സ്വന്തം ലേഖകന്‍: അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക സാമ്പത്തിക പ്രസിദ്ധീകരണമായ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ടു. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ സുനില്‍ വസ്‌വാനിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എംഡി എംഎ യൂസഫലിക്ക് രണ്ടാം സ്ഥാനമുണ്ട്. ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് ജഗ്തിയാനി മൂന്നാം …
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,250 ആയി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും 5000 ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരെ ജീന്നോടെ പുറത്തെടുക്കാന്‍ സാധ്യത കുറവായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരും. ഏറ്റെടുക്കാന്‍ ഉറ്റവരാരും എത്താത്ത അനാഥ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും ദുരിതാശ്വാസ …
സ്വന്തം ലേഖകന്‍: മാലെ ദ്വീപില്‍ വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം. പ്രകടനക്കാരും പോലീസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവടക്കം 192 പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രസിഡന്റ് യാമീന്‍ അബ്ദുള്‍ ഗയൂം രാജിവെക്കണമെന്നും തടവിലാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മാലെ ദ്വീപ് തലസ്ഥാനത്ത് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. …
സ്വന്തം ലേഖകന്‍: സമ്പന്നതയുടെ നടുവിലും അമേരിക്കയില്‍ 16 മില്യണ്‍ കുട്ടികള്‍ പട്ടിണി കിടക്കുന്നവരാണെന്ന് ഹോളിവുഡ് നടിയും ഗായികയുമായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. പട്ടിണിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങള്‍ പങ്കുവക്കുകയായിരുന്നു ജോഹാന്‍സണ്‍. താനുള്‍പ്പടെ അഞ്ച് മക്കളുള്ള കുടുംബം ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിച്ചിരുന്നതായി ജോഹാന്‍സണ്‍ വെളിപ്പെടുത്തി. വിശന്നു പൊരിയുന്ന കുട്ടികളെന്നത് അമേരിക്കക്കാര്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്നും …
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് കലാപത്തില്‍ കത്തിറ്റെരിഞ്ഞ ബാള്‍ട്ടിമൂറിലെ തെരുവുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. സംഭവത്തില്‍ പ്രതികളാണെന്ന് ആരോപിക്കപ്പെടുന്ന ആറു പോലീസുകാരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ആഘോഷ പ്രകടനങ്ങള്‍ക്ക് വഴി മാറിയത്. ഫ്രെഡി ഗ്രേ എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞതാണ് ആക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ഫ്രെഡിയുടെ മരണ കാരണം …
സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഓസ്‌ട്രേലിയന്‍ വന്‍കരയോട് ചേര്‍ന്നുകിടക്കുന്ന പാപ്പുവ ന്യൂ ഗിനിയിലും ഭൂകമ്പം. ആന്‍ഡമാന്‍ നിക്കോബാറിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ഗിനിയില്‍ 6.7, 7.1 എന്നിങ്ങനെ രണ്ടു തവണ ഭൂമി കുലുങ്ങി. ഉച്ചയ്ക്കുശേഷം 2.28 ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മതസ്വാതന്ത്യം കടുത്ത ഭീഷണിയിലെന്ന് അമേരിക്കന്‍ റിലിജിയസ് ഫ്രീഡം കമ്മീഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മതപ്രേരിതവും വര്‍ഗീയവുമായ കലാപങ്ങള്‍ വര്‍ധിച്ചതായി യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരയുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും ആര്‍ എസ്എസ്, …
സ്വന്തം ലേഖകന്‍: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കുട്ടികളെ ഫ്രഞ്ച് സൈന്യം ലൈംഗികകായി പീഡിപ്പിച്ചെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ സൈനികര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പണത്തിനും പകരമായി ആഭ്യന്തര കലാപത്തില്‍ അഭയാര്‍ഥികളായ കുട്ടികളെ ഫ്രഞ്ച് സൈനീകര്‍ ലൈംഗീകമായി ഉപയോഗിച്ചതായി വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെയാണ് സംഭവം …
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കടന്നു മുന്നോട്ടു പോകുമ്പോള്‍ മേഖലയിലെ അടിയന്തിരാവസ്ഥ മുതലാക്കി നയതന്ത്ര നേട്ടത്തിന് ശ്രമിക്കുകയാണ് ചൈന എന്ന ആരോപണം ഉയരുന്നു. കനത്ത മഴയും ഗതാഗത സംവിധാനങ്ങളുടെ പൂര്‍ണമായ തകര്‍ച്ചയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നതിനാല്‍ മരണ സംഖ്യ 10,000 വരെ ഉയരാമെന്നാണ് സൂചന. നേരത്തെ ഭൂകമ്പം നേപ്പാളിനെ തകര്‍ത്തയുടന്‍ തന്നെ …
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌ക്കാര ജേതാവുമായ മലാല യൂസഫ്‌സായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് പേരെ വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പാകിസ്ഥാന്‍ താലിബാനിലെ പത്ത് പേര്‍ക്കാണ് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രധാന പ്രതിയായ അതാവുള്ള ഖാന്‍ എന്നയാള്‍ ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ …