക്ഷ, പ്രതിരോധരംഗത്തെ സഹകരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുകയെന്ന് വിദേശകാര്യ വകുപ്പ് സൂചന നല്‍കി. ജൂണ്‍ 27നും പിന്നീട് ജൂലൈ …
സ്വന്തം ലേഖകന്‍: കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിക്ക് തൂക്കുകയര്‍. 24 കാരിയായ റുത് കമാന്‍ഡേക്കാണ് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2015ല്‍ കാമുകന്‍ ഫരീദ് മുഹമ്മദിനെ (24) കുത്തിക്കൊന്നതിനാണ് ശിക്ഷ. 25 ഓളം മുറിവുകളാണ് ഫരീദിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. കേസിന്റെ വിചാരണ നടക്കുമ്പോഴാണ് സൗന്ദര്യ മത്സരത്തില്‍ റുത് കമാന്‍ഡേ കിരീടം ചൂടിയത്. അതിക്രമം നടത്തുന്ന നിരാശാകാമുകന്മാര്‍ക്കും …
സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം; കൊലയാളികള്‍ പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിച്ച് അന്വേഷകരെ കുഴക്കുന്ന തന്ത്രമാണിത്. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവന്‍ ചുരുളും …