1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, വിജയ ഗോള്‍ നേടിയത് മലയാളി താരം
അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, വിജയ ഗോള്‍ നേടിയത് മലയാളി താരം
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, നിര്‍ണായകമായത് മലയാളി താരത്തിന്റെ ഗോള്‍. അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആവേശം പകരുന്നതായി ഈ വിജയം. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 17 ടീമാണ് കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. …
പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു
പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു. ജമ്മു കശ്മീരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ നിന്ന് പണം പറ്റിയെന്ന ആരോപണം സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ നടപടിയെടുക്കുന്നത്. പാകിസ്താനിലെ ഭീകര സംഘങ്ങളില്‍ നിന്ന് …
തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍
തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍
സ്വന്തം ലേഖകന്‍: തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍. ചെന്നൈയില്‍ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കിയത്. തമിഴ്‌നാട്ടില്‍ നല്ല നേതാക്കളുണ്ട്. എന്നാല്‍ സിസ്റ്റം ദുഷിച്ചതാണ്. സിസ്റ്റം മാറണമെന്നും രജനീകാന്ത് പറഞ്ഞു. എം.കെ സ്റ്റാലിന്‍, അന്‍ബുമണി …
കൊച്ചി മെട്രോ ഉദ്ഘാടന തിയ്യതി വിവാദമാകുന്നു, പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നത് ഗൂഡാലോചനയെന്ന് ബിജെപി, മോദിയുടെ സമ്മതിത്തിനായി കാക്കുകയാണെന്ന് പിണറായി
കൊച്ചി മെട്രോ ഉദ്ഘാടന തിയ്യതി വിവാദമാകുന്നു, പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നത് ഗൂഡാലോചനയെന്ന് ബിജെപി, മോദിയുടെ സമ്മതിത്തിനായി കാക്കുകയാണെന്ന് പിണറായി
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ഉദ്ഘാടന തിയ്യതി വിവാദമാകുന്നു, പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നത് ഗൂഡാലോചനയെന്ന് ബിജെപി, മോദിയുടെ സമ്മതിത്തിനായി കാക്കുകയാണെന്ന് പിണറായി. കൊച്ചി മെട്രോ 30 ന് ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. അതോടെ അതോടെ പ്രധാനമന്ത്രിയെ മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്നത് രാഷ്ട്രീയ ആരോപണവുമായി ബിജെപി …
ഫോക്‌സ് ന്യൂസ് സ്ഥാപകന്‍ റോജര്‍ എയില്‍സ് അന്തരിച്ചു
ഫോക്‌സ് ന്യൂസ് സ്ഥാപകന്‍ റോജര്‍ എയില്‍സ് അന്തരിച്ചു
സ്വന്തം ലേഖകന്‍: ഫോക്‌സ് ന്യൂസ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ റോജര്‍ എയില്‍സ് അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. എയില്‍സിന്റെ ഭാര്യ എലിസബത്ത് എയില്‍സാണ് റോജറിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞയാഴ്ച്ച രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് എയില്‍സിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. മാധ്യമ ഭീമനായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ …
ജിഎസ്ടി നികുതി ഘടന നിശ്ചയച്ചു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറയും
ജിഎസ്ടി നികുതി ഘടന നിശ്ചയച്ചു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറയും
സ്വന്തം ലേഖകന്‍: ജിഎസ്ടി നികുതി ഘടന നിശ്ചയച്ചു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറയും. ചരക്ക് സേവന നികുതി നിരക്കുകളില്‍ ധാരണയായപ്പോള്‍ 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയാണ് നികുതി ഈടാക്കുക. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് 1200 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചത്. ജിഎസ്ടി കൗണ്‍സലിന് ശേഷം …
മുപ്പതു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന് വിദേശത്തു നിന്ന് പീരങ്കികള്‍, ബോഫോഴ്‌സ് ആയുധ ഇടപാടിനു ശേഷം വാങ്ങുന്ന ആദ്യ പീരങ്കികള്‍ ഉടനെത്തും
മുപ്പതു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന് വിദേശത്തു നിന്ന് പീരങ്കികള്‍, ബോഫോഴ്‌സ് ആയുധ ഇടപാടിനു ശേഷം വാങ്ങുന്ന ആദ്യ പീരങ്കികള്‍ ഉടനെത്തും
സ്വന്തം ലേഖകന്‍: മുപ്പതു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന് വിദേശത്തു നിന്ന് പീരങ്കികള്‍, ബോഫോഴ്‌സ് ആയുധ ഇടപാടിനു ശേഷം വാങ്ങുന്ന ആദ്യ പീരങ്കികള്‍ ഉടനെത്തും. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ ഓര്‍ഡര്‍ ചെയ്ത 145 എം 777 പീരങ്കികളില്‍ രണ്ടെണ്ണം സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ അവസാനം ഇന്ത്യ അമേരിക്കയുമായി …
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനം ഈ മാസം 29 ന് ആരംഭിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനം ഈ മാസം 29 ന് ആരംഭിക്കും
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനം ഈ മാസം 29 ന് ആരംഭിക്കും. ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് മോഡി യാത്ര തിരിക്കുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കും മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം. ത്രിരാഷ്ട്ര സന്ദര്‍ശനത്തിലെ ആദ്യ അഞ്ച് ദിവസം മോദി ജര്‍മനിയിലായിരിക്കും. വാണിജ്യ ബന്ധം …
മലയാളി എന്‍ജിനീയര്‍ രാജസ്ഥാനില്‍ ഭാര്യ വീട്ടുകാരുടെ വെടിയേറ്റു മരിച്ചു, ദുരഭിമാന കൊലയെന്ന് സംശയം
മലയാളി എന്‍ജിനീയര്‍ രാജസ്ഥാനില്‍ ഭാര്യ വീട്ടുകാരുടെ വെടിയേറ്റു മരിച്ചു, ദുരഭിമാന കൊലയെന്ന് സംശയം
സ്വന്തം ലേഖകന്‍: മലയാളി എന്‍ജിനീയര്‍ രാജസ്ഥാനില്‍ ഭാര്യ വീട്ടുകാരുടെ വെടിയേറ്റു മരിച്ചു, ദുരഭിമാന കൊലയെന്ന് സംശയം. രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശി അമിത് നായരാണ് ഭാര്യ വീട്ടുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. സിവില്‍ എന്‍ജിനീയറായ അമിതും ഭാര്യ മമത ചൗധരിയും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു കൊലപാതകം. വീട്ടിലെത്തിയാണ് മമതയുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിനുശേഷം …
ഇന്ത്യന്‍ ആണവോര്‍ജ രംഗത്ത് വന്‍ മുതല്‍ മുടക്കിന് കേന്ദ്ര സര്‍ക്കാര്‍, പത്ത് ആണവ റിയാക്ടറുകള്‍ സ്വന്തമായി നിര്‍മ്മിക്കും
ഇന്ത്യന്‍ ആണവോര്‍ജ രംഗത്ത് വന്‍ മുതല്‍ മുടക്കിന് കേന്ദ്ര സര്‍ക്കാര്‍, പത്ത് ആണവ റിയാക്ടറുകള്‍ സ്വന്തമായി നിര്‍മ്മിക്കും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആണവോര്‍ജ രംഗത്ത് വന്‍ മുതല്‍ മുടക്കിന് കേന്ദ്ര സര്‍ക്കാര്‍, പത്ത് ആണവ റിയാക്ടറുകള്‍ സ്വന്തമായി നിര്‍മ്മിക്കും. ഇവ പൂര്‍ത്തിയാകുമ്പോള്‍ ഓരോന്നും 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും ആകെ 7000 മെഗാവാട്ട് അധിക ഊര്‍ജം രാജ്യത്ത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും കേന്ദ്ര ഊര്‍ജ കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആദ്യമായാണ് കേന്ദ്രം ആണവോര്‍ജ രംഗത്ത് …