സ്വന്തം ലേഖകന്‍: ഡല്‍ഹിയെ ഞെട്ടിച്ച ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണം; നടന്നത് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്. ഡല്‍ഹിയിലെ ബുരാരിയില്‍ നടന്നത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം ബാക്കിയാകുമ്പോഴും സംഭവത്തിലെ ദുരൂഹത നീക്കാനാകാതെ കുഴുങ്ങുകയാണ് അന്വേഷണ സംഘം. കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാന്‍ തക്കവണ്ണം എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചതെന്ന് അറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബന്ധുക്കളും …
സ്വന്തം ലേഖകന്‍: പാലിനും മെഴ്‌സിഡസ് ബെന്‍സിനും ഒരേ നികുതി ചുമത്താനാകുമോ? ജിഎസ്ടി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്നും ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഉള്‍പ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയില്‍ 70 ശതമാനം വര്‍ധനവാണ് …
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌പെയിന്‍ കിക്കുകള്‍ …
സ്വന്തം ലേഖകന്‍: ട്രംപിനെ ഫോണ്‍ വിളിച്ചു പറ്റിച്ചതിന്റെ ഓഡിയോ പുറത്തുവിട്ട് പ്രമുഖ ഹാസ്യനടനായ ജോണ്‍ മെലന്‍ഡസ്. ജോണ്‍ മെലന്‍ഡസ് ആണ് ന്യൂജഴ്‌സിയിലെ സെനറ്റര്‍ ബോബ് മെനന്‍ഡസ് ആണെന്നു പറഞ്ഞു ട്രംപിനെ പറ്റിച്ചത്. ബുധനാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ജോണ്‍ പുറത്തുവിടുകയായിരുന്നു. ജോണ്‍ ആദ്യം സ്വന്തം പേരിലാണ് വൈറ്റ്ഹൗസിലേക്കു വിളിച്ചത്. ട്രംപുമായി ബന്ധപ്പെടാനാകില്ലെന്നായിരുന്നു മറുപടി. പിന്നാലെ …
സ്വന്തം ലേഖകന്‍: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന തീയ്യതി. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സമയം …
സ്വന്തം ലേഖകന്‍: മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. അവസാന നിമിഷം വരെ പൊരുതിക്കളിച്ച അര്‍ജന്റീനയുടെ പുറത്താകല്‍ ആരാധകര്‍ക്കും കനത്ത ആഘാതമായി. ലോകകപ്പില്‍ ഫ്രാന്‍സിനായി ഗോള്‍നേടിയ എക്കാലത്തേയും പ്രായം കുറഞ്ഞതാരമായ എംബാപ്പെ ഈ കളിയിലും രണ്ട് ഗോള്‍ നേടി. ഗ്രിസ്മാന്‍ പെനാല്‍റ്റി ഗോളും …
സ്വന്തം ലേഖകന്‍: ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണം നല്‍കി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വേദന …
സ്വന്തം ലേഖകന്‍: സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ഒളിഞ്ഞു കിടക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വിഭവ കലവറ. സൗദി അരാംകോ മുന്‍ ഉപദേഷ്ടാവും കിങ് സൗദ് യൂനിവേഴ്‌സിറ്റി ജിയോളജി പ്രൊഫസറുമായ ഡോ. അബ്ദുല്‍ അസീസ് ബിന്‍ ലഅബൂന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമുദ്രത്തിലെ ഏറ്റവുംവലിയ എണ്ണപ്പാടമായ അല്‍ സഫാനിയ സ്ഥിതിചെയ്യുന്നതും ഇവിടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി …
സ്വന്തം ലേഖകന്‍: മുംബൈ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ ബലിനല്‍കി നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയ, വിമാനത്തിന് ഡി.ജി.സി.ഐ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. വന്‍ദുരന്തത്തില്‍ നിന്ന് മഹാനഗരത്തെ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയയുടെ സമയോചിതമായി ഇടപെടലായിരുന്നു. വ്യാഴ്ചയാണ് മുംബൈ നഗരത്തില്‍ ഭവന സമുച്ചയങ്ങള്‍ ഏറെയുള്ള ഖട്‌കോപ്പര്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ടു …
സ്വന്തം ലേഖകന്‍: കേരളത്തിലെ അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയാക്കി ഗാര്‍ഡിയന്‍ പത്രം. മലയാള സിനിമയിലെ നടീനടന്മാരുടെ കൂട്ടായ്മയായ അമ്മയിലെ ദിലീപിന്റെ തിരിച്ചുവരവ് വിവാദമാണ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ വാര്‍ത്തയാക്കിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്ന നടനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് അമ്മയില്‍ പൊട്ടിത്തെറിയെന്നാണ് വാര്‍ത്ത. നടനെ …