സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട; സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് കൊല്ലത്ത് …
സ്വന്തം ലേഖകന്‍: സൗദിയില്‍ ആശ്രിത വിസയില്‍ എത്തുന്ന എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇനി ജോലിയില്ല. ഇതു സംബന്ധിച്ച് നേരത്തെ ലഭ്യമായിരുന്ന ആനുകൂല്യം പിന്‍വലിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു ജോലി നല്‍കേണ്ടതില്ലെന്നും സൗദി എന്‍ജിനീയറിങ് സമിതിയുമായുള്ള കരാര്‍ പ്രകാരം മുന്‍പ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ആശ്രിത വീസയില്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ അനധികൃതമായി പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് യുഎഇ. യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് അറ്റോണി ജനറലിന്റെ ഓഫീസ് പുറത്തുവിറ്ററ്റ് അറിയിപ്പില്‍ പറയുന്നു. ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കും. അടുത്തിടെ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായ നിരവധിപേരുടെ പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതിനെ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ വിമാനമിറങ്ങുന്നവരെ മാടിവിളിച്ച് ഫ്‌ലൈ ബസുമായി കെഎസ്ആര്‍ടിസി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അടുത്തുള്ള നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ലൈ ബസ്’ എന്ന പേരിലാണ് പുതിയ സര്‍വീസ്. കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശി ചെക്കന് പാകിസ്താനി പെണ്ണ്; വ്യത്യസ്തമായ ഒരു കല്യാണത്തിന് വേദിയൊരുക്കി ദുബായിലെ മലയാളിയുടെ ആശുപത്രി. ദുബായിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയാണ് അസുഖ ബാധിതനായ പിതാവിന്റെ സാനിധ്യത്തില്‍ കാനഡയില്‍ നിന്ന് ദുബായിലെത്തിയ ബംഗ്ലാദേശുകാരനായ റിബാതും പാകിസ്താനി വധു സനായുമായുള്ള വിവാഹത്തിന് വേദിയായത്. ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. …
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ വാഗ്ദാനവുമായി രണ്ട് ദുബായ് കമ്പനികള്‍. ദുബായിലെ ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക് (എന്‍എപി ) എന്നീ കമ്പനികളാണ് അവിടെ ജോലി ചെയ്യാന്‍ തയ്യാറാകുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ നല്‍കുന്നത്. ഇതിനായി ജഫ്‌സ കമ്പനി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അന്റ് ഫോറിനേഴ്‌സ് …
സ്വന്തം ലേഖകന്‍: നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53 മത്തെ മിനിറ്റില്‍ നെയ്മറും 89 മത്തെ മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടികയില്‍ 73 ആം സ്ഥാനം സ്വന്തമാക്കി ഇന്ത്യ; ഇന്ത്യക്കാരുടെ മൊത്തം നിക്ഷേപം എകദേശം 7000 കോടി രൂപ. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ 101 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 7000 കോടി രൂപ) നിക്ഷേപവുമായാണ് ഇന്ത്യക്കാര്‍ 73 ആം സ്ഥാനം സ്വന്തമാക്കിയത്. സ്വിസ് …
സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍; മൂന്ന് മൂന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ കോട്ടയം …
സ്വന്തം ലേഖകന്‍: പാരീസിലെ ജയിലില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ജയില്‍ച്ചാട്ടം; കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ടത് ഹെലികോപ്റ്ററില്‍. റെഡോയിന്‍ ഫെയ്ഡ് എന്ന 46 കാരനാണ് ജയില്‍ തകര്‍ത്ത് ജയില്‍ മുറ്റത്ത് വന്ന ഹെലികോപ്റ്ററില്‍ ഞെട്ടിക്കുന്ന രക്ഷപ്പെടല്‍ നടത്തിയത്. പാരീസിലെ ജയിലധികൃതര്‍ റെഡോയിന്‍ ഫെയ്ഡിനായി രാജ്യം മുഴുവന്‍ വല വിരിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് റെഡോയിന്‍ ഫെയ്ഡ് പാരീസിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. …