സ്വന്തം ലേഖകന്‍: ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഒമാന്‍. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാല്‍ എന്ന തോതിലാകും പിഴ ഈടാക്കുകയെന്നും ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. പുതിയ നിയമ പ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ വഴി സമയത്ത് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റിനും പഴയവ പുതുക്കുന്നതിനും പാര്‍പ്പിട കരാര്‍ നിര്‍ബന്ധമാക്കി സൗദി. പുതിയ നിബന്ധന സെപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ ഇഖാമ പുതുക്കാന്‍ സാധിക്കൂ. ഇതോടെ ഒരുമിച്ചു ബാച്ചിലറായി താമസിക്കുന്നവര്‍ക്ക് പുതിയ നിയമം ഏറെ പ്രയാസമുണ്ടാക്കിയേക്കും. സൗദിയില്‍ അടുത്തകാലത്തായി നിലവില്‍ വന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ …
സ്വന്തം ലേഖകന്‍: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.26 അടി; ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ജലനിരപ്പ് 2395.17 അടിയായി ഉയര്‍ന്നപ്പോള്‍ തന്നെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ 2395.17 അടിയായി ഉയര്‍ന്നത്. ഓറഞ്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ സീമ നന്ദ യുഎസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍. ഇതോടെ പ്രതിപക്ഷകക്ഷിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) ആയ സീമയായിരിക്കും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക. യുഎസിലെ മുഖ്യകക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലോ ഡമോക്രാറ്റിക് പാര്‍ട്ടിയിലോ സിഇഒ സ്ഥാനത്ത് ആദ്യമായാണ് ഇന്ത്യന്‍ വംശജ എത്തുന്നത്. നവംബറില്‍ …
സ്വന്തം ലേഖകന്‍: വാണിജ്യ, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗാര്‍ഹിക മേഖലകളിലേക്ക് ജോലിമാറ്റം അനുവദിക്കില്ലെന്ന് സൗദി. തൊഴില്‍ സാമൂഹിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിലവില്‍ വാണിജ്യ വ്യാപാര മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ഡ്രൈവര്‍, വേലക്കാര്‍, പാചകക്കാര്‍, പരിചാരകര്‍ തുടങ്ങി വീട്ടുജോലിക്കാരുടെ തസ്തികയിലേക്ക് മാറാന്‍ അനുമതിയുണ്ടാകില്ല. വിദേശ തൊഴിലാളികള്‍ക്കു സ്വകാര്യമേഖലകളില്‍ പ്രഫഷന്‍ മാറാന്‍ സെപ്റ്റംബര്‍ 12 …
സ്വന്തം ലേഖകന്‍: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി. ഒപ്പം, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം തടവാക്കി മാറ്റുകയും ചെയ്തു. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാക്കി. കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്മേല്‍ വന്‍ പ്രതിഷേധം …
സ്വന്തം ലേഖകന്‍: കൊളംബിയയിലെ മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നമായ പോലീസ് നായ; 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട് മാഫിയ. സോംബ്ര എന്ന മിടുക്കന്‍ പൊലീസ് നായയാണ് കൊളംബിയയിലെ കള്ളക്കടത്തുകാരുടെ ടി സ്വപ്‌നമായിരിക്കുന്നത്. കൊളംബിയയിലെ ഭീകരന്‍മാരായിരുന്ന കള്ളക്കടത്തുകാര്‍ ഇന്ന് ഈ നായയുടെ പേരു കേട്ടാല്‍ ഞെട്ടി വിറയ്ക്കുമെന്ന് പോലീസുകാര്‍ പറയുന്നു. ഇതുവരെ ഏകദേശം 68 കോടി രൂപയുടെ …
സ്വന്തം ലേഖകന്‍: സ്വന്തം ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായ് തലവന് ഹാക്കര്‍മാരുടെ വക എട്ടിന്റെ പണി; എന്നാല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചത് ഗൂഗിള്‍ ചെയ്താണെന്ന് യുഐഡിഎഐയുടെ വിശദീകരണം. ട്രായ് തലവന്‍ ആര്‍.എസ്.ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ ആധാര്‍ ഡേറ്റാ ബേസില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കിയ യുഐഡിഎഐ ഗൂഗിള്‍ ചെയ്ത് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നതെന്നും …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ സ്ത്രീ തൊഴിലാളികളുടെ രാത്രി ജോലി സമയം സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളുമായി മാന്‍പവര്‍ അതോറിറ്റി. പുതിയ നിര്‍ദേശപ്രകാരം ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, നിയമസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, നഴ്‌സറികള്‍, ഭിന്നശേഷിക്കാരുടെ കെയര്‍ സെന്ററുകള്‍, വ്യോമയാന സ്ഥാപനങ്ങള്‍, തിയറ്ററുകള്‍, ടിവിറേഡിയോ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന …
സ്വന്തം ലേഖകന്‍: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394.64 അടി; ഷട്ടറുകള്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കും. തിങ്കളാഴ്ച രാവിലെ 2394.64 അടിയായി ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി വെറും 0.36 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) …