സ്വന്തം ലേഖകന്‍: 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ റഷ്യന്‍ പട്ടാള ചാരസംഘടനയായ ജിആര്‍യുവിലെ 12 ഓഫീസര്‍മാര്‍ക്കെതിരേ അവരുടെ അഭാവത്തില്‍ യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി തിങ്കളാഴ്ച ഹെല്‍സിങ്കിയില്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയില്‍നിന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറണമെന്നു പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, …
സ്വന്തം ലേഖകന്‍: തീരുവ യുദ്ധത്തില്‍ അമേരിക്കയുമായി പിണങ്ങിയ ചൈന ഇന്ത്യയുമായുള്ള പിണക്കം മറക്കുന്നു; അരിയും മരുന്നും പഞ്ചസാരയും ഇന്ത്യയില്‍ നിന്ന് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യും. യുഎസുമായി വ്യാപാരബന്ധം വഷളായതോടെയാണ് ചൈന അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങിയത്. ബസുമതി ഇതര അരിയുടെ കയറ്റുമതിക്കായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ …
സ്വന്തം ലേഖകന്‍: 2019 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ ട്രംപ് മുഖ്യാഥിതിയായി പങ്കെടുത്തേക്കും; ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചതായി റിപ്പോര്‍ട്ട്. 2015 റിപ്പബ്‌ളിക് ദിന പരേഡില്‍ അതിഥിയായി അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ ഇന്ത്യയില്‍ എത്തിച്ചതിനു സമാനമായ നീക്കങ്ങളാണ് ഇതിനായി നയതന്ത്രതലത്തില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് …
സ്വന്തം ലേഖകന്‍: കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 470 കോടി ഡോളര്‍ പിഴയിട്ട് അമേരിക്കന്‍ കോടതി. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്. വ്യക്തി ശുചിത്വത്തിന് …
സ്വന്തം ലേഖകന്‍: ട്രംപിനെ വരവേറ്റ് ലണ്ടന്‍ ആകാശത്ത് ട്രംപ് ബേബി ബലൂണ്‍; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേറ്റത് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍. ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലികള്‍ നടന്നു. ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റന്‍ ട്രംപ് ബേബി ബലൂണും …
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയ്ക്ക് വ്യാപാര നഷ്ടമുണ്ടാക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്നും രഹസ്യ സ്വഭാവമുള്ള ഇന്ത്യ, യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് വിവരം. ബ്രെക്‌സിനു ശേഷം വ്യാപാര നഷ്ടം സംഭവിക്കാനിടയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ …
സ്വന്തം ലേഖകന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹിമ ദാസ്. അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററിലാണ് ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും പതിനെട്ടുകാരിയായ ഹിമ സ്വന്തം പേരിലാക്കി. 51.46 …
സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; 328 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ സമര്‍ത്ഥമായി ദിശമാറ്റിയതിനാലാണ് വലിയ അപകടം നിന്ന് ഒഴിവായത്. കോയമ്പത്തൂര്‍, ഹൈദരബാദ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ779 വിമാനവും ബംഗളൂരു, കൊച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ6505 വിമാനവുമാണ് ബംഗുളൂരുവിനു സമീപം നേര്‍ക്കുനേര്‍ എത്തിയത്. കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ താലിബാന്‍ തരിപ്പണമാക്കിയ ധ്യാനബുദ്ധന് ഇറ്റലിയുടെ സഹായത്തോടെ പുനര്‍ജന്മം. പതിനൊന്ന് വര്‍ഷംമുമ്പ് താലിബാന്‍ ഭീകരര്‍ തകര്‍ത്ത ശിലയില്‍കൊത്തിയ ബുദ്ധചിത്രമാണ് പുനര്‍നിര്‍മിച്ചത്. ദക്ഷിണേഷ്യയിലെ വലിയ ശിലാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന സ്വാത് താഴ്!വരയിലെ ധ്യാനരൂപത്തിലുള്ള ബുദ്ധരൂപമാണ് 2007 സെപ്റ്റംബറില്‍ താലിബാന്‍ ഭീകരര്‍ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ത്തത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു പുനര്‍നിര്‍മാണം. നിര്‍മാണത്തിനും അടുത്ത അഞ്ചുവര്‍ഷത്തേക്ക് സംരക്ഷിക്കാനുമായി 29 …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികള്‍ക്കും പൗരത്വം നല്‍കാന്‍ തായ് സര്‍ക്കാര്‍. ഫുട്ബാള്‍ ടീമംഗങ്ങളായ പോര്‍ചായ് കാംലോങ്, അദുല്‍ സാം ഒന്‍, മൊങ്കഖോല്‍ ബൂന്‍പിയാം, കോച്ച് ഏകപോള്‍ ചന്ദവോങ് എന്നിവരുടെ കുടുംബം വടക്കന്‍ തായ്‌ലന്‍ഡിലെ പൊറോസ് മേഖലയില്‍ നിന്നോ മ്യാന്മറിലെ ഷാന്‍ പ്രവിശ്യയില്‍നിന്നോ വന്നവരാണ്. ഈ മേഖലകളില്‍ നിന്നെത്തിയവരെ രാജ്യമില്ലാത്ത പൗരന്മാരായാണ് …